എംസോൺ റിലീസ് – 3139 ഭാഷ ഇംഗ്ലീഷ് സംവിധാനം J.J. Abrams പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 6.9/10 ടോം ക്രൂസിന്റെ നിര്മാണത്തില് ജെ.ജെ. എബ്രാംസ് സംവിധാനം ചെയ്ത് 2006-ലാണ് മിഷൻ: ഇംപോസ്സിബിൾ സീരിസിലെ മൂന്നാം പതിപ്പ് പുറത്തിറങ്ങിയത്. ഏജന്റ് എന്ന നിലയില് IMF-ല് നിന്നും വിരമിച്ച ഈഥന് ഹണ്ട്, ഏജന്റുമാരെ പരിശീലിപ്പിക്കുന്ന ട്രെയിനറായാണ് മൂന്നാം പതിപ്പിലെത്തുന്നത്. നഴ്സായ ജൂലിയയുമായി ഒതുങ്ങിക്കൂടി ജീവിച്ചു വരവേയാണ്, ഒരു മിഷന് പോയ ഏജന്റ് ലിന്ഡ്സി ഫാരിസിനെ […]
Emily the Criminal / എമിലി ദ ക്രിമിനൽ (2022)
എംസോൺ റിലീസ് – 3138 ഭാഷ ഇംഗ്ലീഷ് സംവിധാനം John Patton Ford പരിഭാഷ അരുൺ അശോകൻ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ, 6.7/10 2022 ആഗസ്റ്റ് 12-ന് ജോൺ പാറ്റൺ ഫോർഡിന്റെ സംവിധാനത്തിൽ ഓബ്രി പ്ലാസ പ്രധാന വേഷത്തിലെത്തുന്ന അമേരിക്കൻ ചലച്ചിത്രമാണ് ‘എമിലി ദ ക്രിമിനൽ‘. എമിലിക്ക് ക്രിമിനൽ ബാക്ക്ഗ്രൗണ്ടുണ്ട്. അതുകൊണ്ട് തന്നെ നല്ലൊരു ജോലി അവൾക്ക് ലഭിക്കുന്നില്ല, സ്റ്റുഡന്റസ് ലോണിന്റെ വലിയൊരു കടകെണിയിൽ കിടന്ന് കഷ്ടപ്പെടുന്ന അവൾക്ക് നല്ലൊരു വരുമാനം അത്യാവശ്യമായിരുന്നു. അങ്ങനെയുള്ള അവളെ […]
Wednesday Season 1 / വെനസ്ഡേ സീസൺ 1 (2022)
എംസോൺ റിലീസ് – 3136 ഭാഷ ഇംഗ്ലീഷ് സംവിധാനം Tim Burto, James M & Gandja Monteiro പരിഭാഷ ഗിരി പി. എസ്., സാമിർ,ഹബീബ് ഏന്തയാർ & ജിതിൻ ജേക്കബ് കോശി ജോണർ കോമഡി, ക്രൈം, ഫാന്റസി 8.2/10 ആഡംസ് ഫാമിലിയെന്ന കിറുക്കൻകുടുംബത്തിലെ കടുപ്പക്കാരി വെനസ്ഡേ ആഡംസിന് മാതാപിതാക്കളുടെ നിർബന്ധം നിമിത്തം അമാനുഷികവിദ്യാർത്ഥികൾ പഠിക്കുന്ന നെവർമോർ എന്ന അക്കാദമിയിൽ ചേരേണ്ടിവരുന്നു. എന്നാൽ അവിടെ അവളെ കാത്തിരുന്നത് ആ പട്ടണത്തെ മുഴുവന് ഭീതിയിലാഴ്ത്തുന്ന തുടർക്കൊലയാളിയായ ഒരു ഭീകരജീവിയായിരുന്നു. […]
The Last of Us Season 1 / ദ ലാസ്റ്റ് ഓഫ് അസ് സീസൺ 1 (2023)
എംസോൺ റിലീസ് – 3135 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Sony Pictures Television & PlayStation Productions പരിഭാഷ സാമിർ, ഗിരി പി. എസ്. & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 9.1/10 2013-ല് ആരംഭിച്ച ആക്ഷന് അഡ്വഞ്ചര് സോമ്പി അപ്പോകലിപ്റ്റിക് വിഭാഗത്തില് വരുന്ന ദ ലാസ്റ്റ് ഓഫ് അസ് എന്ന പ്രശംസ പിടിച്ചുപറ്റിയ വീഡിയോ ഗെയിമിന്റെ ലൈവ് ആക്ഷന് അഡാപ്റ്റേഷനാണ് 2023-ല് HBO-യിലൂടെ പുറത്തിറങ്ങിയ ദ ലാസ്റ്റ് ഓഫ് അസ്. HBO-യുടെ ആദ്യത്തെ വീഡിയോ […]
Crimson Peak / ക്രിംസൺ പീക്ക് (2015)
എംസോൺ റിലീസ് – 3130 ഭാഷ ഇംഗ്ലീഷ് സംവിധാനം Guillermo del Toro പരിഭാഷ അഭിഷേക് പി യു ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.5/10 മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബ് ഉൾപ്പെടെ ഒട്ടനവധി പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടിയ ഗില്ലെർമോ ഡെൽ ടോറോയുടെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ റൊമാന്റിക് ഹൊറർ ചിത്രമാണ് ക്രിംസൺ പീക്ക്. തന്റെ അച്ഛന്റെ എതിർപ്പുകൾ മറികടന്ന് ഈഡിത്, സർ തോമസ് ഷാർപ്പിനെ വിവാഹം ചെയ്യുന്നു.തുടർന്ന് ഷാർപ്പ് വസതിയിലെത്തുന്ന ഈഡിത് ആ ബംഗ്ലാവ് പ്രേതങ്ങളാൽ […]
Fringe Season 2 / ഫ്രിഞ്ച് സീസൺ 2 (2009)
എംസോൺ റിലീസ് – 3128 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Bad Robot Productions പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.4/10 ലോസ്റ്റിന്റെ ക്രിയേറ്റർ ആയ ജെ ജെ അബ്രാമിന്റെ അടുത്ത സയൻസ് ഫിക്ഷൻ സീരീസ് ആണ് ഫ്രിഞ്ച്. ലോസ്റ്റിനു സമാനമായി ഒരു വിമാന യാത്ര കാണിച്ചുകൊണ്ടാണ് ഫ്രിഞ്ച് തുടങ്ങുന്നത്. വളരെ വിചിത്രമായ പല കാര്യങ്ങൾക്കും ആദ്യ എപ്പിസോഡിൽ തന്നെ നമ്മൾ സാക്ഷ്യം വഹിക്കുന്നു. അതിൽ ഒന്നാണ് ഒരു വിമാനത്തിലുള്ള മുഴുവൻ യാത്രക്കാരും വളരെ […]
Smile / സ്മൈൽ (2022)
എംസോൺ റിലീസ് – 3127 ഭാഷ ഇംഗ്ലീഷ് സംവിധാനം Parker Finn പരിഭാഷ സാമിർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.6/10 2022 ൽ പുറത്തിറങ്ങിയ ഒരു സൈക്കോളജിക്കൽ, ഹൊറർ ചിത്രമാണ് സ്മൈൽ. ഡോ. റോസ് കോട്ടർ ഒരു തെറാപ്പിസ്റ്റാണ്. ഒരു ദിവസം ഒരു പേഷ്യന്റിനെ കാണുന്നതിനിടയിൽ ആ പേഷ്യന്റ് റോസിന്റെ മുൻപിൽ വെച്ച് ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യ ചെയ്യുന്ന സമയത്ത് ആ പേഷ്യന്റ് ചിരിക്കുന്നുണ്ടായിരുന്നു. ആ സംഭവത്തിന് ശേഷം ഭയപ്പെടുത്തുന്ന പലതും റോസ് എക്സ്പീരിയൻസ് ചെയ്യാൻ […]
The Walking Dead Season 8 / ദ വാക്കിങ് ഡെഡ് സീസൺ 8 (2017)
എംസോൺ റിലീസ് – 3122 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.1/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള് മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]