എം-സോണ് റിലീസ് – 2506 ഭാഷ കൊറിയൻ, ഇംഗ്ലീഷ് സംവിധാനം Jae-hyun Jang പരിഭാഷ പരിഭാഷ 1: മുഹമ്മദ് റാസിഫ്പരിഭാഷ 2: ഷമീർ ഷാഹുൽ ഹമീദ് ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.3/10 ജംഗ് ജെയ്-ഹ്യൂൺ സംവിധാനം ചെയ്ത 2019 -ൽ റിലീസ് ചെയ്ത ദക്ഷിണ കൊറിയൻ മിസ്റ്ററി ത്രില്ലർ ചിത്രമാണ് “സ്വാഹ, ദി സിക്സ്ത് ഫിംഗർ”. മത സംഘടനകളെ പറ്റി അന്വഷണം നടത്തുന്ന പാസ്റ്റർ പാർക്ക് ഡീർ ഹിൽ എന്ന ഒരു ദുരൂഹ ബുദ്ധ മത […]
Buffalo Rider / ബഫല്ലോ റൈഡര് (2015)
എം-സോണ് റിലീസ് – 2505 ഭാഷ തായ്, ഇംഗ്ലീഷ് സംവിധാനം Joel Soisson പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ ജോണർ അഡ്വഞ്ചർ, ഡ്രാമ 7.5/10 ജോയൽ സോയ്സന്റെ സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയ തായ് സിനിമയാണ് ‘ബഫല്ലോ റൈഡർ’. ജെന്നി എന്ന തായ്-അമേരിക്കൻ പെൺകുട്ടി ബന്ധുക്കളോടൊപ്പം താമസിക്കുന്നതിനായി അമ്മയുടെ നാടായ തായ്ലൻഡിലെത്തുന്നു. പൊതുവേ അന്തർമുഖയായ അവൾക്ക് അവിടത്തെ ജീവിതവുമായി പൊരുത്തപ്പെടാനാവുന്നില്ല. എല്ലാവരോടും അസഹിഷ്ണുത കാണിക്കുന്ന അവൾ യാദൃശ്ചികമായി സംസാരശേഷിയിലാത്ത ബൂൺറോഡ് എന്ന ദരിദ്ര ബാലനുമായി ചങ്ങാത്തത്തിലാവുന്നു. ദുരിതവും വെല്ലുവിളികളും നേരിടുന്ന […]
Lord of the Flies / ലോർഡ് ഓഫ് ദി ഫ്ലൈസ് (1990)
എം-സോണ് റിലീസ് – 2502 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Harry Hook പരിഭാഷ ഹബീബ് ഏന്തയാർ ജോണർ അഡ്വഞ്ചർ, ഡ്രാമ, ത്രില്ലർ 6.4/10 സർ വില്യം ഗോൾഡിങ് എന്ന പ്രശസ്തനായ എഴുത്തുകാരന്റെ നോവലിനെ ആസ്പദമാക്കി, അതേ പേരിൽ 1990 ൽ ഹാരി ഹൂക്ക് സംവിധാനം ചെയ്ത സിനിമയാണ് “ലോർഡ് ഓഫ് ദി ഫ്ലൈസ്”. ഒരുപാട് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട, നൊബേൽ പ്രൈസ് കിട്ടിയ വളരെ പ്രശസ്തമായ ഈ നോവൽ “ഈച്ചകളുടെ തമ്പുരാൻ” എന്ന […]
The Walking Dead Season 1 / ദ വാക്കിങ് ഡെഡ് സീസൺ 1 (2010)
എം-സോണ് റിലീസ് – 2499 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.2/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള് മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ Walking Dead അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
Better Call Saul Season 5 / ബെറ്റർ കോൾ സോൾ സീസൺ 5 (2020)
എം-സോണ് റിലീസ് – 2497 ഭാഷ ഇംഗ്ലീഷ് നിർമാണം High Bridge Productions പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ 8.7/10 വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്. ന്യൂ മെക്സിക്കോയിലെ ആൽബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില് […]
Below Her Mouth / ബിലോ ഹെർ മൗത് (2016)
എം-സോണ് റിലീസ് – 2493 ഭാഷ ഇംഗ്ലീഷ് സംവിധാനം April Mullen പരിഭാഷ അഷ്കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ് 5.5/10 ഫാഷൻ എഡിറ്ററായ ജാസ്മിൻ, ഭാവി വരനായ റയലുമായി ഒരു ചെറിയ ടൗണിലാണ് താമസിക്കുന്നത്. ഒരു ദിവസം ജാസ്മിൻ അവളുടെ കൂട്ടുകാരി ക്ലെയറു മൊത്ത് രാത്രി കറങ്ങുന്നതിന്റെ ഇടയിൽ ഒരു ക്ലബ്ബിൽ കയറുന്നു. അവിടെവച്ച് അവൾ ഡലാസിനെ പരിചയപ്പെടുന്നു. വളരെ പെട്ടെന്ന് തന്നെ അവർ തമ്മിൽ അടുത്തു. ജാസ്മിൻ അതിൽ നിന്നുംഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നുടെങ്കിലും അവൾക്ക് അതിനു […]
Climax / ക്ലൈമാക്സ് (2020)
എം-സോണ് റിലീസ് – 2492 ഭാഷ ഇംഗ്ലീഷ് സംവിധാനം Ram Gopal Varma പരിഭാഷ അരുൺ ബി. എസ്, ജോണർ ആക്ഷൻ, ഹൊറർ, ത്രില്ലർ 2.0/10 ഒരു യാത്രയിൽ വിചിത്ര അനുഭവങ്ങൾ നേരിടേണ്ടി വന്ന ദമ്പതികളുടെ കഥയാണ് 2020-ൽ പുറത്തിറങ്ങിയ ‘ക്ലൈമാക്സ്’ (Climax) എന്ന ഇംഗ്ലീഷ് ഹൊറർ ചലച്ചിത്രത്തിന്റെ പ്രമേയം. ലോകപ്രശസ്ത പോൺ താരം മിയ മൽകോവ നായികയായി എത്തിയ ഈ ചലച്ചിത്രം രാം ഗോപാൽ വർമ്മയാണ് സംവിധാനം ചെയ്തത് . 52 മിനിറ്റ് ദൈർഘ്യമുള്ള ഈ […]
Godzilla vs. Kong / ഗോഡ്സില്ല vs. കോങ് (2021)
എം-സോണ് റിലീസ് – 2491 ഭാഷ ഇംഗ്ലീഷ് സംവിധാനം Adam Wingard പരിഭാഷ വിഷ്ണു പ്രസാദ് & ഗിരി പി എസ് ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ 6.8/10 ലെജൻഡറി പിക്ചേഴിന്റെ ബാനറിൽ, ആദം വിംഗാർഡിന്റെ സംവിധാനത്തിൽ 2021 യിൽ പുറത്തിറങ്ങിയ ചിത്രമാണ് ഗോഡ്സില്ല vs കോങ്. മോൺസ്റ്റർ യൂണിവേഴ്സിസ് ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രമാണിത്. ആദ്യം 3 ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങളായ ഗോഡ്സില്ലയും കോങും ഈ ചിത്രത്തിൽ ഒന്നിച്ച് വരുന്നു എന്നത് കൊണ്ട് ചിത്രത്തിൽ ഒരുപാട് പ്രതീക്ഷകൾ […]