എം-സോണ് റിലീസ് – 2488 ഭാഷ ഇംഗ്ലീഷ് സംവിധാനം Eli Roth പരിഭാഷ അനൂപ് അനു ജോണർ അഡ്വഞ്ചർ, ഹൊറർ 5.3/10 എലി റോത്തിന്റെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് അഡ്വഞ്ചർ ഹൊറർ ചിത്രമാണ് “ദി ഗ്രീൻ ഇൻഫെർണോ.” ന്യൂയോർക്ക് കോളേജിൽ പുതുമുഖമായ നായിക ജസ്റ്റിന് അതേ കോളേജിൽ പഠിക്കുന്ന അലഹാൻഡ്രോയുടേയും, കാമുകി കാരയുടേയും നേതൃത്വത്തിലുള്ള ഒരു സോഷ്യൽ ആക്ടിവിസം ഗ്രൂപ്പിൽ പ്രവർത്തിക്കാനൊരു താല്പര്യം തോന്നുന്നു.പെറുവിന്റെ ഭാഗമായ ആമസോൺ വനാന്തരങ്ങളിലെ വൻ പ്രകൃതിവാതക നിക്ഷേപം ലക്ഷ്യമാക്കിക്കൊണ്ട് […]
Then Came You / ദെൻ കെയിം യൂ (2018)
എം-സോണ് റിലീസ് – 2483 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Hutchings പരിഭാഷ മധുമോഹനൻ ഇടശ്ശേരി ജോണർ അഡ്വഞ്ചർ, കോമഡി, ഡ്രാമ 7.0/10 2018 ൽ പീറ്റർ ഹറ്റ്ച്ചിങ്സ് സംവിധാനം ചെയ്ത സിനിമയാണ് ദെൻ കെയിം യൂ. ഒരു ഹൈപ്പോകോൻഡ്രിയാക്ക് ആയ കാൽവിൻ എന്ന ചെറുപ്പക്കാരൻ അമേരിക്കയിലെ ഒരു എയർപോർട്ടിൽ ബാഗ്ഗർ ബോയ് ആയി വർക്ക് ചെയ്യുകയാണ്. സ്വന്തം ആരോഗ്യത്തിൽ അമിത ഉൽക്കണ്ഠ ഉള്ള ഈ ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് ക്യാൻസർ ബാധിതയായ സ്കൈ എന്ന പെൺകുട്ടി യാദൃശ്ചികമായി […]
It / ഇറ്റ് (2017)
എം-സോണ് റിലീസ് – 2482 ഭാഷ ഇംഗ്ലീഷ് സംവിധാനം Andy Muschietti പരിഭാഷ ശ്രീകാന്ത് കാരേറ്റ് ജോണർ ഹൊറർ 7.3/10 സ്റ്റീഫൻ കിങിന്റെ 1986 ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി 2017 ൽ പുറത്ത് വന്ന സൂപ്പർ നാച്ചുറൽ ഹൊറർ ഫിലിം ആണ് ഇറ്റ്(It). 2017 ലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ഈ സിനിമ. ലോകമെമ്പാട് നിന്നും 701.8 മില്യൺ ഡോളർ ഈ ചിത്രം നേടുകയുണ്ടായി. ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ […]
Better Call Saul Season 4 / ബെറ്റർ കോൾ സോൾ സീസൺ 4 (2018)
എം-സോണ് റിലീസ് – 2476 ഭാഷ ഇംഗ്ലീഷ് നിർമാണം High Bridge Productions പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ 8.7/10 വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്. ന്യൂ മെക്സിക്കോയിലെ ആൽബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില് […]
Zack Snyder’s Justice League / സാക്ക് സ്നൈഡർസ് ജസ്റ്റിസ് ലീഗ് (2021)
എം-സോണ് റിലീസ് – 2474 ഭാഷ ഇംഗ്ലീഷ് സംവിധാനം Zack Snyder പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 8.4/10 2016ലെ “ബാറ്റ്മാന് V സൂപ്പര്മാന്” സിനിമയിലെ സംഭവങ്ങള്ക്ക് ശേഷം ഭൂമിയില് പണ്ട് നഷ്ടമായ 3 മദര് ബോക്സുകള് എന്ന വസ്തുക്കള് തേടി സ്റ്റെപ്പന്വുള്ഫ് എന്ന അന്യഗ്രഹ വില്ലന് വരുന്നു. അവ കണ്ടെത്തി ഭൂമി മുഴുവന് നശിപ്പിച്ചു സ്വന്തമാക്കുകയാണ് അവന്റെ ലക്ഷ്യം. പക്ഷേ, യഥാര്ത്ഥത്തില് സ്റ്റെപ്പന്വുള്ഫ് വെറുമൊരു കിങ്കരന് മാത്രമായിരുന്നു. ഈ ആക്രമണം […]
Justice League: The Flashpoint Paradox / ജസ്റ്റിസ് ലീഗ്: ദി ഫ്ലാഷ്പോയിന്റ് പാരഡോക്സ് (2013)
എം-സോണ് റിലീസ് – 2472 ഭാഷ ഇംഗ്ലീഷ് സംവിധാനം Jay Oliva പരിഭാഷ ആശിഷ് വി കെ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന് 8.1/10 DC യൂണിവേഴ്സിലെ പതിനേഴാമതും, DC അനിമേറ്റഡ് മൂവി യൂണിവേഴ്സിലെ ആദ്യത്തെയും ചിത്രമാണ് 2013 ഇൽ പുറത്തിറങ്ങിയ“ജസ്റ്റിസ് ലീഗ്: ദി ഫ്ലാഷ് പോയന്റ് പാരഡോക്സ്.” 2011 ഇൽ പുറത്തിറങ്ങിയ “ഫ്ലാഷ് പോയന്റ്” എന്ന പേരിലുള്ള കോമിക് ബുക്കിനെ ആധാരമാക്കി, DC സൂപ്പർ ഹീറോ ഫ്ലാഷിനെ കേന്ദ്ര കഥാപാത്രമാക്കി നിർമ്മിച്ച ഈ ചിത്രം, DC […]
Deepwater Horizon / ഡീപ്പ് വാട്ടർ ഹൊറൈസൺ (2016)
എം-സോണ് റിലീസ് – 2470 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Berg പരിഭാഷ ശ്രീകാന്ത് കാരേറ്റ് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.1/10 ലോകം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിൽ ഒന്നാണ് ഡീപ്പ് വാട്ടർ ഹൊറൈസൺ എണ്ണ ചോർച്ച. 2010 ഏപ്രിൽ 20 ന് ഗൾഫ് ഓഫ് മെക്സിക്കോയിൽ സ്ഥിതി ചെയ്യുന്ന ബ്രിട്ടീഷ് പെട്രോളിയം കമ്പനിയുടെ ഓഫ്ഷോർ ഡ്രില്ലിംഗ് റിഗ്ഗിൽ നിന്നുള്ള എണ്ണ ചോർച്ചയെ തുടർന്ന് വൻ സ്ഫോടനം ഉണ്ടാകുകയും തുടർന്നുണ്ടായ തീപിടുത്തത്തിൽ 11 പേർ […]
Once Upon a Time in America / വൺസ് അപ്പോൺ എ ടൈം ഇൻ അമേരിക്ക (1984)
എം-സോണ് റിലീസ് – 2468 ഭാഷ ഇംഗ്ലീഷ്, ഇറ്റാലിയൻ സംവിധാനം Sergio Leone പരിഭാഷ ഷാരുൺ പി.എസ് ജോണർ ക്രൈം, ഡ്രാമ 8.4/10 ഡോളർ ട്രയോളജി’, ‘വൺസ് അപ്പോൺ എ ടൈം ഇൻ ദി വെസ്റ്റ്‘ തുടങ്ങിയ ക്ലാസ്സിക് ചിത്രങ്ങളുടെ സംവിധായകൻ സെർജിയോ ലിയോണിന്റെ അവസാന ചിത്രമായ ‘വൺസ് അപ്പോൺ എ ടൈം ഇൻ അമേരിക്ക’ ഒരു പിരിയഡ് ക്രൈം ഡ്രാമയാണ്.35 വർഷങ്ങൾക്ക് മുൻപ് നടന്ന ചില സംഭവങ്ങളുടെ ഫലമായി നാടുവിടേണ്ടി വന്ന ‘നൂഡിൽസ്’ എന്ന ഡേവിഡ് […]