എം-സോണ്‍ റിലീസ് – 2369 ഭാഷ ഇംഗ്ലീഷ് സംവിധാനം Lee Unkrich പരിഭാഷ വിഷ്ണു പ്രസാദ് ജോണർ അനിമേഷന്‍, അഡ്വഞ്ചർ, കോമഡി 8.3/10 2010 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ 3-ഡി കമ്പ്യൂട്ടർ അനിമേഷൻ ചിത്രവും, പിക്സാറിന്റെ ടോയ് സ്റ്റോറി ചലച്ചിത്ര പരമ്പരയിലെ മൂന്നാം ഭാഗവുമാണ് ടോയ് സ്റ്റോറി 3. പിക്സാർ അനിമേഷൻ സ്റ്റുഡിയോസ് നിർമാണം നിർവഹിച്ച ചിത്രം വിതരണം ചെയ്തത് വാൾട്ട് ഡിസ്നി പിക്ചേഴ്സ് ആയിരുന്നു. തങ്ങളുടെ ഉടമസ്ഥനായ ആൻഡി, കോളേജിൽ പോകാൻ തയ്യാറെടുക്കുന്നതോടെ ഭാവി […]
Toy Story 2 / ടോയ് സ്റ്റോറി 2 (1999)
എം-സോണ്‍ റിലീസ് – 2368 ഭാഷ ഇംഗ്ലീഷ് സംവിധാനം John Lasseter പരിഭാഷ വിഷ്ണു പ്രസാദ് ജോണർ അനിമേഷന്‍, അഡ്വഞ്ചർ, കോമഡി 7.9/10 പിക്സാർ അനിമേഷൻ സ്റ്റുഡിയോസ് നിർമിച്ച്, വാൾട്ട് ഡിസ്നി പിക്ചേഴ്സ് വിതരണം നിർവ്വഹിച്ച്,1995ൽ ഇറങ്ങിയ ടോയ് സ്റ്റോറി പരമ്പരയിൽ രണ്ടാമതായി പുറത്തിറങ്ങിയ ചിത്രമാണ് ടോയ് സ്റ്റോറി 2. അത്യാഗ്രഹിയായ ഒരു ടോയ് കളക്ടർ വുഡിയെ മോഷ്ടിച്ച് കൊണ്ടുപോകുന്നു. ജപ്പാനിലെ ഒരു മ്യൂസിയത്തിലേക്ക് വുഡിയെ വിൽക്കുന്നതിന് വേണ്ടിയാണ് അയാൾ മോഷ്ടിക്കുന്നത്. ജപ്പാനിലെ മ്യൂസിയത്തിൽ തന്റെ ആരാധകർക്ക് […]
The Brown Bunny / ദി ബ്രൗൺ ബണ്ണി (2003)
എം-സോണ്‍ റിലീസ് – 2366 ഇറോടിക് ഫെസ്റ്റ് – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം Vincent Gallo പരിഭാഷ അഷ്കർ ഹൈദർ ജോണർ ഡ്രാമ 5.0/10 ദി ബ്രൗൺ ബണ്ണി (2003) വിൻസെന്റ് ഗല്ലോ സംവിധാനം ചെയ്ത റോഡ് ഡ്രാമ വിഭാഗത്തിൽ വരുന്ന മൂവിയാണ്.ബഡ് ക്ലെയ് യെന്ന ബൈക്ക് റൈസറുടെ മുൻ കാമുകിയെ കുറിച്ചുള്ള ഓർമ്മകളുംകാലിഫോർണിയയിലേക്കുള്ള യാത്രയിൽ അദ്ദേഹം പരിചയപ്പെടുന്നവരുടെയും കഥയാണ് ദി ബ്രൗൺ ബണ്ണി.റിലീസ് ആയ സമയത്തു കുറെ വിവാദമുണ്ടാക്കിയ ഒരു ചിത്രമാണിത്.ഈ സിനിമയുടെ അവസാന […]
Under the Skin / അണ്ടർ ദി സ്കിൻ (2013)
എം-സോണ്‍ റിലീസ് – 2365 ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Glazer പരിഭാഷ നിസാം കെ.എൽ ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 6.2/10 Jonathan Glazerന്റെ സംവിധാനത്തിൽ 2013ൽ റിലീസായ സയൻസ് ഫിക്ഷൻ ചിത്രമാണ് അണ്ടർ ദി സ്കിൻ.ഒരു ഏലിയന്‍ സുന്ദരിയായ സ്ത്രീയുടെ രൂപത്തിൽ ഭൂമിയിലെ പുരുഷന്മാരെ വശീകരിക്കാൻ ശ്രമിക്കുന്നു. ആ ഏലിയന്റെ യാത്രയും അവളുടെ തിരിച്ചറിവുകളുമാണ് ചിത്രം.കണ്ടുമടുത്ത ഏലിയന്‍ ചിത്രങ്ങളിൽ നിന്ന് വളരെ വത്യസ്തമായിയുള്ള ക്യാമറവർക്കും ഡയറക്ഷനും കൂടെ സ്കാർലെറ്റ് ജൊഹാൻസന്റെ മിന്നുന്ന പ്രകടനവും […]
Compulsion / കംപൽഷൻ (2016)
എം-സോണ്‍ റിലീസ് – 2360 ഇറോടിക് ഫെസ്റ്റ് – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം Craig Goodwill പരിഭാഷ ജിതിൻ.വി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 3.8/10 നോവലിസ്റ്റ് ആയ Sadie അവരുടെ പുതിയ പുസ്തകത്തിന്റെ പ്രചാരണത്തിനായി ബോയ്ഫ്രണ്ടായ തിയറിയോടൊപ്പം വേൾഡ് ടൂറിലാണ്. ഇറ്റലിയിൽ വച്ച് തന്റെ പഴയ കാമുകനെ അവൾ കണ്ട് മുട്ടുന്നു അയാൾ അവളെ അയാളുടെ വലിയ ബംഗ്ലാവിലേക്ക് ക്ഷണിക്കുന്നു. അവളെ ഒരുപാടു സ്നേഹിക്കുന്ന ഇപ്പോഴത്തെ കാമുകനെ ഉപേക്ഷിച്ചു അവളുടെ ബുക്കിൽ പറയുന്ന പോലെ […]
Out of the Dark / ഔട്ട് ഓഫ് ദി ഡാർക്ക് (2014)
എം-സോണ്‍ റിലീസ് – 2355 ഭാഷ ഇംഗ്ലീഷ് സംവിധാനം Lluís Quílez പരിഭാഷ അനൂപ് അനു ജോണർ ഹൊറർ, ത്രില്ലർ 4.8/10 ലൂയിസ് ക്വിലിസിന്റെ സംവിധാനത്തിൽ 2014 ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് ഹൊറർ ചലച്ചിത്രമാണ് “ഔട്ട് ഓഫ് ദി ഡാർക്ക്”. ഒരു പേപ്പർ നിർമാണ പ്ലാന്റിന്റെ പ്രവർത്തനം ഏറ്റെടുക്കുന്നതിനായി സാറയും ഭർത്താവ് പോളും അവരുടെ ഏക മകൾ ഹന്നയും കൊളംബിയയിലെ സാന്താ ക്ലാരയിലേക്ക് എത്തുന്നു. പ്ലാന്റിന്റെ ഉടമസ്ഥനാണ് സാറയുടെ അച്ഛനായ ജോർദാൻ. പ്ലാന്റിന്റെ ജനറൽ മാനേജരാവാൻ […]
Crash / ക്രാഷ് (1996)
എം-സോണ്‍ റിലീസ് – 2354 ഇറോടിക് ഫെസ്റ്റ് – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം David Cronenberg പരിഭാഷ രാഹുൽ രാജ്, പ്രശോഭ് പി. സി. ജോണർ ഡ്രാമ 6.4/10 ദമ്പതികളായ ജയിംസ് ബാലഡും ഭാര്യ കാതറിനും നിയന്ത്രണങ്ങളില്ലാത്ത ലൈംഗിക ജീവിതം നയിക്കുന്നവരാണ്. ഇഷ്ടമുള്ളവരുമായി ബന്ധത്തിൽ ഏർപ്പെടുന്ന ഇവരുടെ ദാമ്പത്യം പക്ഷേ അത്രകണ്ട് തൃപ്തികരമല്ല. അവിഹിത ബന്ധങ്ങളുടെ വിവരങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതിലാണ് അവർ സുഖം കണ്ടെത്തുന്നത്.ഒരിക്കൽ ജയിംസിന്റെ കാർ അപകടത്തിൽ പെടുന്നു. ഇതേ അപകടത്തിൽ പരിക്കേറ്റ സ്ത്രീയുമായി […]
Puss in Boots / പുസ് ഇൻ ബൂട്ട്സ് (2011)
എം-സോണ്‍ റിലീസ് – 2353 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Miller പരിഭാഷ സുഹൈൽ സുബൈർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 6.6/10 നാടോടിക്കഥകളിലെ ബൂട്ട് ധരിച്ച പൂച്ചയെ കേന്ദ്ര കഥാപാത്രമാക്കി ഡ്രീം വർക്സ് നിർമിച്ച അനിമേഷൻ മൂവി ആണ് പുസ് ഇൻ ബൂട്ട്സ്. മാന്ത്രിക പയറുമണികൾ ഉപയോഗിച്ച് രക്ഷസന്റെ കൊട്ടാരത്തിലെ പൊന്മുട്ടയിടുന്ന താറാവിനെ കൈക്കലാക്കാൻ തന്റെ സുഹൃത്തുക്കളായ ഹംറ്റിയുടെയും കിറ്റിയുടെയും ഒപ്പം പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ