എം-സോണ്‍ റിലീസ് – 2332 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ പ്രശോഭ് പി.സി, രാഹുൽ രാജ് ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ 7.6/10 ടൈം-ട്രാവലിന്റെ തന്നെ മറ്റൊരു വേർഷനായ ടൈം റിവേഴ്സ് പ്രമേയമാക്കി ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ ഇറങ്ങിയ ഏറ്റവും പുതിയ ആക്ഷൻ/സൈ-ഫൈ ചിത്രം.പേര് പറയാത്ത, ‘നായകൻ’ എന്ന് മാത്രം വിളിക്കപ്പെടുന്ന മുഖ്യകഥാപാത്രം ഉക്രെയിനിലെ ഒരു ഓപ്പറ ഹൗസിലെ അണ്ടർ കവർ ഓപ്പറേഷനിൽ പങ്കെടുക്കുന്നു. അവിടെ വച്ച് ശത്രുക്കളുടെ പിടിയിലാകുന്ന നായകൻ പീഡനങ്ങൾക്ക് ഇരയാകുന്നു.താൻ […]
Miracle on 34th Street / മിറക്കിൾ ഓൺ 34th സ്ട്രീറ്റ് (1994)
എം-സോണ്‍ റിലീസ് – 2331 ഭാഷ ഇംഗ്ലീഷ് സംവിധാനം Les Mayfield പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഫാമിലി, ഫാന്റസി 6.6/10 ക്രിസ്മസ് എന്നാൽ കുട്ടികളെ സംബന്ധിച്ച് സാന്താ ക്ലോസാണ്. ചുവന്ന കോട്ടും തൊപ്പിയും വെളുത്ത താടിയും കുടവയറുമൊക്കെയായി റയിൻഡിയർ വലിക്കുന്ന സ്ലെഡ്ജിൽ കുട്ടികൾക്ക് അവർ ആഗ്രഹിക്കുന്ന സമ്മാനങ്ങൾ വിതരണം ചെയ്യുന്ന ക്രിസ്മസ് അപ്പുപ്പൻ. എന്നാൽ ആ കെട്ടുകഥയിൽ വിശ്വസിക്കാത്ത ഒരു അമ്മയുടെയും മകളുടെയും അടുത്തേക്ക് സ്വയം സാന്താ ക്ലോസ് ആണെന്ന് അവകാശപ്പെടുന്ന ഒരു മനുഷ്യൻ […]
Love Actually / ലൗ ആക്ച്വലി (2003)
എം-സോണ്‍ റിലീസ് – 2330 ഭാഷ ഇംഗ്ലീഷ് സംവിധാനം Richard Curtis പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.6/10 ക്രിസ്മസിന് തൊട്ടു മുന്നേ ഉള്ള ഒരു മാസ കാലയളവിൽ ലണ്ടനിലെ 8 കപ്പിളുകളുടെ ജീവിതത്തിൽ നടക്കുന്ന കഥകളെ ചിത്രീകരിക്കുന്ന ഒരു ചിത്രമാണ് “ലവ് ആക്ച്വലി”. ജീവിതത്തിൻ്റെ പല ഘട്ടങ്ങളിൽ പല ജീവിത സാഹചര്യങ്ങളിൽ നിന്നുള്ളവരാണ് ഇവരെല്ലാവരും. ഇവരിൽ 11 വയസുള്ള ഒരു ബാലന് മുതൽ ബ്രിട്ടൻ്റെ പ്രധാനമന്ത്രി വരെയുണ്ട് കഥാപാത്രങ്ങൾ ആയി. […]
The Blind Side / ദി ബ്ലൈൻഡ് സൈഡ് (2009)
എം-സോണ്‍ റിലീസ് – 2329 ഭാഷ ഇംഗ്ലീഷ് സംവിധാനം John Lee Hancock പരിഭാഷ ഗിരി പി എസ് ജോണർ ബയോഗ്രഫി, ഡ്രാമ, സ്പോര്‍ട് 7.8/10 യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി 2009 യിൽ John Lee Hancock സംവിധാനം ചെയ്ത ചിത്രമാണ് “ദി ബ്ലൈൻഡ് സൈഡ്.” ഏകാന്തത- പലപ്പോഴും മനുഷ്യന് മരണത്തെക്കാള്‍ ഭയാനകമായ ഒരു അവസ്ഥയാണ്. സാമൂഹ്യ ജീവിയായ മനുഷ്യന് വായുവും ഭക്ഷണവും പോലെ തന്നെ അതിജീവനത്തിന് അത്യന്താപേഷിതമാണ് സൗഹൃദങ്ങള്‍. ലഹരി മരുന്നിനടിമയായ അമ്മയും അവരെ ഉപേക്ഷിച്ചു […]
Anthropocene: The Human Epoch / ആന്ത്രോപോസീൻ: ദി ഹ്യൂമൻ ഇപോക് (2018)
എം-സോണ്‍ റിലീസ് – 2327 ഭാഷ ഇംഗ്ലീഷ് സംവിധാനം Jennifer Baichwal, Edward Burtynsky,Nicholas de Pencier പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ഡോക്യുമെന്ററി 7.2/10 2018ൽ പുറത്തിറങ്ങിയ കനേഡിയൻ ഡോക്യുമെന്ററി ആണ് ‘ആന്ത്രോപോസീൻ: ദി ഹ്യൂമൻ ഇപോക്’. മനുഷ്യനിർമിതമായ യുഗമായ ‘ആന്ത്രോപോസീൻ’-നെ കുറിച്ചാണ് ഈ ഡോക്യുമെന്ററി ചർച്ച ചെയ്യുന്നത്.ചൈനയിലെ കോൺക്രീറ്റ് കടൽഭിത്തി, റഷ്യയിലെ പൊട്ടാഷ് ഖനികൾ തുടങ്ങി അട്ടക്കാമ മരുഭൂമിയിലെ ലിഥിയം ബാഷ്പീകരണ കുളങ്ങളെ വരെ ഒപ്പിയെടുത്ത്, ഭൂമിയുടെ മേൽ മനുഷ്യരുടെ ആധിപത്യം മൂലമുണ്ടായ […]
The Artist / ദി ആർട്ടിസ്റ്റ് (2011)
എം-സോണ്‍ റിലീസ് – 2324 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Michel Hazanavicius പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.9/10 1920 കളിലെ ഹോളിവുഡ് നിശബ്ദ ചലച്ചിത്രങ്ങളിലെ നായകനാണ് ജോര്‍ജ് വാലന്റ്റിന്. 1930 കളില്‍ ശബ്ദ ചിത്രങ്ങളുടെ വരവോടു കൂടി അദ്ദേഹം സിനിമാ മേഖലയില്‍ നിന്ന് പുറത്താവുന്നു. അദ്ദേഹത്തിന്റെ ആരാധിക ആയിരുന്ന പെപ്പി മില്ലെര്‍ ശബ്ദ ചിത്രങ്ങളിലെ നായികയാവുന്നു. ജോര്‍ജിന്റെ കരിയറിലെ ഉയര്‍ച്ചകളിലൂടെയും, താഴ്ച്ചകളിലൂടെയും പോകുന്ന ചിത്രം പഴയ കാല നിശബ്ദ […]
Erin Brockovich / എറിൻ ബ്രോങ്കോവിച്ച് (2000)
എം-സോണ്‍ റിലീസ് – 2323 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Soderbergh പരിഭാഷ രസിത വേണു ജോണർ ബയോഗ്രഫി, ഡ്രാമ 7.3/10 ജൂലിയ റോബര്‍ട്ട്സിന് 2000-ലെ. നല്ല അഭിനേത്രിക്കുള്ള ഓസ്കാര്‍ , ബാഫ്ത, ഗോള്‍ഡന്‍ ഗ്ലോബ് എന്നിവ നേടിക്കൊടുത്ത ഈ സിനിമപരിസ്ഥിതിവാദിയും, ഉപഭോക്തൃനീതിയുടെ കടുത്ത വക്താവുമായ എറിൻ ബ്രോങ്കോവിച്ചിന്റെ ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു ഏട്, എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ഈ സിനിമയുടെ പ്രസക്തി, ഇത് ഇപ്പോഴും തന്റെ പോരാട്ടം തുടരുന്ന എറിൻ ബ്രോങ്കോവിച്ചിന്റെ ആദ്യത്തെ കേസാണ് എന്നതും, […]
Underworld: Rise of the Lycans / അണ്ടർവേൾഡ്: റൈസ് ഓഫ് ദി ലൈകൻസ് (2009)
എം-സോണ്‍ റിലീസ് – 2317 ഭാഷ ഇംഗ്ലീഷ് സംവിധാനം Patrick Tatopoulos പരിഭാഷ രുദ്രൻ ജോണർ ആക്ഷൻ, ഫാന്റസി, ത്രില്ലർ 6.6/10 2009- ൽ Patrick Tatopoulos സംവിധാനം ചെയ്ത് Michael Sheen, Bill Nighy, Rhona Mitr എന്നിവർ പ്രധാന വേഷത്തിൽ എത്തിയ, അണ്ടർവേൾഡ്: മൂവി സീരിസിലെ മൂന്നാമത്തെ ഭാഗമാണ്, അണ്ടർവേൾഡ്: റൈസ് ഓഫ് ദി ലൈകൻസ്. വെയർവോൾഫ് തുടങ്ങിയവയുടെ ആരംഭവും, അതിജീവനവും എല്ലാമാണ് ഈ സിനിമയിൽ പറയുന്നത്. മികച്ച ആക്ഷൻ രംഗങ്ങളും, റൊമാൻസ് സീനുകളും കോർത്തിണക്കിയ ഒരു […]