എം-സോണ് റിലീസ് – 2300 ഭാഷ ഇംഗ്ലീഷ് സംവിധാനം James Gray പരിഭാഷ അരുണ്കുമാര് വി. ആര്. ജോണർ ബയോഗ്രഫി, ഡ്രാമ 6.6/10 ഡേവിഡ് ഗ്രാനിന്റെ അതേപേരിലുള്ള നോവലിനെ അടിസ്ഥാനപ്പെടുത്തി ജെയിംസ് ഗ്രേ സംവിധാനം ചെയ്ത സിനിമയാണ് “ദി ലോസ്റ്റ് സിറ്റി ഓഫ് സീ”.വളരെ മികച്ച ഒരു സിനിമ ആയിട്ടും ഇതിന് അര്ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല എന്ന് വേണം പറയാന്. ചാര്ളി ഹുന്നാമിന്റെ ആത്മാവ് തൊട്ടറിയുന്ന പ്രകടനം നിങ്ങള്ക്കീ ചിത്രത്തില് കാണാം. കൂടെ മികച്ച പ്രകടനങ്ങളുമായി സിയെന്ന […]
Come Out and Play / കം ഔട്ട് ആൻഡ് പ്ലേ (2012)
എം-സോണ് റിലീസ് – 2296 ഹൊറർ ഫെസ്റ്റ് – 12 ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Makinov പരിഭാഷ ജോതിഷ് ആന്റണി ജോണർ ഹൊറർ 4.7/10 2012-ൽ Makinov ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മെക്സിക്കൻ ഹൊറർ സിനിമയാണ് കം ഔട്ട് ആൻഡ് പ്ലേ.ദമ്പതികളായ ബെത്തും ഫ്രാൻസിസും അവധിക്കാലം ആഘോഷിക്കാൻ ഒരു ദ്വീപിലേക്ക് പോകുന്നു. ദ്വീപിൽ കുറച്ചു കുട്ടികളെ അല്ലാതെ മറ്റാരെയും കാണാത്തത് അവർക്കിടയിൽ ഭയവും സംശയവും ഉണ്ടാക്കുന്നു. പിന്നീട് നടക്കുന്നത് കണ്ട് തന്നെ അറിയുക. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Day of the Jackal / ദി ഡേ ഓഫ് ദി ജാക്കല് (1973)
എം-സോണ് റിലീസ് – 2295 ഭാഷ ഇംഗ്ലീഷ് സംവിധാനം Fred Zinnemann പരിഭാഷ ഷമീർ ഷാഹുൽ ഹമീദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.8/10 ഫ്രെഡ് സീന്നെമൻ സംവിധാനം ചെയ്ത് 1973 ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ്-ഫ്രഞ്ച് ത്രില്ലർ മൂവി ആണ് ദി ഡേ ഓഫ് ദി ജക്കാൾ. (The Day of the Jackal). OAS എന്ന തീവ്രവാദ സംഘടന ഫ്രഞ്ച് പ്രസിഡന്റ് ആയ ചാൾസ് ഡി ഗല്ലെയെ വധിക്കാൻ ഒരു വാടകക്കൊലയാളിയെ നിയോഗിക്കുന്നു. വിവരം ചോർന്നു […]
The Night Eats the World / ദി നൈറ്റ് ഈറ്റ്സ് ദി വേൾഡ് (2018)
എം-സോണ് റിലീസ് – 2294 ഹൊറർ ഫെസ്റ്റ് – 11 ഭാഷ നോർവീജിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Dominique Rocher പരിഭാഷ ശാമിൽ എ. ടി ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.0/10 തന്റെ കുറച്ചു സാധനങ്ങൾ എടുക്കാൻ വേണ്ടി മുൻ കാമുകിയായ ഫാനിയുടെ വീട്ടിലെത്തിയതാണ് സാം. വീട്ടിൽ ഒരു പാർട്ടി നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് സാം അവിടെ എത്തുന്നത്. നമുക്ക് കുറച്ച് കഴിഞ്ഞ് സംസാരിക്കാം എന്ന് പറഞ്ഞ് ഫാനി സാമിനെ അവിടെ ഒരു മുറിയിലേക്ക് പറഞ്ഞു വിടുന്നു. […]
The Queen’s Gambit / ദി ക്വീൻസ് ഗ്യാംബിറ്റ് (2020)
മിനിസീരീസ് എം-സോണ് റിലീസ് – 2290 ഭാഷ ഇംഗ്ലീഷ് സംവിധാനം Scott Frank പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ 8.7/10 വാൾട്ടർ ടെവിസിന്റെ 1983-ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി സ്കോട്ട് ഫ്രാങ്ക്, അലൻ സ്കോട്ട്, വില്യം ഹോർബർഗ് എന്നിവർ ചേര്ന്ന് വികസിപ്പിച്ചെടുത്ത നെറ്റ്ഫ്ലിക്സ് മിനി സീരീസാണ് “ദി ക്വീൻസ് ഗ്യാംബിറ്റ്.” 1950 കളുടെ പകുതി മുതൽ 1960 കളിലേക്ക് നീങ്ങുന്ന ഈ കഥ, അനാഥയായ ഒരു ചെസ്സ് പ്രൊഫഷണലിനെക്കുറിച്ചുള്ളതാണ്, വൈകാരിക പ്രശ്നങ്ങള്, […]
The Head Hunter / ദി ഹെഡ് ഹണ്ടർ (2018)
എം-സോണ് റിലീസ് – 2285 ഹൊറർ ഫെസ്റ്റ് – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം Jordan Downey പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ഫാന്റസി, ഹൊറർ 5.3/10 മിഡീവൽ കാലഘട്ടത്തിലെ ഒരു യോദ്ധാവ് തന്റെ മകളെ കൊന്ന ഒരു സത്വത്തിനോട് പകവീട്ടാൻ ഇറങ്ങിത്തിരിക്കുന്നു. അയാൾക്ക് അതിന് കഴിയുമോ? അയാളെ കാത്തിരിക്കുന്നത് എന്തെല്ലാമാണ്? ഇതിനെല്ലാം ഉത്തരം നൽകുന്ന ഒരു സ്ലോ ബേണിങ്, സസ്പെൻസ് ത്രില്ലറാണ് 2018ൽ പുറത്തിറങ്ങിയ ദി ഹെഡ് ഹണ്ടർ.വെറും 3,0000 USD ചിലവിൽ നിർമിച്ച […]
Sully / സള്ളി (2016)
എം-സോണ് റിലീസ് – 2282 ഭാഷ ഇംഗ്ലീഷ് സംവിധാനം Clint Eastwood പരിഭാഷ സാബിറ്റോ മാഗ്മഡ് ജോണർ ബയോഗ്രഫി, ഡ്രാമ 7.4/10 2009 ജനുവരി 15, വിന്ററിലെ തണുത്ത സായാഹ്നം. അമേരിക്കയിലെ ലഗ്വാർഡിയ എയർപോർട്ടിൽ നിന്നും ഷാർലറ്റിലേക്ക് പോകുന്ന യൂ എസ് എയർവേഴ്സിന്റെ A320 ഫ്ലൈറ്റ് 1549, റൺവേ നമ്പർ 1-3യിൽനിന്ന് ഏറെ നേരത്തെ ആശങ്കകൾക്ക് ഒടുവിൽ പറന്നുയർന്നു. എന്നാൽ അധികദൂരം സഞ്ചരിക്കും മുമ്പ് ഹഡ്സൺ നദിക്ക് മുകളിൽ വെച്ചു വിമാനം പക്ഷികളുമായി കൂട്ടി ഇടിക്കുന്നു. ഇടിയുടെ […]
Dead Alive / ഡെഡ് അലൈവ് (1992)
എം-സോണ് റിലീസ് – 2280 ഹൊറർ ഫെസ്റ്റ് – 06 ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Peter Jackson പരിഭാഷ നിസാം കെ.എൽ ജോണർ കോമഡി, ഫാന്റസി, ഹൊറർ 7.5/10 The lord of the rings trilogy, the Hobbit trilogyകളുടെ സംവിധായകനായ Peter Jacksonന്റെ ആദ്യ സിനിമയാണ് Braindead Aka Dead Alive.തന്റെ മകനായ ലയണൽ കാമുകിയോടൊപ്പം മൃഗശാലയിൽ കറങ്ങുന്നത് അവരറിയാതെ വീക്ഷിച്ചുകൊണ്ടിരുന്ന വേരയെ അവിടെയുള്ള ഒരു കുരങ്ങൻ കടിക്കുകയും സോമ്പി ആവുകയും അത് […]