എം-സോണ് റിലീസ് – 2217 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Wes Anderson പരിഭാഷ മുഹമ്മദ് റഫീക്. ഇ ജോണർ ആനിമേഷന്,അഡ്വെഞ്ചർ, കോമഡി 7.9/10 റോൾഡ് ഡാലിൻ്റെ ഇതേ പേരിലുള്ള പ്രശസ്തമായ നോവലിനെ ആസ്പദമാക്കി 2009 ൽ വെസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത ഒരു ആനിമേറ്റഡ് മൂവിയാണ് “ഫന്റാസ്റ്റിക് മിസ്റ്റർ ഫോക്സ്. ” ബോഗിസ്, ബൺസ്, ബീൻ എന്നീ മൂന്നു ദുഷ്ടൻമാരായ കർഷകരിൽനിന്ന് ഭക്ഷണവും മദ്യവും മോഷ്ടിക്കുന്ന ഒരു കുറുക്കൻ്റെ കഥയാണിത്. പ്രതികാരദാഹികളായ ആ കർഷകർ തനിക്ക് […]
Dying to Survive / ഡൈയിങ് ടു സർവൈവ് (2018)
എം-സോണ് റിലീസ് – 2208 ഭാഷ മാൻഡരിൻ, ഇംഗ്ലീഷ് സംവിധാനം Muye Wen പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ കോമഡി, ഡ്രാമ 7.9/10 ഇന്ത്യൻ തൈലവും മറ്റു സാമഗ്രികളും വിൽക്കുന്ന കട നടത്തുകയാണ് ചെങ് യങ്. തീരെ ലാഭമില്ലാത്ത ആ ബിസിനസ് നടത്തുന്നതിനിടെ, ചൈനയിൽ നിരോധിച്ച അർബുദ രോഗത്തിന്റെ ഇന്ത്യൻ മരുന്നുകൾ അനധികൃതമായി കടത്തുവാൻ ഒരാൾ ആവശ്യപ്പെടുന്നു. അച്ഛന്റെ ശസ്ത്രക്രിയയ്ക്ക് കാശില്ലാത്തതിനാൽ ചെങ് ആ ദൗത്യം ഏറ്റെടുക്കുന്നു. ഭീമൻ തുകയുള്ള യഥാർത്ഥ മരുന്നിന്റെ അതേ ഫലം തുച്ഛ […]
The Mandalorian Season 02 / ദ മാന്ഡലൊറിയന് സീസണ് 02 (2020)
എം-സോണ് റിലീസ് – 2205 ഭാഷ ഇംഗ്ലീഷ് നിർമാണം Lucasfilm പരിഭാഷ അജിത് രാജ്, വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 8.7/10 സ്റ്റാർ വാർസ് ഫ്രാഞ്ചൈസിലെ, സ്റ്റാർ വാർസ്: എപ്പിസോഡ് VI – റിട്ടേൺ ഓഫ് ദ ജെഡൈയുടെ സംഭവങ്ങൾക്കും, ഗാലക്റ്റിക് എമ്പയറിന്റെ പതനത്തിനും ശേഷം 5 വർഷങ്ങൾ കഴിഞ്ഞ് നടക്കുന്ന സംഭവവികാസങ്ങളാണ് ജോൺ ഫാവ്റോ ഒരുക്കിയ ദ മാൻഡലൊറിയൻ സീരിസിലുള്ളത് ദൂരെയുള്ള ഒരു സ്ഥലത്തുള്ള ഒരു കുട്ടിയെ കണ്ടുപിടിച്ച് കൊണ്ടുവന്നേൽപ്പിക്കാൻ ബൗണ്ടി […]
Make Me A Sandwich / മേക്ക് മീ എ സാൻഡ്വിച്ച് (2019)
എംസോൺ റിലീസ് – 2204 ഭാഷ ഇംഗ്ലീഷ് സംവിധാനം Denman Hatch പരിഭാഷ ജോതിഷ് ആന്റണി ജോണർ ഹൊറർ, ഷോർട് 6.6/10 Denman Hatch ന്റെ സംവിധാനത്തിൽ 2019- ൽ പുറത്തിറങ്ങിയ ഒരു ഹൊറർ ഷോർട്ട് ഫിലിം ആണ് മേക്ക് മീ എ സാൻഡ്വിച്ച്.ഇതിലെ കഥാപാത്രമായ ഭർത്താവ് തന്റെ ഭാര്യയോട് നിരന്തരം സാൻവിച്ച് തയ്യാറാക്കാൻ ആവിശ്യപെടുകയും തുടർന്ന് നടക്കുന്ന സംഭവങ്ങളും ആണ് ഇതിന്റെ കഥ അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Toy Story Toons: Partysaurus Rex / ടോയ് സ്റ്റോറി ടൂൺസ്: പാർട്ടിസോറസ് റെക്സ് (2012)
എംസോൺ റിലീസ് – 2204 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark A. Walsh, Dylan Brown പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആനിമേഷന്, കോമഡി, ഷോർട് 7.4/10 ടോയ് സ്റ്റോറി ടൂൺസ് പരമ്പരയിലെ മൂന്നമത്തേതും അവസാനത്തേതുമായ ഷോർട് ഫിലിമാണ് ടോയ് സ്റ്റോറി ടൂൺസ്: പാർട്ടിസോറസ് റെക്സ്.കൂടെയുള്ള കളിപ്പാട്ടങ്ങൾ ബബിൾസ് പറത്തി കളിക്കുമ്പോൾ, റെക്സ് വന്ന് അത് പൊട്ടിക്കുന്നു, എല്ലാവരും റെക്സിനെ “പാർട്ടിപൂപ്പർ റെക്സ്” എന്ന് വിളിച്ചു കളിയാക്കുന്നു. ആ സമയം ബോണി കുളിക്കാനായി കളിപ്പാട്ടം എടുക്കാൻ വരുമ്പോൾ മറ്റു […]
The Present / ദി പ്രസന്റ് (2014)
എംസോൺ റിലീസ് – 2204 ഭാഷ ഇംഗ്ലീഷ് സംവിധാനം Jacob Frey പരിഭാഷ പരിഭാഷ 1: ജോതിഷ് ആന്റണിപരിഭാഷ 2: ആദർശ് അച്ചു ജോണർ ആനിമേഷന്, കോമഡി, ഷോർട് 7.4/10 ജേക്കബ് ഫ്രേ സംവിധാനം ചെയ്ത് രചിച്ചതും മർകസ് ക്രാൻസ്ലറുമായി ചേർന്ന് എഴുതിയതുമായ 2014 ആനിമേറ്റഡ് ഹ്രസ്വചിത്രമാണ് ദി പ്രസന്റ്. ഫാബിയോ കോലയുടെ കോമിക്ക് സ്ട്രിപ്പായ “പെർഫെനോ” അടിസ്ഥാനമാക്കിയുള്ളതാണ് ഈ അനിമേഷൻ ഷോർട്ട് ഫിലിം.വെറും 4മിനിറ്റ് ദൈർഖ്യമുള്ള ഈ ഷോർട്ട് ഫിലിമിന് കിട്ടിയ അവാർഡുകളുടെ ഏണ്ണം 77. […]
Assassin’s Creed: Embers / അസാസിൻസ് ക്രീഡ്: എംബർസ് (2011)
എംസോൺ റിലീസ് – 2204 ഭാഷ ഇംഗ്ലീഷ് സംവിധാനം Laurent Bernier പരിഭാഷ ആഷിക് മുഹമ്മദ് ജോണർ ആക്ഷൻ, ആനിമേഷന്, ഷോർട് 7.5/10 അസാസിൻസ് ക്രീഡ് ഗെയിം സീരീസിലെ ലോകമെമ്പാടും ആരാധകരുള്ള ഒരു ഇതിഹാസതുല്യ കഥാപാത്രമാണ് എസിയോ ഓഡിത്തോറെ ദാഫിറെൻസെ. ഒരു അസ്സാസിൻ എന്ന നിലയിലുള്ള തന്റെ ജീവിതം അവസാനിപ്പിച്ച ശേഷം ഭാര്യക്കും മകൾക്കുമൊപ്പം ഒരു ഗ്രാമത്തിൽ ജീവിതം നയിക്കുകയാണ് എസിയോ . അങ്ങനെയിരിക്കെ ചൈനയിൽ നിന്നും ഷാവോ യുൻ എന്ന ഒരു പെൺകുട്ടി എസിയോയുടെ അടുക്കലെത്തുന്നതും […]
Colombiana / കൊളംബിയാന (2011)
എം-സോണ് റിലീസ് – 2202 ഭാഷ ഇംഗ്ലീഷ് സംവിധാനം Olivier Megaton പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.4/10 ഒലിവർ മെഗാ ടെന്നിന്റെ സംവിധാനത്തിൽ 2011 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ആക്ഷൻ ത്രില്ലർ മൂവിയാണ് കൊളംബിയാന.മാതാപിതാക്കളെ കൺമുമ്പിൽ വച്ച് ക്രൂരമായി കൊല്ലുന്നത് കാണേണ്ടി വന്ന കാറ്റലീയ.അച്ഛൻ മരിക്കുന്നതിന് മുൻപ് ഏല്പിച്ച മെമ്മറികാർഡും ഒരു അഡ്രസ്സും മാത്രമാണ് അവളുടെ കൈയിലുള്ളത്. അച്ഛൻ പറഞ്ഞ സ്ഥലത്ത് ഏല്പിക്കാൻ വേണ്ടി അവൾ വില്ലൻ മാരുടെ കയ്യിൽ നിന്ന് […]