എം-സോണ്‍ റിലീസ് – 1935 ഭാഷ ഇംഗ്ലീഷ് സംവിധാനം Greg Marcks പരിഭാഷ സുനീർ കബീർ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.2/10 ഒരു രാത്രി 11:14 ന് ഒരു ടൗണിൽ നടക്കുന്ന വ്യത്യസ്തങ്ങളായ രണ്ട് വാഹനാപകടങ്ങൾ.അവ എങ്ങനെ ചിലരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു എന്നതാണ് ബ്ലാക്ക്കോമഡിയിലൂടെ ഈ ത്രില്ലർ മൂവി പറയുന്നത്. കഥ അവതരിപ്പിച്ചിരിക്കുന്ന രീതി തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ സവിശേഷത. തുടക്കം തന്നെയാണ് അവസാനം, അവസാനം തന്നെയാണ് തുടക്കം ഈ വാക്കുകൾ ഈ സിനിമയ്ക്കും അനുയോജ്യമാണ്. അഭിപ്രായങ്ങൾ […]
Victory / വിക്ടറി (1981)
എം-സോണ്‍ റിലീസ് – 1934 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം John Huston പരിഭാഷ സാബിറ്റോ മാഗ്മഡ് ജോണർ ഡ്രാമ, സ്പോര്‍ട്, വാർ 6.7/10 ഫുട്ബോളിനൊരു ആത്മാവുണ്ട്. പ്രതിരോധമായും, പ്രതിഷേധമായും, കലയായും ആസ്വാദനമായും, മനുഷ്യത്വത്തിന്റെ പ്രതീകമായും എല്ലാം അവതരിക്കുന്ന ഒരു ആത്മാവ്. അതിന്റെ ചരിത്രം ലോക ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ഒരേട് ആണ്.ആ ഏടുകളിൽ ഒന്ന് ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് ഹിറ്റ്ലറുടെ നാസി ക്രൂരതകളുമായി ബന്ധപ്പെട്ടതാണ്. നാസി ഫാസിസത്തെ ഫുട്ബോൾ കൊണ്ട് […]
The Man with the Golden Gun / ദ മാൻ വിത്ത് ദ ഗോൾഡൻ ഗൺ (1974)
എം-സോണ്‍ റിലീസ് – 1932 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 09 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Hamilton പരിഭാഷ അനിഷ് കരിം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.8/10 ഇയാൻ ഫ്ലെമിംഗിന്റെ വിശ്വ-വിഖ്യാതമായ ജയിംസ് ബോണ്ട് ശ്രേണിയിലെ ഒമ്പതാം സിനിമ. ഈ സീരീസില്‍ ഗയ് ഹാമില്ട്ടണ് സംവിധാനം ചെയ്ത അവസാനത്തെ സിനിമയാണിത്. ജയിംസ് ബോണ്ടായി രണ്ടാമത് വേഷമിട്ട റോജര്‍ മൂറിന്റെ രണ്ടാം ബോണ്ട് സിനിമയാണിത്.ഒരു ദിവസം ബോണ്ടിനേത്തേടി ഒരു പാഴ്സല്‍ എത്തുന്നു. അതില്‍ ബോണ്ടിന്റെ […]
The Furies / ദി ഫ്യൂരീസ് (2019)
എം-സോണ്‍ റിലീസ് – 1929 ഭാഷ ഇംഗ്ലീഷ് സംവിധാനം Tony D’Aquino പരിഭാഷ നിസാം കെ.എൽ ജോണർ ആക്ഷൻ, ഹൊറർ, ത്രില്ലർ 5.3/10 Tony D’Aquinoയുടെ സംവിധാനത്തിൽ 2019 റിലീസായ സ്ലാഷർ ത്രില്ലറാണ് The Furies. എട്ട് സ്ത്രീകളെ ഒരു സംഘം ആളുകൾ തട്ടുകൊണ്ട്പോകുകയും വിജനമായ ഒരു സ്ഥലത്ത് കൊണ്ടിടുകയും ചെയ്യുന്നു. എന്നാൽ അവർ മാത്രമല്ല അവിടെയുണ്ടായിരുന്നത്….. എട്ട് മുഖംമൂടി ധരിച്ച കൊലയാളികളും അവരെ വേട്ടയാടാൻ അവിടെയുണ്ടായിരിക്കുന്നു….!!!Game begins..!!! അഭിപ്രായങ്ങൾ പങ്കുവെക്കാൻ
San Andreas / സാൻ ആൻഡ്രെയസ് (2015)
എം-സോണ്‍ റിലീസ് – 1928 ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Peyton പരിഭാഷ ജയിംസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 6/10 ബ്രാഡ് പെയ്റ്റൺ സംവിധാനം ചെയ്ത് ഡ്വെയ്ൻ ജോൺസൺ (റോക്ക്) മുഖ്യ വേഷത്തിൽ വന്ന് 2015-ൽ പുറത്തിയ ഇംഗ്ലീഷ് Disaster/thriller മൂവി ആണ് സാൻ ആൻഡ്രെയസ്.LAFD-യിൽ ജോലി ചെയ്യുന്ന നായകൻ, സാൻ ആൻഡ്രെയാസിൽ ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഭൂകമ്പമുണ്ടാകുന്നു,തന്റെ മകൾ അവിടെ അകപ്പെട്ടതിനാൽ, മകളെ രക്ഷിക്കാൻ മുൻ ഭാര്യയെയും കൂട്ടി മകളുടെ അടുത്ത് […]
Die Another Day / ഡൈ അനദർ ഡേ (2002)
എം-സോണ്‍ റിലീസ് – 1927 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം Lee Tamahori പരിഭാഷ നിബിൻ ജിൻസി, അനന്ദു കെ.എസ്സ്, ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.1/10 ജയിംസ് ബോണ്ട് പരമ്പരയിലെ 20മത്തെ ചിത്രം. പിയേഴ്സ് ബ്രോസ്നൻ ബോണ്ട് ആയി വേഷമിട്ട അവസാന ചിത്രം കൂടിയാണ്, ലീ തമാഹോരി സംവിധാനം ചെയ്ത് 2002ൽ പുറത്തിറങ്ങിയ “ഡൈ അനദർ ഡേ”.ഇത്തവണ, പതിവ് പോലെ ലോകം നശിപ്പിക്കാനുള്ള […]
First Blood / ഫസ്റ്റ് ബ്ലഡ് (1982)
എം-സോണ്‍ റിലീസ് – 1926 ഭാഷ ഇംഗ്ലീഷ് സംവിധാനം Ted Kotcheff പരിഭാഷ ഉസ്മാൻ അബൂബക്കർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ 7.7/10 ED KOTCHEFF ന്റെ സംവിധാനത്തിൽ SYLVERSTAR STALLON നെ നായകനാക്കി 1982 ൽ പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ ത്രില്ലറാണ് ഈ ചിത്രം. സാഹസികമായ ആക്ഷൻ രംഗങ്ങൾകൊണ്ട് ലോകത്താകമാനമുള്ള ആക്ഷൻ പ്രേമികളുടെ പ്രിയപ്പെട്ട സിനിമയായി മാറിയ ചിത്രം, ലോകവ്യാപകമായി ബോക്സ് ഓഫീസ് രാജാവായി വാഴുകയും ചെയ്തു. ചിത്രത്തിന്റെ വിസ്മയിപ്പിക്കുന്ന സ്വീകാര്യത നാലോളം തുടർച്ചകൾ ഒരുക്കാൻ അണിയറക്കാർക്കു […]
Kon-Tiki / കോൺ-ടികി (2012)
എം-സോണ്‍ റിലീസ് – 1924 ഭാഷ നോർവീജിയൻ, ഇംഗ്ലീഷ് സംവിധാനം Joachim Rønning, Espen Sandberg പരിഭാഷ വിഷ്ണു സി. ചിറയിൽ ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ 7.2/10 ശരിക്കും നടന്നൊരു സാഹസിക കഥയാണ് Kon-Tiki എന്ന ചിത്രം പറയുന്നത്. പോൾ ഹെയർദാൾ ഒരു ചരിത്രാന്വേഷിയും ആർക്കിയോളജിസ്റ്റും പര്യവേഷകനുമൊക്കെയാണ്.ചരിത്രത്തിൽ ആരും ശ്രദ്ധിക്കപ്പെടാതെ കിടന്നൊരു വലിയ സത്യത്തെ കണ്ടെത്തുന്ന പോളിന് അത് ലോകത്തിന് മുൻപിലേക്ക് തുറന്ന്കാട്ടുക അത്ര എളുപ്പമായിരുന്നില്ല.ആ സത്യത്തെ ഊട്ടിയുറപ്പിക്കാൻ പോളും തന്റെ സുഹൃത്തക്കളും നടത്തേണ്ടി വരുന്ന സാഹസികതയിലേക്കാണ് […]