എംസോൺ റിലീസ് – 1391 ഭാഷ ജർമൻ സംവിധാനം Gerald Kargl പരിഭാഷ മുജീബ് സി പി വൈ ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.2/10 “ആങ്സ്റ്റ്” (മലയാളം: “ഭയം“) 1983-ൽ റിലീസ് ചെയ്ത ഒരു ഓസ്ട്രിയൻ ഹൊറർ ത്രില്ലർ ചിത്രമാണ്. ജെറാൾഡ് കാർഗൽ സംവിധാനം ചെയ്ത ഈ ചിത്രം ജയിലിൽ മോചിതനായ ഒരു മനോരോഗിയുടെ കഥയാണ് പറയുന്നത്. യഥാർത്ഥ ജീവിതത്തിലെ മാസ് മർഡറർ വെർണർ നീസെക്കിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് കഥാപാത്രം സൃഷ്ടിച്ചിരിക്കുന്നത്. വയലൻസ് കൂടുതലുള്ളതുകൊണ്ട് യൂറോപ്പിലെ […]
The Silence / ദി സൈലൻസ് (2010)
എംസോൺ റിലീസ് – 561 ഭാഷ ജർമൻ സംവിധാനം Baran bo Odar പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.0/10 പ്രശസ്ത ജർമൻ സംവിധായകൻ ബരാൻ ബോ. ഓഡറിന്റെ സംവിധാനത്തിൽ ഒരുക്കിയ ജർമൻ ത്രില്ലറാണ് ‘ദ സൈലൻസ്‘. നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഈ സിനിമ, മികച്ച 10 ജർമൻ സിനിമകളിൽ ഒന്നായി തിരഞ്ഞെടുത്തതാണ്. തന്റെ വീട്ടിൽ വഴക്കുണ്ടാക്കി കൂട്ടുകാരുടെ കൂടെ പോയ 13 വയസുകാരി “സിനിക വീഗത്തിനെ”അന്നു രാത്രി കാണാതാവുന്നു. […]
All Quiet on the Western Front / ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രന്റ് (2022)
എംസോൺ റിലീസ് – 3243 ഭാഷ ജർമൻ സംവിധാനം Edward Berger പരിഭാഷ ഡോ. ജമാൽ ജോണർ ആക്ഷൻ, ഡ്രാമ, വാർ 7.8/10 പോൾ ബോമർ, ഒരു മിലിറ്ററി സ്കൂൾ വിദ്യാർത്ഥിയാണ്. യൗവ്വനത്തിന്റെ പാതിയിൽ നിൽക്കുന്ന പ്രായം. മിലിറ്ററി സ്കൂൾ ജീവിതത്തിലെ പ്രഭാഷണങ്ങളിൽ പ്രചോദനം നേടി യുദ്ധത്തിൽ പങ്കെടുക്കാൻ ആവേശം കൊണ്ടിരിക്കുന്ന ഒരു തലമുറ, അതാണ് ബോമറും അവന്റെ സുഹൃത്തുക്കളും. എന്നാൽ യുദ്ധം എത്രമാത്രം ഭീകരമാണെന്നോ അതിന്റെ ഭയാനകമായ മുഖം എന്തെന്നോ അറിയാതെ അവർ പുറപ്പെടുന്നു. ശേഷം […]
1899 (2022)
എംസോൺ റിലീസ് – 3113 ഭാഷ ഇംഗ്ലീഷ് & ജർമൻ നിർമ്മാണം Dark Ways പരിഭാഷ വിഷ്ണു പ്രസാദ്, സാമിർ, ഫഹദ് അബ്ദുൾ മജീദ്,അജിത് രാജ് & ഗിരി പി. എസ്. ജോണർ ഡ്രാമ, ഹിസ്റ്ററി, ഹൊറർ 7.9/10 ഡാർക്ക് എന്ന ലോകശ്രദ്ധ പിടിച്ചുപറ്റിയ സീരിസിന് ശേഷം, Baran bo Odar, Jantje Friese എന്നിവരുടെ ക്രിയേഷനിൽ 2022-ൽ 8 എപ്പിസോഡുകളിലായി നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവന്ന സീരീസ് ആണ് 1899. 1899-ൽ ലണ്ടനിൽ നിന്ന് 1600-ലേറെ യാത്രക്കാരുമായി കെർബറോസെന്ന കപ്പൽ ന്യൂയോർക്കിലേക്ക് […]
Into the White / ഇൻടു ദി വൈറ്റ് (2012)
എംസോൺ റിലീസ് – 3103 ഭാഷ ഇംഗ്ലീഷ് & ജർമൻ സംവിധാനം Petter Næss പരിഭാഷ പ്രശാന്ത് പി ആർ ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.1/10 രണ്ടാം ലോക മഹായുദ്ധ സമയത്ത് നോർവീജിയൻ മഞ്ഞു പ്രദേശത്ത് വെടിയേറ്റു വീണ ജർമനിയുടേയും ബ്രിട്ടന്റെയും ബോംബറുകളിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ട് ഒരു ക്യാബിനിൽ യാദൃശ്ചികമായി ഒരുമിച്ചു എത്തുന്നു.കഴിക്കാൻ ഭക്ഷണമോ കത്തിക്കാൻ വിറകോ ഇല്ലാത്ത തണുത്തുറഞ്ഞ വിജനമായ ആ പ്രദേശത്ത് അതിജീവിക്കാൻ പരസ്പരമുള്ള ശത്രുത മാറ്റി നിർത്തി ഒന്നിച്ചു നിൽക്കണം എന്നവർ […]
Wings of Desire / വിങ്ങ്സ് ഓഫ് ഡിസയർ (1987)
എംസോൺ റിലീസ് – 3024 ക്ലാസിക് ജൂൺ 2022 – 02 ഭാഷ ജർമൻ, ഇംഗ്ലീഷ് സംവിധാനം Wim Wenders പരിഭാഷ ഗായത്രി മാടമ്പി ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 8.0/10 ബെർലിൻ മതിൽ തകർക്കുന്നതിന് മുൻപുള്ള വെസ്റ്റ് ബെർലിനിലാണ് ഈ കഥ സജ്ജീകരിച്ചിരിക്കുന്നത്. അവിടെയുള്ള മനുഷ്യരുടെ മനസ്സിൽ കടന്ന് പോകുന്ന ചിന്തകൾ വായിച്ചെടുക്കാൻ കഴിയുന്ന മാലാഖമാരായ ഡാമിയലും കാസിയലുമാണ് കഥയിലെ കേന്ദ്ര കഥാപാത്രങ്ങൾ. അവരുൾപ്പെടുന്ന അനേകം മാലാഖകളെ, കുട്ടികൾക്കല്ലാതെ ആർക്കും കാണാനാവില്ല. അതിനാൽ തന്നെ അവർ ഏകാന്ത […]
Babylon Berlin Season 2 / ബാബിലോൺ ബെർലിൻ സീസൺ 2 (2017)
എംസോൺ റിലീസ് – 2802 ഭാഷ ജർമൻ സംവിധാനം Henk Handloegten, Tom Tykwer & Achim von Borries പരിഭാഷ പ്രശോഭ് പി.സി. ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.4/10 ഒന്നാം ലോകയുദ്ധത്തിനു ശേഷമുള്ള ജർമനിയെ കൃത്യതയോടെ ചിത്രീകരിച്ചിരിക്കുന്ന സമ്പൂർണ്ണ ത്രില്ലറാണ് ബാബിലോൺ ബെർലിൻ. ഏറ്റവും മികച്ച യൂറോപ്യൻ സീരീസുകളുടെ പട്ടികയിൽ മുന്നിലെത്തിയ ബാബിലോൺ ബെർലിൻ വലിയ നിരൂപക പ്രശംസ നേടി മൂന്നു സീസണുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഹിറ്റ്ലറുടെ ഉദയത്തിനു മുമ്പ് ജർമനിയിൽ വയ്മർ റിപ്പബ്ലിക് ഗവൺമെൻ്റ് ഭരിച്ചിരുന്ന കാലത്ത് വളരെ അപകടം […]
Babylon Berlin Season 1 / ബാബിലോൺ ബെർലിൻ സീസൺ 1 (2017)
എംസോൺ റിലീസ് – 2790 ഭാഷ ജർമൻ സംവിധാനം Henk Handloegten, Tom Tykwer & Achim von Borries പരിഭാഷ പ്രശോഭ് പി.സി. ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.4/10 ഒന്നാം ലോകയുദ്ധത്തിനു ശേഷമുള്ള ജർമനിയെ കൃത്യതയോടെ ചിത്രീകരിച്ചിരിക്കുന്ന സമ്പൂർണ്ണ ത്രില്ലറാണ് ബാബിലോൺ ബെർലിൻ. ഏറ്റവും മികച്ച യൂറോപ്യൻ സീരീസുകളുടെ പട്ടികയിൽ മുന്നിലെത്തിയ ബാബിലോൺ ബെർലിൻ വലിയ നിരൂപക പ്രശംസ നേടി മൂന്നു സീസണുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഹിറ്റ്ലറുടെ ഉദയത്തിനു മുമ്പ് ജർമനിയിൽ വയ്മർ റിപ്പബ്ലിക് ഗവൺമെൻ്റ് […]