എം-സോണ്‍ റിലീസ് – 2088 ഭാഷ ഹിന്ദി, ഗുജറാത്തി സംവിധാനം Ritesh Batra പരിഭാഷ ദീപക് ദീപു ദീപക് ജോണർ ഡ്രാമ, റൊമാൻസ് 6.8/10 ലഞ്ച് ബോക്സിലൂടെ ലോകമെങ്ങുമുള്ള സിനിമാ മോഹികളുടെ ഇഷ്ടം നേടിയ സംവിധായകനാണ് റിതേഷ് ബത്ര. ലഞ്ച് ബോക്സില്‍ സഹതാരമായെത്തിയ നവസാദ്ദീനേയും മൂന്ന് സിനിമ മാത്രം ചെയ്ത സാനിയ മല്‍ഹോത്രയേയും പ്രധാന കഥാപാത്രങ്ങളാക്കി റിതേഷ് സംവിധാനം ചെയ്ത ചിത്രമാണ് ഫോട്ടോഗ്രാഫ്. ലഞ്ച് ബോക്സിന് ശേഷം റിതേഷ് ഒരുക്കിയ ഏറ്റവും മനോഹരമായ പ്രണയ കാവ്യമാണ്. ലഞ്ച് […]
Hellaro / ഹെല്ലാറോ (2019)
എം-സോണ്‍ റിലീസ് – 1636 MSONE GOLD RELEASE ഭാഷ ഗുജറാത്തി സംവിധാനം Abhishek Shah പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ 8.8/10 ഹെല്ലാറോ എന്നാൽ വിസ്ഫോടനം, അഥവാ ഒരു വൻ തിരമാല പോലെ വലിയ ഒരു ഊർജസ്രോതസ്സ് എന്നാണ് അർത്ഥം. ലോകത്തെ തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ഊർജ്ജം. മൂന്ന് വർഷമായി മഴ പെയ്തിട്ടില്ലാത്ത കച്ചിൽ ആ മാറ്റം കൊണ്ടുവരുന്നത് അവിടുത്തെ സ്ത്രീകളാണ്. സർക്കാരിന്റെ സാന്നിധ്യം പോലും അറിയാത്ത ഉൾനാട്ടിൽ കടുത്ത അടിച്ചമർത്തലിനും ഗാർഹിക പീഡനത്തിനും […]