എം-സോണ് റിലീസ് – 2206 ഭാഷ ഹിന്ദി സംവിധാനം Mahesh Bhatt പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, കോമഡി, ക്രൈം 5.5/10 ഷാരൂഖ് ഖാൻ ഹാസ്യ വേഷത്തിലും ക്രിമിനലായും ഇരട്ട വേഷത്തിലെത്തിയ പടമാണ് 1998 ൽ പുറത്തിറങ്ങിയ ‘ഡ്യൂപ്ലിക്കേറ്റ്’. ഒരേ മുഖ സാദൃശ്യമുള്ള രണ്ടാളുകൾ, പ്രത്യേകിച്ച് അതിലൊരാൾ കൊടും കുറ്റവാളിയായാൽ മറ്റേ ആൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും പൊല്ലാപ്പുകളും ഹാസ്യത്തിന്റെ മേമ്പൊടിയോടെ അരങ്ങിലെത്തിക്കാൻ മഹേഷ് ബട്ടെന്ന സംവിധായകന് ഈ ചിത്രത്തിൽ കഴിഞ്ഞിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ഈ […]
End Run / എൻഡ് റൺ (2020)
എംസോൺ റിലീസ് – 2204 ഭാഷ ഹിന്ദി സംവിധാനം Shakti Pratap Singh Hada പരിഭാഷ രജിൽ എൻ ആർ കാഞ്ഞങ്ങാട് ജോണർ ആക്ഷൻ, ത്രില്ലർ, വാർ നിരവധി ഇൻഡ്യൻ സൈനികരുടെ വീരമൃത്യുവിന് ഹേതുവായ പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം, 2019 ഫെബ്രുവരി 26-ന്, ആറ് മിറാഷ്-2000 പോർവിമാനങ്ങളുമായി പാക്കിസ്ഥാനിലെ ബാലക്കോട്ട് ഭീകര കേന്ദ്രങ്ങൾ തകർത്ത് തിരിച്ച് വരികയായിരുന്ന ഇൻഡ്യൻ പോർവിമാനങ്ങൾക്ക് നേരെ പാക്കിസ്ഥാൻ (SAM- Surface to Air Missile) ഭൗമോപരിതല മിസൈൽ തൊടുക്കുകയുണ്ടായി.തുടർന്നുള്ള രംഗങ്ങൾ നേരിൽ. […]
Aunty Ji / ആന്റി ജി (2018)
എംസോൺ റിലീസ് – 2204 ഭാഷ ഹിന്ദി സംവിധാനം Adeeb Rais പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ ജോണർ ഷോർട് 6.5/10 ജീവിതത്തിൽ നാം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്ന്, ആസിഡ് ആക്രമണത്തിന് ഇരയായ ഗീതിക എന്ന യുവതിയുടേയും, പർവീൺ എന്ന പാർസി വിധവയുടേയും ജീവിതത്തിലൂടെ വളരെ മനോഹരമായി അവതരിപ്പിക്കുന്ന ഒരു കൊച്ചു ചിത്രമാണ് ആന്റി ജി. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Devi / ദേവി (2020)
എംസോൺ റിലീസ് – 2204 ഭാഷ ഹിന്ദി സംവിധാനം Priyanka Banerjee പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ ജോണർ ഡ്രാമ, ഷോർട് 8.3/10 പ്രത്യേക സാഹചര്യത്തിൽ ഒരു മുറിയിൽ ഒന്നിച്ചു ചേരുന്ന വ്യത്യസ്തരായ 9 സ്ത്രീകളിലൂടെ, ആധുനിക സമൂഹത്തിൽ സ്ത്രീത്വത്തിന് എതിരെയുള്ള നിശിതമായ കടന്നുകയറ്റം പ്രതിപാദിക്കുന്ന ഹിന്ദി ഷോർട്ട് ഫിലിമാണ് ദേവി.2020ൽ യു ട്യൂബിൽ റിലീസ് ചെയ്ത ഈ ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നത് ബോളിവുഡിലെ പ്രധാന താരങ്ങളാണ് അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Special Day / സ്പെഷ്യൽ ഡേ (2020)
എംസോൺ റിലീസ് – 2204 ഭാഷ ഹിന്ദി സംവിധാനം Ajay Shivan പരിഭാഷ സഞ്ജയ് എം. എസ് ജോണർ ഡ്രാമ, ഷോർട് 9.3/10 2020ൽ യുട്യൂബിൽ റിലീസ് ചെയ്ത ഒരു ഷോർട് ഫിലിമാണ് ‘സ്പെഷ്യൽ ഡേ’. അമ്മയും മകനും തമ്മിലുള്ള സ്നേഹം വിഷയമാക്കിയ 11 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിം കണ്ടുകഴിയുമ്പോൾ നിങ്ങളുടെ കണ്ണും മനസ്സും നിറഞ്ഞിരിക്കും അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Kheer / ഖീർ (2017)
എംസോൺ റിലീസ് – 2204 ഭാഷ ഹിന്ദി സംവിധാനം Surya Balakrishnan പരിഭാഷ സജിൻ എം.എസ് ജോണർ ഷോർട്, റൊമാൻസ് 7.0/10 പ്രശസ്ത ബോളിവുഡ് നടൻ അനുപം ഖേർ പ്രധാന കഥാപാത്രമായി 2017 പുറത്തിറങ്ങിയ ഷോർട്ട് ഫിലിം ആണ് ഖീർ. പ്രണയം, സൗഹൃദം എന്നീ വികാരങ്ങൾ രണ്ടു തലമുറകൾ നോക്കി കാണുന്നതിലുള്ള വ്യത്യാസം ഹൃദയസ്പർശിയായ രീതിയിൽ 6 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിമിൽ ചിത്രീകരിച്ചിരിക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Dil To Pagal Hai / ദിൽ തോ പാഗൽ ഹേ (1997)
എം-സോണ് റിലീസ് – 2192 ഭാഷ ഹിന്ദി സംവിധാനം Yash Chopra പരിഭാഷ ദീപക് ദീപു ദീപക് ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല് 7.0/10 1997ലെ ബോളിവുഡ് മ്യൂസിക്കൽ റൊമാൻസ് ‘ദിൽ തോ പാഗൽ ഹേ’ എന്ന ചിത്രത്തിലെ സൂപ്പർ ഡ്യൂപ്പർ ‘ദിൽ തോ പാഗൽ ഹേ ദിൽ ദിവാനാ ഹേ’ എന്ന ഗാനം മൂളാത്ത ഭാരതീയരുണ്ടോ?പ്രണയത്തിൽ വിശ്വസിക്കാത്ത രാഹുലിന്റെ കഥയാണ് ദിൽ തോ പാഗൽ ഹേ. രണ്ടുപേർക്ക് എങ്ങനെ ഒരുമിച്ച് ജീവിതം ചെലവഴിക്കാമെന്ന് മനസ്സിലാക്കാൻ രാഹുൽ […]
Panga / പംഗ (2020)
എം-സോണ് റിലീസ് – 2184 ഭാഷ ഹിന്ദി സംവിധാനം Ashwiny Iyer Tiwari പരിഭാഷ രജിൽ എൻ ആർ കാഞ്ഞങ്ങാട് ജോണർ ഡ്രാമ, സ്പോര്ട് 6.8/10 ഫോമിന്റെ അത്യുന്നതിയിൽ നിൽക്കുമ്പോൾ വിവാഹം കഴിക്കുകയും തുടർന്ന് വിരമിക്കേണ്ടി വരികയും ചെയ്ത ഒരു ഇൻഡ്യൻ വനിതാ കബഡി ടീം ക്യാപ്റ്റൻ. കുടുംബത്തിന്റെ പൂർണ പിന്തുണയിൽ പാതി മനസ്സുമായി കളത്തിലേക്ക് തിരിച്ചു വരുന്നു. കബഡിയെ നന്നായി ദൃശ്യവൽക്കരിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. കങ്കണ റനൗത്തിന്റെ മികച്ച അഭിനയവും ഇഴുകിച്ചേർന്നു പോകുന്ന ഗാനങ്ങളും മനോഹരമാക്കിയ […]