• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Hindi

Tiger Zinda Hai / ടൈഗർ സിന്ദാ ഹേ (2017)

July 18, 2023 by Vishnu

എംസോൺ റിലീസ് – 3224 ഭാഷ ഹിന്ദി സംവിധാനം Ali Abbas Zafar പരിഭാഷ സജിൻ.എം.എസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 5.9/10 ആദ്യ ചിത്രമായ എക് ഥാ ടൈഗറിന്റെ തുടർച്ചയാണ് അലി അബ്ബാസ് സഫറിന്റെ സംവിധാനത്തിൽ 2017-ൽ പുറത്തിറങ്ങിയ YRF സ്പൈ യൂണിവേഴ്‌സിലെ രണ്ടാമത്തെ ചിത്രമായ ടൈഗർ സിന്ദാ ഹേ. സോയക്കൊപ്പം ഒളിവിൽ പോയ ടൈഗർ വർഷങ്ങൾക്ക് ശേഷം മറ്റൊരു രാജ്യത്ത് ഒരു കുടുംബനാഥൻ മാത്രമായി ഒതുങ്ങി ജീവിക്കുകയാണ്. ഇപ്പോൾ അവർക്കൊരു മകൻ കൂടിയുണ്ട്. അങ്ങനെയിരിക്കെയാണ് […]

Bhediya / ഭേഡിയാ (2022)

June 17, 2023 by Vishnu

എംസോൺ റിലീസ് – 3197 ഭാഷ ഹിന്ദി സംവിധാനം Amar Kaushik പരിഭാഷ വിഷ് ആസാദ് & റിയാസ് പുളിക്കൽ ജോണർ കോമഡി, ഫാന്റസി, ഹൊറർ 7.0/10 പ്രൊഡ്യൂസര്‍ ദിനേഷ് വിജന്റെ ഹൊറര്‍ കോമഡി യൂണിവേഴ്സിലെ (സ്ത്രീ (2018), റൂഹി (2021)) മൂന്നാമത്തെ ചിത്രമാണ് അമര്‍ കൗശിക് സംവിധാനം ചെയ്ത് 2022-ല്‍ പുറത്തിറങ്ങിയ “ഭേഡിയാ” എന്ന ഹിന്ദി ചിത്രം. അരുണാചല്‍പ്രദേശിലെ വനഭൂമിയിലൂടെ റോഡ്‌ ഉണ്ടാക്കാനായി വലിയൊരു കമ്പനിയെ പ്രതിനിധീകരിച്ച് സീറോ എന്ന ചെറിയ പട്ടണത്തില്‍ എത്തിയതാണ് ഭാസ്കറും കസിനായ […]

Sooryavanshi / സൂര്യവംശി (2021)

May 30, 2023 by Mujeeb Rahman K

എംസോൺ റിലീസ് – 3191 ഭാഷ ഹിന്ദി സംവിധാനം Rohit Shetty പരിഭാഷ ആസിഫ് ആസി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.1/10 രോഹിത് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് അക്ഷയ് കുമാറിനെ നായകനാക്കി 2021ൽ പുറത്തിറങ്ങിയ ഹിന്ദി ആക്ഷൻ ത്രില്ലർ ചിത്രമാണ് സൂര്യവൻഷി. രോഹിത് ഷെട്ടിയുടെ തന്നെ cop യൂണിവേഴ്സിലെ ഒരു ചിത്രമാണ് ഇത്.ഇന്ത്യയിൽ 13 വർഷങ്ങളായി ഒളിച്ചു താമസിക്കുന്ന നാല്പതോളം വരുന്ന ലഷ്കർ സ്ലീപ്പർ സെൽ ഏജന്റുകൾ മുംബൈയിൽ വലിയൊരു സ്ഫോടനത്തിന് ആസൂത്രണം ചെയ്യുന്നു. മുംബൈ […]

Pathaan / പഠാൻ (2023)

March 26, 2023 by Vishnu

എംസോൺ റിലീസ് – 3166 ഭാഷ ഹിന്ദി സംവിധാനം Siddharth Anand പരിഭാഷ സജിൻ.എം.എസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 6.2/10 യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ നാലാമത്തെ ചിത്രമാണ് “പഠാൻ“. യുണിവേഴ്സിലെ മൂന്നാമത്തെ ചിത്രമായ വാർ (2019) സംവിധാനം ചെയ്ത സിദ്ധാർത്ഥ് ആനന്ദ് തന്നെയാണ് ഈ ചിത്രവും ഒരുക്കിയത്. നാല് വർഷത്തിനുശേഷം ഷാറൂഖ് ഖാന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം 1000 കോടി രൂപയോളം കളക്ട് ചെയ്ത് ബോളിവുഡ്ഡിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി. കാശ്മീരിന്റെ പ്രത്യേക […]

Ek Tha Tiger / എക് ഥാ ടൈഗർ (2012)

March 24, 2023 by Vishnu

എംസോൺ റിലീസ് – 3165 ഭാഷ ഹിന്ദി സംവിധാനം Kabir Khan പരിഭാഷ സജിൻ.എം.എസ് & സഞ്ജയ് എം എസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, റൊമാൻസ് 5.5/10 യഷ് രാജ് ഫിലിംസിന്റെ Spy Universe-ലെ ആദ്യചിത്രമാണ് 2012-ൽ കബീർ ഖാന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘എക് ഥാ ടൈഗർ‘. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ RAW-യിൽ ഏജന്റായി ജോലി ചെയ്യുന്ന ടൈഗറിന്റെ ജീവിതം ഒരു പ്രത്യേക രീതിയിലാണ് മുന്നോട്ട് പോയിരുന്നത്. ജോലിയുടെ രഹസ്യ സ്വഭാവം കാരണം ഒരു സാധാരണ ജീവിതം ടൈഗറിന് ഉണ്ടായിട്ടില്ല.അങ്ങനെയിരിക്കെ […]

Gullak Season 3 / ഗുല്ലക് സീസൺ 3 (2022)

March 17, 2023 by Vishnu

എംസോൺ റിലീസ് – 3161 ഭാഷ ഹിന്ദി സംവിധാനം Amrit Raj Gupta പരിഭാഷ സജിൻ എം.എസ് ജോണർ കോമഡി, ഡ്രാമ, ഫാമിലി 9.1/10 ഉത്തരേന്ത്യയിലെ ഒരു ഇടത്തരം കുടുംബത്തിന്റെ കഥ പറയുന്ന, സോണി ലിവിലൂടെ പുറത്തിറങ്ങിയ മിനി സീരീസാണ് ‘ഗുല്ലക്’. വൈദ്യുതി വിഭാഗത്തിൽ ക്ലർക്കായ സന്തോഷ് മിശ്രയും ഭാര്യയും രണ്ടു ആൺമക്കളുമടങ്ങുന്ന കുടുംബത്തിൽ ഉണ്ടാകുന്ന കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും, അവരും അയൽക്കാരും തമ്മിലുള്ള അസൂയകൊണ്ടുള്ള നിർദ്ദോഷമായ മത്സരങ്ങളും നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്നു. ഉത്തരേന്ത്യയിലെ പ്രസിദ്ധമായ […]

Makdee / മക്‌ഡീ (2002)

February 23, 2023 by Vishnu

എംസോൺ റിലീസ് – 3149 ഭാഷ ഹിന്ദി സംവിധാനം Vishal Bhardwaj പരിഭാഷ സജിൻ.എം.എസ് & സഞ്ജയ് എം എസ് ജോണർ കോമഡി, ഫാമിലി, ഫാന്റസി 7.5/10 ഇരട്ട സഹോദരങ്ങളായ ചുന്നിയുടേയും മുന്നിയുടേയും കഥയാണ് മക്ഡീ. അവരെ കാണാൻ ഒരേപോലെയാണെങ്കിലും രണ്ടുപേരുടെയും സ്വഭാവം വ്യത്യസ്തമാണ്. മുന്നിയൊരു പഞ്ചഭാവമാണ്. ചുന്നിയാണെങ്കിലോ ഒരു കുസൃതിക്കാരിയും. അവരുടെ ഗ്രാമത്തിൽ ഒരു പഴയ ബംഗ്ലാവുണ്ട്. അതിനകത്തൊരു മന്ത്രവാദിനിയുണ്ട് എന്നതുകൊണ്ട് ഗ്രാമവാസികളാരും അതിനകത്തേക്ക് പോവാൻ ധൈര്യപ്പെടാറില്ല. ഒരിക്കൽ മുന്നി അറിയാതെ ബംഗ്ലാവിന്റെ അകത്തേക്ക് കയറി […]

Panchayat Season 2 / പഞ്ചായത്ത് സീസൺ 2 (2022)

January 10, 2023 by Vishnu

എംസോൺ റിലീസ് – 3131 ഭാഷ ഹിന്ദി സംവിധാനം Deepak Kumar Mishra പരിഭാഷ സജിൻ.എം.എസ് ജോണർ കോമഡി, ഡ്രാമ 8.9/10 2020-ൽ ആമസോൺ പ്രൈം റിലീസ് ചെയ്ത വെബ് സീരീസാണ് പഞ്ചായത്ത്. TVF നമ്മളിലേക്കെത്തിച്ച സീരീസ് കയറിയത് ഓരോ പ്രേക്ഷകരുടെയും ഹൃദയത്തിലേക്കാണ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വെബ് സീരീസാവാൻ പഞ്ചായത്തിന് വേണ്ടി വന്നത് വെറും ഒരു സീസൺ മാത്രമാണ്. കാരണം, മനസ്സില്ലാമനസ്സോടെ അഭിഷേക് പഞ്ചായത്ത് സെക്രട്ടറിട്ടറിയായി ചാർജ് എടുത്തപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന നമ്മളും ഫുലേരയിലെത്തിയിരുന്നു. 8 എപ്പിസോഡുകൾക്ക് […]

  • Go to page 1
  • Go to page 2
  • Go to page 3
  • Interim pages omitted …
  • Go to page 43
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]