എം-സോണ്‍ റിലീസ് – 1696 ഭാഷ ഹിന്ദി നിർമാണം Amazon Prime Video പരിഭാഷ അർജുൻ ശിവദാസ് ജോണർ കോമഡി, ഡ്രാമ 8.8/10 ആമസോൺ പ്രൈം ഈ 2020ൽ പുറത്തിറക്കിയ കോമഡി ഡ്രാമ ജേണറിൽ പെട്ട സീരീസാണ് പഞ്ചായത്ത്.എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് ആയ അഭിഷേക് ത്രിപാഠിയ്ക്ക് ഉത്തർപ്രദേശിലെ ഫുലേറ എന്ന ഗ്രാമത്തിലെ പഞ്ചായത്ത് സെക്രട്ടറിയായി ജോലി ലഭിക്കുന്നു. മനസ്സില്ലാമനസ്സോടെ ആ ജോലിയിൽ പ്രവേശിച്ച ശേഷം അവിടുത്തെ ഗ്രാമീണർക്കും ഗ്രാമീണ ജീവിതശൈലിയ്ക്കും ഇടയിൽ നട്ടംതിരിയുന്ന അഭിഷേക് എത്രയും വേഗം അവിടെ നിന്ന് […]
Dil Dhadakne Do / ദിൽ ധഡക്നേ ദോ (2015)
എംസോൺ റിലീസ് – 1689 ഭാഷ ഹിന്ദി സംവിധാനം Zoya Akhtar പരിഭാഷ പ്രവീൺ വിജയകുമാർ ജോണർ ഡ്രാമ, കോമഡി, റൊമാൻസ് 7.0/10 ഡൽഹിയിലെ ‘ഹൈ സൊസൈറ്റി’ അംഗങ്ങളായ കമൽ മെഹ്റയും നീലം മെഹ്റയും തങ്ങളുടെ 30 ആം വിവാഹവാർഷികം ഒരു ക്രൂസ് ഷിപ്പിൽ ആഘോഷിക്കാൻ തീരുമാനിക്കുന്നു. മെഹ്റ കുടുംബത്തിന്റെ ബിസ്സിനസ്സ് പോലെത്തന്നെ, കമലിന്റേയും നീലത്തിന്റേയും കുടുംബ ജീവിതം ഇപ്പോൾ അത്ര നല്ല നിലയിലല്ല പോകുന്നത്. മകൾ അയേഷ മെഹ്റ തന്റെ ബിസ്സിനസ്സ് സംരംഭത്തിൽ വിജയമായെങ്കിലും ദാമ്പത്യജീവിതം […]
Chintu Ka Birthday / ചിൻടു കാ ബർത്ത്ഡേ (2020)
എം-സോണ്‍ റിലീസ് – 1688 ഭാഷ ഹിന്ദി സംവിധാനം Devanshu Kumar (co-director), Satyanshu Singh (co-director) പരിഭാഷ നെവിൻ ജോസ് ജോണർ ഡ്രാമ 8.4/10 സദ്ദാമിന്റെ വീഴ്ചയുടെ സമയത്ത് കുടുംബത്തോടൊപ്പം ഇറാഖിൽ കുടുങ്ങിയ ചിണ്ടു എന്ന 6 വയസ്സുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. അത് 2004 ഏപ്രിലാണ് കഥ നടക്കുന്നത്. യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേന ഇപ്പോൾ ഒരു വർഷമായി ഇറാഖിലുണ്ട്. എല്ലാ ഇന്ത്യക്കാരെയും നാട്ടിലേക്ക് കൊണ്ടുവന്നിട്ടുണ്ട് എന്നാണ് ഇന്ത്യൻ സർക്കാർ പറയുന്നത്. അനധികൃതമായി ഇറാഖിലേക്ക് കുടിയേറിയവരുണ്ട്, അവർ തിരിച്ചുപോകാനുള്ള വഴി […]
Hamari Adhuri Kahani / ഹാമാരി അധൂരി കഹാനി (2015)
എം-സോണ്‍ റിലീസ് – 1678 ഭാഷ ഹിന്ദി സംവിധാനം Mohit Suri പരിഭാഷ ഹാദിൽ മുഹമ്മദ് ജോണർ ഡ്രാമ, റൊമാൻസ് 6.7/10 2015 ൽ മോഹിത് സൂറി സംവിധാനം ചെയ്ത ഇന്ത്യൻ റൊമാന്റിക് ഡ്രാമ സിനിമയാണിത്. അഞ്ച് വർഷമായി ഭർത്താവിനെ കാണാനില്ലാതെ തന്റെ മകനോടപ്പം തനിച്ച് ജീവിക്കുന്ന വസുത. ഒരിക്കൽ അവൾ ജോലി ചെയ്യുന്ന ഹോട്ടലിന്റെ മുതലാളിയായ ആരവ് എന്ന ബിസിനസ്മാനുമായി ആത്മാർഥമായ പ്രണയത്തിലാവുകയും പിന്നീട് അവളുടെ ഭർത്താവ് തിരിച്ചെത്തുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളും അവരുട പ്രണയത്തിലുണ്ടാകുന്ന അകൽച്ചയുമാണ് സിനിമ […]
Aashiqui 2 / ആഷിഖി 2 (2013)
എം-സോണ്‍ റിലീസ് – 1672 ഭാഷ ഹിന്ദി സംവിധാനം Mohit Suri പരിഭാഷ മുഹമ്മദ് സുബിൻ ജോണർ ഡ്രാമ, മ്യൂസിക്കല്‍ 7.0/10 മോഹിത് സുരിയുടെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ മ്യൂസിക്കൽ ലവ് സ്റ്റോറിയാണ് ആഷിഖി 2. രാഹുൽ ജയ്കർ എന്ന പ്രശസ്തനായ പാട്ടുകാരൻ. ഒരു ബാറിൽ പാടുന്ന ആരോഹി എന്ന പെൺകുട്ടിയെ പ്രണയിക്കുന്നു. നല്ലൊരു ഗായികയാകാനുള്ള അവളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ അവൻ അവളെ സഹായിക്കുന്നു, എന്നാൽ മദ്യപാനം എന്ന അയാളുടെ ശീലം അയാളുടെ കരിയറിലും പേർസണൽ ലൈഫിലും […]
Angrezi Medium / അംഗ്രേസി മീഡിയം (2020)
എം-സോണ്‍ റിലീസ് – 1671 ഭാഷ ഹിന്ദി സംവിധാനം Homi Adajania പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ഡ്രാമ 7.4/10 Homi Adajania സംവിധാനം ചെയ്ത് 2020ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘അംഗ്രേസി മീഡിയം’ അഥവാ ‘ഇംഗ്ലീഷ് മീഡിയം’.കോവിഡിനെ തുടർന്ന് തീയറ്റർ പ്രദർശനം ബാധിക്കപ്പെട്ട ചിത്രം പ്രശസ്ത നടനായ ഇർഫാൻ ഖാന്റെ അവസാന ചിത്രം കൂടിയാണ്. ഉദയ്പൂരിലെ ഒരു പലഹാര കച്ചവടക്കാരനായ ചമ്പകിന്റെ മകൾ താരികക്ക് ലണ്ടനിൽ പോയി പഠിക്കാൻ ആഗ്രഹം ഉദിക്കുന്നതും, അതിനുള്ള ശ്രമങ്ങളുമാണ് […]
Zero / സീറോ (2018)
എം-സോണ്‍ റിലീസ് – 1654 ഭാഷ ഹിന്ദി സംവിധാനം Aanand L. Rai പരിഭാഷ ദീപക് ദീപു ദീപക് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 5.5/10 ഷാരൂഖ് ഖാനെ നായകനാക്കി ആനന്ദ് എല്‍ റോയി സംവിധാനം ചെയ്ത ചിത്രമാണ് സീറോ.കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെയാണ് സീറോയില്‍ ഷാരുഖ് അവതരിപ്പിക്കുന്നത്.ചിത്രത്തില്‍ കുള്ളന്‍ വേഷത്തിലാണ് ഷാരൂഖ് ഖാന് എത്തുന്നത്.കത്രീന കെയ്ഫ്, അനുഷ്ക ശര്‍മ, എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. 2012ല്‍ പുറത്തിറങ്ങിയ ജബ് തക്ക് ഹെ ജാന്‍ എന്ന ചിത്രത്തിനുശേഷം […]
Veer-Zaara / വീർ-സാറാ (2004)
എം-സോണ്‍ റിലീസ് – 1646 ഭാഷ ഹിന്ദി സംവിധാനം Yash Chopra പരിഭാഷ മൻസൂർ മനു ജോണർ ഡ്രാമ, ഫാമിലി, മ്യൂസിക്കൽ 7.8/10 2004 ൽ യഷ് ചോപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഹിന്ദി പ്രണയ സിനിമയാണ് വീർ-സാറ. പേരു സൂചിപ്പിക്കുന്ന പോലെ വീറിന്റെയും സാറയുടെയും പ്രണയമാണ് ഈ സിനിമയുടെ ഇതിവൃത്തം. ഇന്ത്യൻ എയർ ഫോഴ്സിൽ സ്ക്വാഡ്രൺ ലീഡറായി പ്രവർത്തിക്കുന്ന വീർ ഒരു ദിവസം തന്റെ മുത്തശ്ശിയുടെ അവസാന ആഗ്രഹം നിറവേറ്റാനായി ഇന്ത്യയിലേക്ക് വന്ന പാകിസ്ഥാൻകാരിയായ സാറയെ […]