എംസോൺ റിലീസ് – 2665 ഭാഷ ഹിന്ദി സംവിധാനം Imtiaz Ali പരിഭാഷ സാദിഖ് സി. വി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.9/10 ഇംതിയാസ് അലിയുടെ സംവിധാനത്തിൽ ഷാഹിദ് കപൂർ, കരീന കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി 2007ൽ റിലീസ് ആയ കോമഡി റൊമാൻസ് മൂവിയാണ് ജബ് വീ മെറ്റ്. വ്യക്തിപരവും ബിസ്സിനെസ്സ് പരവുമായ പ്രശ്നങ്ങളാൽ ഹൃദയം തകർന്ന് ആത്മഹത്യയുടെ വക്കിലെത്തിയ ആദിത്യ, എങ്ങോട്ടെന്നറിയാതെ ഇറങ്ങിപ്പോകുന്നു. ആ യാത്രയിൽ, തന്റെ കാമുകനൊപ്പം ഒളിച്ചോടാൻ പോകുന്ന ഗീതിനെ […]
Waiting / വെയിറ്റിങ് (2015)
എം-സോണ്‍ റിലീസ് – 2655 ഭാഷ ഹിന്ദി, ഇംഗ്ലീഷ് സംവിധാനം Anu Menon പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ കോമഡി, ഡ്രാമ 7.2/10 2016ൽ റിലീസായ ഈ ഹിന്ദി ഡ്രാമാ ചിത്രം സംവിധായിക അനു മേനോന്റെ രണ്ടാമത്തെ സിനിമയാണ്. നസിറുദ്ദീൻ ഷാ, കൽക്കി കെയ്ക്ലാൻ, സുഹാസിനി മണിരത്നം തുടങ്ങിയ മികച്ച അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തിനെ ശ്രദ്ധേയമാക്കുന്നത്. കൊച്ചിയിലെ ഒരു മുന്തിയ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തങ്ങളുടെ ജീവിതപങ്കാളികളുടെ പരിചരണത്തിന് നിൽക്കുന്ന, ജീവിതത്തിന്റെ രണ്ട് വ്യത്യസ്ത […]
Paa / പാ (2009)
എം-സോണ്‍ റിലീസ് – 2652 ഭാഷ ഹിന്ദി സംവിധാനം R. Balki പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ കോമഡി, ഡ്രാമ 7.2/10 ‘ആരോ’ (അമിതാഭ് ബച്ചൻ) ബുദ്ധിമാനും മിടുക്കനുമായ 13 വയസുള്ള ആൺകുട്ടിയാണ്, വളരെവേഗം പ്രായമേറുന്ന വളരെ അപൂർവമായ ജനിതക വൈകല്യമുള്ള കുട്ടിയാണ് ‘ആരോ’. 13 വയസ്സ് പ്രായമുള്ളെങ്കിലും, ശാരീരികമായി ‘ആരോ’യ്ക്ക് അഞ്ച് മടങ്ങ് വളർച്ചയുണ്ട്. ആരോഗ്യനില വകവയ്ക്കാത്ത ‘ആരോ’ വളരെ സന്തുഷ്ടനായ ആൺകുട്ടിയാണ്. ഗൈനക്കോളജിസ്റ്റായ അമ്മ വിദ്യ (വിദ്യാ ബാലൻ) യ്ക്കൊപ്പമാണ് അവൻ താമസിക്കുന്നത്. അമോൽ […]
Maharani Season 1 / മഹാറാണി സീസൺ 1 (2021)
എം-സോണ്‍ റിലീസ് – 2646 ഭാഷ ഹിന്ദി സംവിധാനം Karan Sharma പരിഭാഷ ഫ്രെഡി ഫ്രാന്‍സിസ് ജോണർ ഡ്രാമ 7.5/10 അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന് പറയുന്നതുപോലെ പോലെ, അടുക്കളയിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക് നടന്നു കയറേണ്ടിവന്ന റാണി ഭാരതിയുടെ കഥയാണ് മഹാറാണി പറയുന്നത്.ബീഹാർ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ, തന്റെ ഭർത്താവിന് നേരെ വധശ്രമം ഉണ്ടായതിനുശേഷം, പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള പാർട്ടി യോഗത്തിലേക്ക് ആളുകൾക്ക് കുടിക്കാൻ ചായയുമായി കയറിവന്ന റാണി ഭാരതി അറിയുന്നത് താൻ ബീഹാർ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി […]
Sarfarosh / സർഫറോഷ് (1999)
എം-സോണ്‍ റിലീസ് – 2623 MSONE GOLD RELEASE ഭാഷ ഹിന്ദി സംവിധാനം John Mathew Matthan പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ ആക്ഷൻ, ഡ്രാമ 8.1/10 പാകിസ്ഥാനിൽ നിന്ന് ആയുധങ്ങൾ ഇന്ത്യയിലേക്ക് കടത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. അവ മൂലം മരിച്ചുവീഴുന്ന നിരപരാധികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരികയാണ്. അതിൽ പെട്ട ഒരു സംഭവമായിരുന്നു ചന്ദർപൂരിലേത്. AK 47 ഉപയോഗിച്ച് ആദിവാസികളെക്കൊണ്ട് ആളുകളുടെ ജീവനെടുത്തത് വീരൻ എന്നുപേരുള്ള ഒരാളായിരുന്നു. ആ സംഭവത്തെ പറ്റിയുള്ള അന്വേഷണ ചുമതല മുംബൈ […]
Dolly Kitty Aur Woh Chamakte Sitare / ഡോളി കിറ്റി ഓർ വോ ചമക്തേ സിതാരേ (2020)
എം-സോണ്‍ റിലീസ് – 2618 ഭാഷ ഹിന്ദി സംവിധാനം Alankrita Shrivastava പരിഭാഷ പ്രജുൽ പി ജോണർ കോമഡി, ഡ്രാമ 5.3/10 അലങ്കൃത ശ്രീവാസ്തവിൻ്റെ സംവിധാനത്തിൽ 2020ൽ റീലീസ് ചെയ്ത ചിത്രമാണ് ‘ഡോളി കിറ്റി ഔർ വോ ചമക്തേ സിതാരെ’. കൊങ്കണ സെൻ ശർമയും ഭൂമി പെഡ്നേക്കറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഡോളി നോയിഡയിൽ ഭർത്താവും രണ്ട് ആൺ മക്കളുമായി ജീവിക്കുകയാണ്. സ്വന്തമായി ജോലിയുണ്ടെങ്കിലും ജീവിതത്തിൽ വളലെയധികം വിരസത അനുഭവിക്കുന്നവളാണ്. ഈ സാഹചര്യത്തിലാണ് അവളുടെ കസിനായ കാജൽ അവളോടൊപ്പം […]
Kaho Naa… Pyaar Hai / കഹോ നാ… പ്യാർ ഹേ (2000)
എം-സോണ്‍ റിലീസ് – 2603 ഭാഷ ഹിന്ദി സംവിധാനം Rakesh Roshan പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ ആക്ഷൻ, മ്യൂസിക്കൽ, റൊമാൻസ് 6.9/10 ഒരു സുന്ദരിയായ ഒരു പെൺകുട്ടിയുടെ ജീവിതത്തിലേക്ക് സംഗീതവും ഊഷ്മളതയും കൊണ്ടുവരുന്ന ഒരു നല്ലവനായ ചെറുപ്പക്കാരന്റെ ഹൃദയസ്പർശിയായ പ്രണയകഥയാണ്.ഇരുവരെയും സംബന്ധിച്ചിടത്തോളം, വിധി ഇടപെടുന്നതുവരെ ജീവിതം ഒരു പറുദീസക്ക് തുല്യമാണ്. പെട്ടെന്നുണ്ടായ സാഹചര്യങ്ങളാൽ വേർപിരിയേണ്ടിവരുന്ന പെൺകുട്ടിയുടെ നിസ്സഹായതയിലേക്കാണ് വിധി അതിന്റെ മായാജാലം കോർത്തുവയ്ക്കുന്നതഅവളുടെ പ്രതീക്ഷകൾ വീണ്ടും ജ്വലിപ്പിക്കാൻ കാലം കരുതിവച്ച നിത്യ പ്രണയത്തിന്റെ കഥയാണ് “കഹോ […]
The Family Man Season 2 / ദ ഫാമിലി മാൻ സീസൺ 2 (2021)
എം-സോണ്‍ റിലീസ് – 2591 ഭാഷ ഹിന്ദി സംവിധാനം Krishna D.K, Raj Nidimoru, Suparn Varma പരിഭാഷ ഫ്രെഡി ഫ്രാൻസിസ്, അരുൺ വി കുപ്പർ, ഷാൻ ഫ്രാൻസിസ്,വിവേക് സത്യൻ, ലിജോ ജോളി, അജിത് വേലായുധൻ,സിദ്ധീഖ് അബൂബക്കർ, കൃഷ്ണപ്രസാദ് എം വി, ഗിരീഷ് കുമാർ എൻ. പി. ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.7/10 പ്രശസ്ത OTT പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ 2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സീരീസ് ആയ ദ ഫാമിലി മാന്റെ സെക്കൻഡ് സീസണാണിത്.ഒന്നാം […]