• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Icelandic

Lamb / ലാംബ് (2021)

November 4, 2021 by Vishnu

എംസോൺ റിലീസ് – 2839 ഭാഷ ഐസ്‌ലാൻഡിക് സംവിധാനം Valdimar Jóhannsson പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.4/10 ഐസ്ലാന്‍ഡിലെ വിജനമായൊരു മലമ്പ്രദേശത്ത് ആടുകളെ വളര്‍ത്തുന്ന ദമ്പതികളാണ് ഇംഗ്വാറും മരിയയും. ഒറ്റയ്ക്കുള്ള അവരുടെ ജീവിതം ഏറെ വിരസമാണ്. അങ്ങനെയിരിക്കെ അപ്രതീക്ഷിതമാംവിധം ഒരു അതിഥി അവര്‍ക്കരികില്‍ എത്തിച്ചേരുന്നു,ആ അതിഥി അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. ആ അതിഥിയുടെ പിന്നിലെ രഹസ്യമെന്ത്? ശേഷം കാണുക. പ്രേക്ഷകര്‍ക്കുമുന്നില്‍ എന്നും വ്യത്യസ്തമായ ചിത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള A24ന്റെ ബാനറില്‍ […]

Woman at War / വുമൺ അറ്റ് വാർ (2018)

April 21, 2020 by Vishnu

എം-സോണ്‍ റിലീസ് – 1539 ഭാഷ ഐസ്‌ലാൻഡിക് സംവിധാനം Benedikt Erlingsson പരിഭാഷ പ്രശാന്ത് പി ആർ ചേലക്കര ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 7.4/10 പ്രകൃതിക്ക് ദോഷകരമായി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വ്യവസായശാലയിലേക്കുള്ള വൈദ്യുതി സഞ്ചാരം ഹല്ല തടസ്സപ്പെടുത്തുവാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി.അവർ വ്യവസായശാലക്കും അതിന്റെ നടത്തിപ്പ്കാർക്കും തലവേദനയാണ്. എന്നാൽ ഇത് ചെയ്യുന്നത് ഹല്ലയാണ് എന്നത് ആർക്കുമറിയില്ല. അത്യാവശ്യം ഒന്ന് രണ്ട് സുഹൃത്തുക്കളുടെ സഹായം മാത്രമാണ് ഹല്ലക്കുള്ളത്. എത്ര കാലം ഇത് തുടർന്ന് കൊണ്ട് പോവാൻ […]

I Remember You / ഐ റിമമ്പർ യു (2017)

March 19, 2020 by Shyju S

എം-സോണ്‍ റിലീസ് – 1431 ത്രില്ലർ ഫെസ്റ്റ് – 39 ഭാഷ ഐസ്‌ലാൻഡിക് സംവിധാനം Óskar Thór Axelsson പരിഭാഷ അർജുൻ സി പൈങ്ങോട്ടിൽ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.1/10 2017ൽ ഇറങ്ങിയ ഈ ഐസ്‌ലാൻഡിക് ത്രില്ലർ രണ്ടുഭാഗങ്ങളായാണ് കഥ പറഞ്ഞുപോകുന്നത്. ഹല്ല എന്ന 70 വയസുകാരിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാനായിരുന്നു പോലീസുദ്യോഗസ്ഥ ഡിഗ്നിയുടെ സഹായത്തിനായി ഡോക്ടർ ഫ്രയർ ആ ഗ്രാമത്തിൽ എത്തിച്ചേരുന്നത്. വർഷങ്ങൾക്ക് മുൻപ് കാണാതായ തന്റെ മകൻ ബെന്നിയുടെ നീറുന്ന ഓർമ്മകളിൽ ജീവിക്കുന്ന ഒരു […]

Rams / റാംസ് (2015)

September 25, 2016 by Vishnu

എം-സോണ്‍ റിലീസ് – 331 ഭാഷ ഐസ്‌ലാന്‍ഡിക്ക് സംവിധാനം Grímur Hákonarson പരിഭാഷ ശ്രീധർ ജോണർ കോമഡി, ഡ്രാമ 7.3/10 ഗ്രിമൂര്‍ ഹെകൊണാര്‍സണ്‍ സംവിധാനം ചെയ്‌ത ഐസ്‌ലാന്‍ഡിക്ക് ചിത്രമാണ് റാംസ്‌. ഗുമ്മിയും കിഡ്ഡിയും സഹോദരന്മാരാണ്‌. അവരുടെ ആടുകള്‍ ആ നാട്ടിലെ ഏറ്റവും മികച്ചവയാണ്‌. ഭൂമി പങ്കുവയ്‌ക്കുകയും സമാന ജീവിത രീതി പിന്തുടരുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും അവര്‍ പരസ്‌പരം സംസാരിച്ചിട്ട്‌ 40 വര്‍ഷങ്ങളായി. ഒരു ദിവസം കിഡ്ഡിയുടെ ആടുകള്‍ക്ക്‌ മാരകമായ പകര്‍ച്ചവ്യാധി പിടിക്കുന്നു. അതോടെ ആ താഴ്‌ വരയിലെ എല്ലാ […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]