എം-സോണ്‍ റിലീസ് – 1402 ഏഷ്യൻ ഗ്രാമക്കാഴ്ചകൾ – 1 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Riri Riza പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ 7.5/10 തന്റെ ഭർത്താവിന്റെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ കടന്നു വരുന്നതോടെ സംഘർഷഭരിതമാവുന്നു അഥീറായുടെ ജീവിതം. ബഹുഭാര്യത്വം അംഗീകരിച്ചിരുന്ന അന്നത്തെക്കാലത്ത് അപമാനവും വേദനയും സഹിച്ച് അവൾ കുടുംബം സംരക്ഷിക്കുന്നു. 1950 കളിലെ ഇന്തോനേഷ്യൻ ജീവിതവും പ്രക്യതിഭംഗിയും സാരോംഗ് നെയ്ത്തും സംസ്കാരവുമെല്ലാം ഈ സിനിമയിലൂടെ സംവിധായകൻ വരച്ചു കാട്ടുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Headshot / ഹെഡ്ഷോട്ട് (2016)
എം-സോണ്‍ റിലീസ് – 1392 ത്രില്ലർ ഫെസ്റ്റ് – 27 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Kimo Stamboel, Timo Tjahjanto പരിഭാഷ പ്രശാന്ത് നിത്യാനന്ദൻ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.3/10 കഥ തുടങ്ങുന്നത് ഒരു ജയിലിൽ നിന്നും ആണ്. ലീ എന്ന മാഫിയ തലവൻ ജയിലിൽ നിന്നും പുറത്തുകടക്കാൻ ശ്രമിക്കുന്നു. തുടക്കത്തിൽ തന്നെ ആരെയും ഇമ്പ്രെസ് ചെയ്യിപ്പിക്കുന്ന ഗൺഫയർ സീനുകളിൽ നിന്ന് സിനിമ ആരംഭിക്കുന്നു. അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിയ ഒരു ചെറുപ്പക്കാരൻ, ബോധം വന്നപ്പോൾ അയാൾക്ക് പഴയതൊന്നും […]
Marlina the Murderer in Four Acts / മർലിനാ ദി മർഡറെർ ഇൻ ഫോർ ആക്ടസ് (2017)
എം-സോണ്‍ റിലീസ് – 932 പെൺസിനിമകൾ – 09 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Mouly Surya പരിഭാഷ രാജൻ കെ. കെ ജോണർ ഡ്രാമ, ത്രില്ലർ 7/10 തികച്ചും സ്ത്രീവിരുദ്ധമായ സാമൂഹിക സാഹചര്യങ്ങളോട് ഏറ്റുമുട്ടേണ്ടി വരുന്ന മർലീന എന്ന യുവവിധവയുടെ കഥ പറയുന്ന മനോഹരമായ ഇൻഡോനേഷ്യൻ സിനിമയാണ് മർലീന ദ മർഡറർ: ഇൻ ഫോർ ആക്ട്സ്. ഇൻഡോനേഷ്യയിലെ അറിയപ്പെടുന്ന സംവിധായികയായ മൗലി ജയസൂര്യ സംവിധാനം ചെയ്ത ഈ ചിത്രം ഒരു വാർപ്പു മാതൃകകളെയും പിന്തുടരുന്നില്ല. ലളിതവും സൂക്ഷ്മവുമായ […]
Satan’s slaves / സാത്താൻസ് സ്ലേവ്സ് (2017)
എം-സോണ്‍ റിലീസ് – 761 ഭാഷ ഇന്ത്യോനേഷ്യൻ സംവിധാനം Joko Anwar പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.6/10 2017 സെപ്റ്റംബർ 28 ന് ഇന്തോനേഷ്യൻ തെരുവുകളിൽ ഈ ചിത്രം റിലീസ് ആവുമ്പോൾ അത് ലോകത്തെ പിടിച്ചു കുലുക്കുമെന്ന് സാക്ഷാൽ ജോകോ അൻവർ എന്ന സംവിധായകൻ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. റിലീസ് ചെയ്ത് ഇത്ര നാളായിട്ടും ഇതിന്റെ അലയൊലികൾ ഇന്നും കെട്ടടങ്ങിയിട്ടില്ല. ഇന്തോനേഷ്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും വലിയ പണം വാരി ചിത്രമെന്ന ഖ്യാതിയും […]
Laskar Pelangi / ലഷ്ക്കർ പെലൻഗി (2008)
എം-സോണ്‍ റിലീസ് – 556 അദ്ധ്യാപക ചലച്ചിത്രോൽസവം- 4 ഭാഷ ഇൻഡോനേഷ്യൻ സംവിധാനം റിറി റിസ പരിഭാഷ കെ ജയേഷ് ജോണർ അഡ്വെഞ്ചർ, ഡ്രാമ 7.8/10 യഥാർത്ഥ സംഭവങ്ങളാണ് ചിത്രത്തിന്റെ ആധാരം. Andrea Hirata എഴുതിയ ഇതേ പേരിലുള്ള നോവൽ ആസ്പദമാക്കി Riri Riza സംവിധാനം ചെയ്ത ചിത്രമാണ് Laskar Pelangi. വളരെ ശ്രദ്ധയും ഗൗരവവും അർഹിക്കുന്ന വിഷയം തന്റെ സിനിമക്ക് വേണ്ടി തിരഞ്ഞെടുത്തതിൽ സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു. ബെലിടങ് ഐലന്റിലെ സർക്കാർ സ്കൂളുകളുടെയും മതപഠനസ്കൂളുകളുടെയും യഥാർത്ഥ […]
The Raid: Redemption / ദി റെയ്ഡ്: റിഡംഷന്‍ (2011)
എം-സോണ്‍ റിലീസ് – 356 ഭാഷ ഇന്തോനീഷ്യന്‍ സംവിധാനം Gareth Evans (as Gareth Huw Evans) പരിഭാഷ അനിൽ കുമാർ ജോണർ ആക്ഷൻ, ത്രില്ലർ 7.6/10 ഏതൊരു ആക്ഷന്‍ സിനിമ ആരാധകനെയും ത്രില്‍ അടിപ്പിക്കുന്ന ഒരു ചിത്രമാണ് 2011ല്‍ പുറത്തിറങ്ങിയ ദി റെയ്ഡ് റിഡംഷന്‍.അതി വേഗതയും സാഹസവും എല്ലാം ഒത്തു ചേര്‍ന്ന സിനിമ.അനധികൃതമായ ഒരു കെട്ടിടത്തിലേക്ക് ഇരച്ചു കയറുന്ന പോലീസുകാര്‍ക്ക് നേരിടേണ്ടി വന്ന സാഹചര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ആക്ഷന്‍ ചിത്രങ്ങള്‍ ആസ്വദിക്കുന്ന എല്ലാവര്ക്കും തീര്‍ച്ചയായും ഇഷ്ടപ്പെടാവുന്ന സിനിമ. […]