എംസോൺ റിലീസ് – 3029 ക്ലാസിക് ജൂൺ 2022 – 07 ഭാഷ ഇറ്റാലിയൻ സംവിധാനം Pier Paolo Pasolini പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.7/10 1964ല്‍ പിയെര്‍ പൗലോ പസോളിനിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് “ദ ഗോസ്പല്‍ അക്കോര്‍ഡിംഗ് ടു സെന്റ് മാത്യൂ.” ഇറ്റാലിയന്‍ നിയോറിയലിസത്തിന്റെ ക്ലാസിക്കുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചിത്രം മത്തായിയുടെ സുവിശേഷം അനുസരിച്ച് ഉള്ള യേശു ക്രിസ്തുവിന്റെ ജനനം മുതല്‍ മരണം വരെയുള്ള സംഭവങ്ങളുടെ ദൃശ്യാവിഷ്കാരമാണ്. ചിത്രം […]
8½ (1963)
എംസോൺ റിലീസ് – 3023 ക്ലാസിക് ജൂൺ 2022 – 01 ഭാഷ ഇറ്റാലിയൻ, ഫ്രഞ്ച് സംവിധാനം Federico Fellini പരിഭാഷ മുബാറക് റ്റി എൻ ജോണർ ഡ്രാമ 8.0/10 ഇറ്റാലിയൻ സിനിമയിലെ പ്രസിദ്ധ സംവിധായകനാണ് ഗൈഡോ അൻസെൽമി. യാതൊരു കാപട്യങ്ങളുമില്ലാത്ത, ഏവർക്കും ഉപകാരപ്പെടുന്ന പുതിയൊരു സയൻസ് ഫിക്ഷൻ ചിത്രം നിർമ്മിക്കുന്നതിനിടെ ഉണ്ടാകുന്ന Director’s Block ൽ നിന്നും അയാൾ രക്ഷ നേടാൻ ശ്രമിക്കുന്നതും, തന്റെ സ്വപ്ന സിനിമയെ പൂർത്തീകരിക്കാൻ അയാൾ നടത്തുന്ന ശ്രമങ്ങളുമാണ്, വിഖ്യാത ഇറ്റാലിയൻ […]
Lucania / ലുകാനിയ (2019)
എംസോൺ റിലീസ് – 2817 ഭാഷ ഇറ്റാലിയൻ സംവിധാനം Gigi Roccati പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 5.9/10 റോക്കോ ഒരു കഠിനാധ്വാനിയായ കർഷകനാണ്. തന്റെ മണ്ണിന് വേണ്ടി പോരാടുകയും പണത്തേക്കാൾ മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്നവനുമാണ്. റോക്കോക്ക് ആകെയുള്ള കുടുംബം ഏക മകളായ ലൂചിയയാണ്. അമ്മയുടെ മരണശേഷം അവൾ ഒരു വാക്ക് പോലും ഉച്ചരിച്ചിട്ടില്ല. കാര്യമായ വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ലാത്ത ലൂചിയുടെ ഇഷ്ട വിനോദം റേഡിയോ സംഗീതത്തിന് നൃത്തം ചെയ്യുകയും തനിക്ക് മാത്രം കാണാൻ കഴിയുന്ന അമ്മയോട് […]
Cheeky / ചീക്കീ (2000)
എംസോൺ റിലീസ് – 2755 ഭാഷ ഇറ്റാലിയൻ സംവിധാനം Tinto Brass പരിഭാഷ മനീഷ് രാജേന്ദ്രൻ ജോണർ കോമഡി, ഡ്രാമ 5.5/10 ഇറ്റാലിയൻ ഇറോട്ടിക്കയുടെ കുലപതി ടിന്റോ ബ്രാസ് സംവിധാനം ചെയ്ത് 2000 -ൽ പുറത്തിറങ്ങിയ ഇറോട്ടിക് ചിത്രമാണ് ചീക്കീ വെനീസിൽ നിന്നും ലണ്ടനിൽ ജോലി ചെയ്യാനെത്തിയ കാർലയുടെ കഥയാണ് ചീക്കി പറയുന്നത്. കാർലയുടെ കാമുകനാണ് മറ്റിയോ. മറ്റൊരു ദേശത്തുള്ള കാർലയ്ക്ക് മറ്റാരെങ്കിലുമായി ബന്ധമുണ്ടാവുമോ എന്ന് മറ്റിയോ ഭയപ്പെടുന്നുണ്ട്. അങ്ങനെ ഭയപ്പെടാൻ മറ്റിയോയ്ക്ക് തക്ക കാരണങ്ങളുമുണ്ട്. ലെസ്ബിയനായ […]
Brutti, sporchi e cattivi / ബ്രൂത്തി, സ്‌പോർക്കി എ കത്തിവി (1976)
എം-സോണ്‍ റിലീസ് – 2634 ക്ലാസ്സിക് ജൂൺ 2021 – 13 ഭാഷ ഇറ്റാലിയൻ സംവിധാനം Ettore Scola പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഡ്രാമ 7.8/10 ചേരിപ്രദേശത്തെ വളരെ ചെറിയൊരു വീട്ടിൽ നടക്കുന്ന കഥയാണ് ബ്രൂത്തി, സ്‌പോർക്കി എ കത്തിവി (Ugly, Dirty & Bad) എന്ന ഇറ്റാലിയൻ ചിത്രം. ബ്ലാക്ക് കോമഡി ചിത്രങ്ങൾ വളരെ വ്യത്യസ്‍തമായി അവതരിപ്പിച്ചിട്ടുള്ള Ettore Scoleയുടെ ഒരു മാസ്റ്റർപീസ് തന്നെയാണ് ഈ ചിത്രം. ജസീന്തോയുടെ മക്കളും, പേരക്കുട്ടികളും, ബന്ധുക്കളും, അതിഥികളും അങ്ങനെ […]
Two Women / ടൂ വിമൻ (1960)
എം-സോണ്‍ റിലീസ് – 2625 ക്ലാസ്സിക് ജൂൺ 2021 – 10 ഭാഷ ഇറ്റാലിയൻ, ജർമൻ സംവിധാനം Vittorio De Sica പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ഡ്രാമ, വാർ 7.8/10 “യുദ്ധത്തില്‍ എല്ലാം മാറും.” 1960ല്‍ ഇറങ്ങിയ വിറ്റോറിയ ഡി സിക്ക (ബൈസിക്കിൾ തീവ്‌സ് (1948) ന്റെ സംവിധായകന്‍) സംവിധാനം ചെയ്ത് ഇറ്റാലിയന്‍ ചലച്ചിത്രമാണ് “La ciociara” aka “Two Women”. 1957ല്‍ അതേ പേരില്‍ ഇറങ്ങിയ ഇറ്റാലിയന്‍ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. നോവല്‍ […]
Once Upon a Time in America / വൺസ് അപ്പോൺ എ ടൈം ഇൻ അമേരിക്ക (1984)
എം-സോണ്‍ റിലീസ് – 2468 ഭാഷ ഇംഗ്ലീഷ്, ഇറ്റാലിയൻ സംവിധാനം Sergio Leone പരിഭാഷ ഷാരുൺ പി.എസ് ജോണർ ക്രൈം, ഡ്രാമ 8.4/10 ഡോളർ ട്രയോളജി’, ‘വൺസ് അപ്പോൺ എ ടൈം ഇൻ ദി വെസ്റ്റ്‘ തുടങ്ങിയ ക്ലാസ്സിക് ചിത്രങ്ങളുടെ സംവിധായകൻ സെർജിയോ ലിയോണിന്റെ അവസാന ചിത്രമായ ‘വൺസ് അപ്പോൺ എ ടൈം ഇൻ അമേരിക്ക’ ഒരു പിരിയഡ് ക്രൈം ഡ്രാമയാണ്.35 വർഷങ്ങൾക്ക് മുൻപ് നടന്ന ചില സംഭവങ്ങളുടെ ഫലമായി നാടുവിടേണ്ടി വന്ന ‘നൂഡിൽസ്’ എന്ന ഡേവിഡ് […]
The Snorkel / ദി സ്നോർക്കെൽ (1958)
എം-സോണ്‍ റിലീസ് – 2466 ഭാഷ ഇംഗ്ലീഷ്, ഇറ്റാലിയൻ സംവിധാനം Guy Green പരിഭാഷ പ്രശോഭ് പി. സി. ജോണർ ക്രൈം, ഹൊറർ, മിസ്റ്ററി 6.8/10 ഇറ്റലിയിലെ ഒരു ആഡംബര വില്ലയിലാണ് പോൾ ഡെക്കറും ഭാര്യയും കഴിയുന്നത്. സ്വത്തിനു വേണ്ടി ഡെക്കർ തന്റെ ഭാര്യയെ കൊല്ലുന്നു. ഭാര്യക്ക് മയക്കുമരുന്ന് നൽകി ഉറക്കിയിട്ട്, മുറിയിൽ ഗ്യാസ് കയറ്റിവിട്ടാണ് കൊല്ലുന്നത്. പോലീസ് അടക്കം ആരും ഡെക്കറിനെ സംശയിക്കുന്നില്ല.പക്ഷേ, മരിച്ച സ്ത്രീയുടെ ആദ്യ ബന്ധത്തിലുള്ള, കൗമാരക്കാരിയായ മകൾ ക്യാൻഡിക്ക് കൊലപാതകി ആരെന്ന് […]