എം-സോണ് റിലീസ് – 1122 ക്ലാസിക് ജൂൺ 2019 – 02 ഭാഷ ഇറ്റാലിയൻ സംവിധാനം Vittorio De Sica പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ Info DEAFB8E0B88D97466A261DF6B8B05802EC11F629 7.7/10 സെസാരെ ഗിലിയോയുടെ (Cesare Giulio) പ്രിക്കോ എന്ന നോവലിനെ ആസ്പദമാക്കി വിറ്റോറിയോ ഡി സീക്ക സംവിധാനം ചെയ്ത ചിത്രം.പ്രിക്കോ എന്ന 5 വയസ്സുകാരനിലൂടെയാണ് ഈ കഥ പറഞ്ഞുപോകുന്നത്. ഒരു ഇറ്റാലിയന് കുടുംബത്തിന്റെ തകര്ച്ചയും അതിന്റെ അനതരഫലവുമൊക്കെയാണ് ഈ ചിത്രം പറയുന്നത്.ഈ ചിത്രത്തിലൂടെയാണ് സംവിധായകനായ […]
The Unknown Woman / ദി അണ്നോണ് വുമണ് (2006)
എം-സോണ് റിലീസ് – 1094 ഭാഷ ഇറ്റാലിയൻ സംവിധാനം Giuseppe Tornatore പരിഭാഷ അനൂപ് പി. സി ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.4/10 നിഗൂഢമായ ഒരു ഭൂതകാലവും പേറിക്കൊണ്ടാണ് ഉക്രൈൻ വംശജയായ ഐറീന ആ ഇറ്റാലിയൻ നഗരത്തിലേക്കെത്തുന്നത്.ഒരു ആയയായി സമ്പന്നമായ ആർച്ചർ കുടുംബത്തിൽ ജോലിക്ക് കയറുകയായിരുന്നു അവളുടെ ആഗമനോദ്ദേശം.ഒരു കൊലപാതക ശ്രമത്തിലൂടെയും പണം കൊടുത്തും അവളാ ജോലി കരസ്ഥമാക്കുന്നു.എന്താണ് അവളുടെ ലക്ഷ്യം, ആരെയാണ് അവൾ ഭയക്കുന്നത്? വളരെ പതുക്കെ തുടങ്ങി മനോഹരമായ പാശ്ചാത്തല സംഗീതത്തോടുകൂടി ഒരുക്കിയ […]
Suspiria / സസ്പീരിയ (1977)
എം-സോണ് റിലീസ് – 950 ഭാഷ ഇറ്റാലിയൻ സംവിധാനം Dario Argento പരിഭാഷ അവർ കരോളിൻ ജോണർ ഹൊറർ 7.4/10 Dario Argentoന്റെ സംവിധാനത്തിൽ പുറത്തു വന്ന ഇറ്റാലിയൻ ഹൊറര് ചിത്രമാണ് Suspiria. മിക്ക ഹൊറര് സിനിമകളുടെയും പ്രവചനാത്മകമായ കഥാ പരിസരമാണ് ഈ ചിത്രത്തിനുമുള്ളത്. പിശാശുക്കളാൽ ഭരിക്കപ്പെടുന്ന ഒരു കെട്ടിടം, അവിടേക്കെത്തുകയും, അതിന്റെ നിഗൂഡതകളിലേക്ക് പ്രേക്ഷകനെ നയിക്കുകയും ചെയ്യുന്ന പ്രധാന കഥാപാത്രം. Freiburgലെ ഡാന്സ് സ്കൂള് പിശാശുക്കളുടെ കെട്ടിടവും, ഡാൻസ് പഠിക്കാൻ അമേരിക്കയിൽ നിന്നെത്തുന്ന Suzy Bannion […]
The Conformist / ദി കോൺഫോർമിസ്റ്റ് (1970)
എം-സോണ് റിലീസ് – 758 ഭാഷ ഇറ്റാലിയൻ സംവിധാനം Bernardo Bertolucci പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ 8/10 1930 കളിലെ ഫാസിസ്റ്റ് ഭരണത്തിലുള്ള ഇറ്റലി, ഫാസിസ്റ്റ് സീക്രട്ട് പോലീസ് ഓഫീസറായ മാര്സെലോ ക്ലെരിച്ചി തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മിഷന് തയ്യാറെടുക്കുകയാണ് . ഈ പ്രാവശ്യം ഇല്ലാതാക്കേണ്ടത് ഒരുകാലത്ത് തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുള്ള പ്രഫസര് ലൂക്കാ ക്വാദ്രിയെയാണ്. ഇവിടെ മാനുഷികവികാരങ്ങള്ക്ക് സ്ഥാനമില്ല. ഫാസിസത്തിന്റെ ശത്രുക്കള് ഇല്ലാതായേ പറ്റൂ . ഡ്രൈവറായ മാംഗനേലയോടൊപ്പം മർച്ചേലോയുടെ യാത്ര […]
The Legend of 1900 / ദി ലെജന്ഡ് ഓഫ് 1900 (1998)
എം-സോണ് റിലീസ് – 727 ഭാഷ ഇംഗ്ലീഷ് , ഇറ്റാലിയൻ സംവിധാനം ജുസെപ്പെ ടൊർനാട്ടോറെ പരിഭാഷ സതീഷ് കുമാർ ജോണർ Drama, Music, Romance 8.1/10 ഇറ്റാലിയൻ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തുമായ ജുസെപ്പെ ടൊർനാട്ടോറെ സംവിധാനം ചെയ്ത് 1998 പുറത്തിറങ്ങിയ ചിത്രമാണ് ദി ലെജെന് ഓഫ്റ് 1900. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലം. യൂറോപ്പിൽ നിന്ന് വൻതോതിൽ ആളുകൾ അമേരിക്കയിലേക്ക് കുടിയേറിക്കൊണ്ടിരുന്നക്കൊണ്ടിരുന്ന സമയം. വിർജിനിയൻ എന്ന കപ്പലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്ന ഒരു നവജാതശിശുവിനെ ആ കപ്പലിലെ തൊഴിലാളികൾ എടുത്തുവളർത്തുന്നു. ആ […]
The Girl By The Lake / ദ ഗേൾ ബൈ ദി ലേക്ക് (2007)
എം-സോണ് റിലീസ് – 559 ഭാഷ ഇറ്റാലിയന് സംവിധാനം ആന്ദ്രെ മലയോലി പരിഭാഷ അനൂപ് പി സി ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലര് 6.6/10 പ്രശസ്ത ഇറ്റാലിയൻ സംവിധായകൻ ആന്ദ്രെ മലയോലിയുടെ ആദ്യ സിനിമയായ “ഗേൾ ബൈ ദി ലേക്ക്” ഒട്ടേറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഒരു “ഡ്രാമ മർഡർ ഇൻവെസ്റ്റിഗേഷൻ”ചലച്ചിത്രം ആണ്.-നോർത്ത് ഇറ്റലിയിലെ ഒരു കൊച്ചു പട്ടണത്തിലെ തടാകക്കരയിൽ വച്ച് കൊല്ലപ്പെടുന്ന അന്ന എന്ന പെണ്കുട്ടിയിലൂടെ ആണ് കഥ ആരംഭിക്കുന്നത്. -ഒറ്റനോട്ടത്തിൽ ശവശരീം കിടക്കുന്ന […]
Umberto D. / ഉമ്പര്ട്ടോ ഡി. (1952)
എം-സോണ് റിലീസ് – 499 ഭാഷ ഇറ്റാലിയൻ സംവിധാനം Vittorio De Sica പരിഭാഷ ഷാൻ വി.എസ് ജോണർ ഡ്രാമ 8.2/10 ഈ ലോകത്ത് ഏറ്റവും വിലമതിക്കാനവാത്തത് എന്താണ്? ഒരുപാട് ഉത്തരങ്ങള്.. ജീവനാണ് ഏറ്റവും വിലപ്പെട്ടത്.. സമയം അതിനെക്കാള് വിലപ്പെട്ടത്.. ഇതൊന്നുമല്ല… അഭിമാനമാണ് മനുഷ്യന് ഏറ്റവും വിലമതിക്കാനാവാത്തത്.. അഭിമാനം പോയാല് സമയത്തിനും ജീവനും വിലകുറയും. നമ്മുടെ ജീവിതത്തില് നമ്മളെ ചുറ്റി നില്ക്കുന്ന വസ്തുക്കളെ ഉപേക്ഷിക്കാന് മനസ്സ് അനുവദിക്കാറില്ല. ഉമ്പര്ട്ടോ ഡിയുടെ കഥയാണ് പറഞ്ഞു വരുന്നത്.. ജോലിയില് നിന്നും […]
Rome, Open City / റോം ഓപ്പൺ സിറ്റി (1945)
എം-സോണ് റിലീസ് – 495 ഭാഷ ഇറ്റാലിയൻ സംവിധാനം Roberto Rossellini പരിഭാഷ എം. പി സുരേന്ദ്രൻ ജോണർ ഡ്രാമ, ത്രില്ലർ, വാർ 8.1/10 1906 മെയ് 8 ന് റോമിലാണ് റോസല്ലിനിയുടെ ജനനം. ആദ്യകാലത്ത് ഹ്രസ്വചിത്രങ്ങളാണ് നിര്മ്മിച്ചത്. 1936 ല് പുറത്തിറങ്ങിയ ‘ഡാഫ്നോ’ ആണ് ആദ്യ ചിത്രം. റോം ഓപ്പണ് സിറ്റിയും പിന്നീടിറങ്ങിയ പൈസാന്, ജര്മ്മനി ഇയര് സീറോ എന്നിവയും കൂടി ഉള്പ്പെട്ട മൂന്ന് സിനിമകള് നിയോറിയലിസ്റ്റ് ത്രയം എന്നറിയപ്പെടുന്നു. മതവിരോധം പ്രകടിപ്പിക്കുന്നുവെന്ന പേരില് ഏറെ […]