• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Japanese

Little Forest: Summer/Autumn / ലിറ്റിൽ ഫോറസ്റ്റ്: സമ്മർ/ഓട്ടം (2014)

December 12, 2021 by Shyju S

എംസോൺ റിലീസ് – 2886 ഭാഷ ജാപ്പനീസ് സംവിധാനം Jun’ichi Mori പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ് ജോണർ ഡ്രാമ 7.7/10 ഇച്ചിക്കോ, ജപ്പാനിലെ കുമോരി എന്ന ഉൾനാടൻ ഗ്രാമത്തിൽ ജീവിക്കുന്ന പെൺകുട്ടിയാണ്. അമ്മ വീടു വിട്ട് പോയത് കാരണം തനിച്ചു കഴിയുകയാണവൾ. മുൻപ് പട്ടണത്തിൽ ജീവിച്ചിരുന്നെങ്കിലും അവിടം മടുത്ത് തിരിച്ചു വന്നിരിക്കുകയാണ് ഇച്ചിക്കോ. പക്ഷേ അവൾ പ്രയത്നശാലിയാണ്. കൃഷി ചെയ്യുന്നത് കൂടാതെ, വിവിധ ഋതുക്കളിൽ നാട്ടിലും, കാട്ടിലും ലഭിക്കുന്ന പ്രകൃതിവിഭവങ്ങൾ ഉപയോഗിച്ച് കൊതിയൂറുന്ന ഭക്ഷണമുണ്ടാക്കി ആസ്വദിച്ചു ജീവിക്കുകയാണ് […]

Demon Slayer – Season 01 / ഡീമൺ സ്ലേയർ – സീസൺ 01 (2019)

December 6, 2021 by Vishnu

എംസോൺ റിലീസ് – 2880 ഭാഷ ജാപ്പനീസ് സംവിധാനം Haruo Sotozaki പരിഭാഷ എല്‍വിന്‍ ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 8.7/10 കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച അനിമെ സീരീസാണ് ഡീമൺ സ്ലേയർ. 1920കളിലെ ജപ്പാനിലെ ഒരു പട്ടണത്തോട് ചേര്‍ന്ന മലയില്‍ വസിക്കുന്നവരാണ് തന്‍ജിറോയും കുടുംബവും. ഒരു ദിവസം പട്ടണത്തില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്‍ജിറോ കാണുന്നത് തന്റെ കുടുംബത്തെ മുഴുവന്‍ രക്ഷസ്സുകള്‍ കൊന്നിട്ടിരിക്കുന്ന കാഴ്ചയാണ്. തന്റെ ഇളയ […]

Attack on Titan – Season 04 / അറ്റാക്ക് ഓൺ ടൈറ്റൻ – സീസൺ 04 (2020)

October 24, 2021 by Vishnu

എംസോൺ റിലീസ് – 2829 ഭാഷ ജാപ്പനീസ് സംവിധാനം Tetsurô Araki പരിഭാഷ അഗ്നിവേശ്, ഷക്കീർ ജോണർ ആക്ഷൻ, അനിമേഷന്‍, അഡ്വഞ്ചർ 9.0/10 ലോകത്തെമ്പാടും കോടിക്കണക്കിനു ആരാധകരുള്ള ജാപ്പനീസ് അനിമേ ആണ് അറ്റാക്ക് ഓൺ ടൈറ്റൻ. Hajime Isayama യുടെ ഇതെ പേരിലുള്ള manga അടിസ്ഥാനമാക്കി 2013 ഏപ്രിൽ 7 മുതൽ ആണ് ഈ സീരീസ് സംപ്രക്ഷേപണം ആരംഭിച്ചത്.അതി വിശാലമായ തിരക്കഥയും അമ്പരപ്പിക്കുന്ന വഴിതിരിവുകളും കൊണ്ട് ഓരോ എപ്പിസോഡുകളും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഈ സീരീസിനു 9/10 imdb റേറ്റിംഗ് […]

My Tomorrow, Your Yesterday / മൈ ടുമോറോ, യുവർ യസ്റ്റർഡേ (2016)

October 8, 2021 by Vishnu

എംസോൺ റിലീസ് – 2805 ഭാഷ ജാപ്പനീസ് സംവിധാനം Takahiro Miki പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.5/10 ഒരു പ്രണയമെങ്കിലും എല്ലാവർക്കുമുണ്ടാകും,പ്രണയം അനുഭവിക്കാത്തവർ മനുഷ്യരാണോ?? അല്ല…ഒരാൾക്ക് ലോകം ഏറ്റവും മനോഹരമായി അനുഭവപ്പെടുന്നത് താൻ പ്രണയിക്കപ്പെടുന്നു എന്ന തോന്നൽ ഉണ്ടാവുമ്പോളാവണം.ഒരുവനെ വാനോളം സ്വപ്നം കാണുവാൻ പ്രേരിപ്പിക്കുന്ന മറ്റൊരു വികാരമുണ്ടാവില്ല. പ്രശസ്ത എഴുത്തുകാരനായ ജേസൻ ഏഴ്സിന്റെ ‘മൈ ടുമോറോ, യുവർ യെസ്റ്റർഡേ’ എന്ന ബുക്കിനെ അടിസ്ഥാനമാക്കി തകഹിറോ മികി ഒരുക്കിയ ഫാന്റസി/റൊമാൻസ് […]

Mal-Mo-E: The Secret Mission / മൽ-മോ-ഇ: ദി സീക്രട്ട് മിഷൻ (2019)

September 15, 2021 by Vishnu

എംസോൺ റിലീസ് – 2776 ഭാഷ കൊറിയൻ & ജപ്പാനീസ് സംവിധാനം Yu-na Eom പരിഭാഷ ജിതിൻ.വി ജോണർ കോമഡി, ഡ്രാമ, ഹിസ്റ്ററി 6.6/10 നമ്മളിൽ മിക്കവരും കൊറിയൻ സിനിമയും അവരുടെ ഭാഷയും ഒക്കെ ഇഷ്ടപ്പെടുന്നവരായിരിക്കും. എന്നാൽ ഇങ്ങനെ ഒരു ഭാഷ അവിടെ എങ്ങനെ ഉടലെടുത്തു എന്നതിനെപ്പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വർഷങ്ങളോളം ജപ്പാന്റെ കൊടും ക്രൂരതകൾക്ക് വിധേയമാക്കപ്പെട്ട രാജ്യമാണ് കൊറിയ. അവരുടെ ഭാഷയേയും ദേശീയതയേയും അടിച്ചമർത്തി ജാപ്പനീസ് അവിടുത്തെ ഔദ്യോഗികഭാഷയാക്കി മാറ്റുക എന്നതായിരുന്നു ജപ്പാന്റെ ലക്ഷ്യം. എതിർ […]

Cyborg She / സൈബോർഗ് ഷീ (2008)

September 10, 2021 by Vishnu

എംസോൺ റിലീസ് – 2765 ഭാഷ ജാപ്പനീസ് സംവിധാനം Jae-young Kwak പരിഭാഷ സജിത്ത് ടി. എസ്. ജോണർ ആക്ഷൻ, കോമഡി, റൊമാൻസ് 6.9/10 ഒരു ഉൾവലിഞ്ഞ പ്രകൃതക്കാരനാണ് Jiro. അധികം ആരുമായി കൂട്ടില്ല. ഒറ്റയ്ക്കുള്ള ജീവിതം. സ്വന്തം Birthday celebration പോലും ഒറ്റയ്ക്കാണ്. തന്റെ 20 മത്തെ Birthday യുടെ അന്ന് ഒരു Department Store ൽ വെച്ചാണ് അവൻ അവളെ കണ്ടുമുട്ടുന്നത്. കുറച്ച് നേരം ഇരുവരും ചിലവഴിച്ചതിനു ശേഷം അവൾ തിരിച്ചു പോവുകയാണ്. അടുത്ത […]

Kengan Ashura – Season 2 / കെങ്കൻ അസുര – സീസൺ 2 (2019)

August 21, 2021 by Shyju S

എംസോൺ റിലീസ് – 2732 ഭാഷ ജാപ്പനീസ് സംവിധാനം Seiji Kishi പരിഭാഷ അജിത്ത് ബി. ടി.കെ, വൈശാഖ് പി.ബി ജോണർ ആക്ഷൻ, അനിമേഷൻ 8.0/10 2019 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ അനിമേ സീരീസാണ് കെങ്കൻ അസുര. ജപ്പാനിലെ ബിസിനസ്സ് കമ്പനികൾ ഓരോ വർഷവും നടത്തി വരുന്ന ഒരു ടൂർണമെന്റാണ് കെങ്കൻ ലൈഫ് ഓർ ഡെത്ത്. ഇതിൽ പങ്കെടുക്കുന്ന കമ്പനികൾ അവരുടെ പോരാളികളെ കളത്തിലിറക്കി മത്സരിക്കുന്നു. കമ്പനികളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി നടത്തുന്ന ഈ മത്സരത്തിൽ തോൽക്കുന്ന കമ്പനികൾക്ക് വാതുവച്ച പണവും […]

Attack on Titan – Season 3 / അറ്റാക്ക് ഓൺ ടൈറ്റൻ – സീസൺ 3 (2018)

August 12, 2021 by Vishnu

എംസോൺ റിലീസ് – 2720 ഭാഷ ജാപ്പനീസ് സംവിധാനം Tetsurô Araki പരിഭാഷ അഗ്നിവേശ്, ഷക്കീർ ജോണർ ആക്ഷൻ, അനിമേഷന്‍, അഡ്വഞ്ചർ 9.0/10 ലോകത്തെമ്പാടും കോടിക്കണക്കിനു ആരാധകരുള്ള ജാപ്പനീസ് അനിമേ ആണ് അറ്റാക്ക് ഓൺ ടൈറ്റൻ. Hajime Isayama യുടെ ഇതെ പേരിലുള്ള manga അടിസ്ഥാനമാക്കി 2013 ഏപ്രിൽ 7 മുതൽ ആണ് ഈ സീരീസ് സംപ്രക്ഷേപണം ആരംഭിച്ചത്.അതി വിശാലമായ തിരക്കഥയും അമ്പരപ്പിക്കുന്ന വഴിതിരിവുകളും കൊണ്ട് ഓരോ എപ്പിസോഡുകളും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഈ സീരീസിനു 9/10 imdb റേറ്റിംഗ് […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Interim pages omitted …
  • Go to page 15
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]