എംസോൺ റിലീസ് – 3352 ഭാഷ കൊറിയൻ സംവിധാനം Dong-hoon Choi പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, ഫാന്റസി, സയൻസ് ഫിക്ഷൻ 6.6/10 കൊറിയൻ സംവിധായകൻ ഡോങ്-ഹൂന് ചോ സംവിധാനം ചെയ്ത, 2022-ല്‍ പുറത്തിറങ്ങിയ ഏലിയനോയ്ഡ് എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഏലിയനോയ്ഡ്: റിട്ടേൺ ടു ദ ഫ്യൂച്ചർ. മ്യൂട്ടേഷൻ സംഭവിച്ച അനുഗ്രഹജീവികളെ മനുഷ്യർക്കുള്ളിൽ തടവിലാക്കുന്നു. എന്നാൽ രക്ഷപ്പെടുന്ന കൺട്രോളറെന്ന ഏലിയൻ കുറ്റവാളി ഹബാ എന്ന അന്യഗ്രഹ വാതകം ഭൗമാന്തരീക്ഷത്തിൽ പുറത്തുവിട്ട്, മനുഷ്യരാശിയെ ഇല്ലാതാക്കി, ഭൂമിയെ അധീനതയിലാക്കാൻ […]
Exhuma / എക്സ്ഹ്യൂമ (2024)
എംസോൺ റിലീസ് – 3346 ഭാഷ കൊറിയൻ സംവിധാനം Jae-hyun Jang പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.1/10 ലോസ് ഏഞ്ചല്‍സിലെ ഒരു ധനികകുടുംബത്തില്‍ അമാനുഷിക സംഭവങ്ങള്‍ അരങ്ങേറുന്നതും അവിടുത്തെ ഓരോ തലമുറകളിലെയും ആദ്യം ജനിക്കുന്ന കുഞ്ഞിന് മാത്രമുണ്ടാകുന്ന വിചിത്രരോഗത്തിന്റെ കാരണം തേടി പുറപ്പെടുകയാണ് മന്ത്രവാദികളായ കഥാനായകര്‍. ശേഷം പതിറ്റാണ്ടുകളോളം പഴക്കം ചെന്നൊരു ശവകുടീരത്തില്‍ അവര്‍ എത്തിച്ചേരുന്നു. എത്രയും വേഗം മൃതാവശിഷ്ടങ്ങള്‍ ദഹിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നിനച്ചിരിക്കാതെ കടന്നുവരുന്ന സംഭവവികാസങ്ങള്‍ പ്രേക്ഷകമനസ്സുകളില്‍ ഒരേ സമയം […]
Twinkling Watermelon / ട്വിങ്കിളിങ് വാട്ടർമെലൺ (2023)
എംസോൺ റിലീസ് – 3341 ഭാഷ കൊറിയൻ സംവിധാനം Son Jung-hyun പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ കോമഡി, ഡ്രാമ, ഫാന്റസി 8.9/10 വിവാ ലാ വിഡാ, ജീവിതം നീണാൾ വാഴട്ടെ. ജീവിതം തീരാദുരിതങ്ങൾ സമ്മാനിച്ച് കൊണ്ടേയിരുന്നിട്ടും, പല ആകൃതിയിൽ മുറിച്ച തണ്ണിമത്തനുകളുടെ ചിത്രം തന്റെ അവസാന മാസ്റ്റര്‍പീസായി വരച്ച്, ഫ്രിഡ കഹ്ലോ എന്ന ഇറ്റാലിയന്‍ ചിത്രകാരി അതിന്മേൽ കുറിച്ച വാക്കുകളാണിത്. ട്വിങ്കിളിങ് വാട്ടർമെലൺ അക്ഷരാര്‍ത്ഥത്തില്‍ ഒരു തണ്ണിമത്തൻ തന്നെയാണ്. പുറമേ നിന്ന് നോക്കുമ്പോൾ കാര്യമായ […]
Past Lives / പാസ്റ്റ് ലെെവ്സ് (2023)
എംസോൺ റിലീസ് – 3333 ഓസ്കാർ ഫെസ്റ്റ് 2024 – 10 ഭാഷ ഇംഗ്ലീഷ് & കൊറിയൻ സംവിധാനം Celine Song പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, റൊമാൻസ് 7.9/10 ചെറുപ്പത്തിൽ രണ്ട് ഭൂഖണ്ഡത്തിലേക്ക് വേർപിരിഞ്ഞു പോയ രണ്ട് സുഹൃത്തുക്കളുടെ 24 വർഷങ്ങൾക്കിടയിൽ 12 വർഷങ്ങളായി നടക്കുന്ന കാര്യങ്ങളാണ് 2023-ൽ സെലീൻ സോങ് സംവിധാനം നിർവഹിച്ച പാസ്റ്റ് ലൈവ്സ് എന്ന അമേരിക്കൻ-കൊറിയൻ സിനിമയിൽ അവതരിപ്പിക്കുന്നത്. വേർപിരിഞ്ഞ ആ രണ്ടു സുഹൃത്തുക്കൾ 12 വർഷങ്ങൾക്ക് ശേഷം ഫേസ്ബുക്ക് വഴി […]
Voice Season 3 / വോയ്സ് സീസൺ 3 (2019)
എംസോൺ റിലീസ് – 3332 ഭാഷ കൊറിയൻ സംവിധാനം Hong-sun Kim, Nam Ki Hoon, Yong Hwi Shin & Lee Seung-Young പരിഭാഷ അരുൺ അശോകൻ, മുഹമ്മദ് സിനാൻ, ആദർശ് രമേശൻ,ജിതിൻ മജ്നു, ഫ്രാൻസിസ് സി വർഗീസ്, സജിത്ത് ടി. എസ്,അരവിന്ദ് വി ചെറുവല്ലൂർ & തൗഫീക്ക് എ ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 7.6/10 2018-ൽ പുറത്തിറങ്ങിയ ”വോയ്സ് – സീസൺ 02 (2018)”ന്റെ തുടർച്ചയാണ് “വോയ്സ് 3“ വോയ്സ് 2 അവസാന ഭാഗത്തിലെ സംഭവങ്ങൾക്ക് […]
Postman to Heaven / പോസ്റ്റ്മാൻ ടു ഹെവൻ (2009)
എംസോൺ റിലീസ് – 3331 ഭാഷ കൊറിയൻ സംവിധാനം Lee Hyeong-min പരിഭാഷ അരവിന്ദ് കുമാർ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 6.6/10 കൊറിയൻ ആരാധകരുടെ പ്രിയപ്പെട്ട ഡ്രാമ സീരീസായ “വിന്റർ സൊനാറ്റ (2002)” യിൽ സഹ സംവിധായകനായി പ്രവർത്തിക്കുകയും ഒട്ടേറെ ഡ്രാമ സീരീസുകൾ സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുള്ള ലീ ഹ്യുങ് മിൻ സംവിധാനം ചെയ്ത ഏക സിനിമയാണ് “പോസ്റ്റ്മാൻ ടു ഹെവൻ“. “ഓൾവേയ്സ് (2011), കോൾഡ് ഐസ് (2013), ദ ബ്യൂട്ടി ഇൻസൈഡ് (2015), ലൗ […]
Death’s Game / ഡെത്ത്സ് ഗെയിം (2023)
എംസോൺ റിലീസ് – 3324 ഭാഷ കൊറിയൻ സംവിധാനം Byung-Hoon Ha പരിഭാഷ സജിത്ത് ടി. എസ് & അരവിന്ദ് കുമാർ ജോണർ ഡ്രാമ, ഫാന്റസി 8.6/10 ജീവിതം മടുത്ത് ആത്മഹത്യ ചെയ്ത ഒരാൾക്ക് ശിക്ഷയായി വീണ്ടും ജീവിക്കണമെന്ന അവസ്ഥ വന്നാൽ എന്താവും? അതും 12 തവണ… അത്തരമൊരു കഥയാണ് 2023 ൽ പുറത്തിറങ്ങിയ ഡെത്ത്സ് ഗെയിമിലൂടെ പറയുന്നത്. ഒരു സാധാരണക്കാരനായ ലീ ഇ-ജേക്ക് കോളേജ് പഠനം കഴിയും മുമ്പേ വൻ കമ്പനികളിൽ ഒന്നായ തേകാങ് ഗ്രൂപ്പിന്റെ […]
Vigilante Season 1 / വിജിലാന്റി സീസൺ 1 (2023)
എംസോൺ റിലീസ് – 3319 ഭാഷ കൊറിയൻ സംവിധാനം Jeong-Yeol Choi പരിഭാഷ അരവിന്ദ് കുമാർ ജോണർ ആക്ഷൻ, ക്രെെം, ത്രില്ലർ 7.8/10 നാഷണൽ പോലീസ് യൂണിവേഴ്സിറ്റിയിലെ സമർത്ഥനായ വിദ്യാർത്ഥിയാണ് കിം ജീയോങ്. എന്നാൽ മറ്റാർക്കും അറിയാത്ത മറ്റൊരു മുഖം കൂടി ഉണ്ടായിരുന്നു അവന്. വാരാന്ത്യങ്ങളിൽ, നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിഞ്ഞുമാറുന്ന തെറ്റുകാരെ ശിക്ഷിക്കുന്ന ഒരു ഡാർക്ക് ഹീറോയുടെ മുഖം. മീഡിയ അവന് വിജിലാൻ്റി എന്ന ഓമനപ്പേര് നൽകി ആഘോഷിക്കുമ്പോൾ നഗരത്തിലെ പോലീസ് സേനയ്ക്കും മറ്റ് ദുഷ്ടന്മാർക്കും […]