എംസോൺ റിലീസ് – 3172 ഭാഷ കൊറിയൻ സംവിധാനം Han Hee & Seong-joon Lee പരിഭാഷകർ ജീ ചാങ് വൂക്ക്, അരുൺ അശോകൻ, ജിതിൻ ജേക്കബ് കോശിഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, ഡ്രാമ, റൊമാൻസ് 8.4/10 ഒക്ടോബർ 2013 മുതൽ ഏപ്രിൽ 2014 വരെ MBC ചാനലിൽ സംപ്രേഷണം ചെയ്ത കൊറിയൻ ഹിസ്റ്റോറിക്കൽ ഡ്രാമയാണ് ദി എംപ്രസ്സ് കി. പതിമൂന്നാം നൂറ്റാണ്ടിൽ, തേദോ (പഴയ ബെയ്ജിങ്) തലസ്ഥാനമാക്കി ചൈന ഭരിച്ചിരുന്നത് മംഗോൾ വംശജരായിരുന്നു.മംഗോൾ വംശത്തിലെ […]
Be My Boyfriend / ബീ മൈ ബോയ്ഫ്രണ്ട് (2021)
എംസോൺ റിലീസ് – 3162 ഭാഷ കൊറിയൻ സംവിധാനം Lee Si-young പരിഭാഷ സജിത്ത് ടി. എസ് ജോണർ കോമഡി, ഡ്രാമ ഷോർട് 7.3/10 ഹ്വയാങ് ഹൈസ്കൂളിലെ പോപ്പുലറായ ജൂനിയർ സ്റ്റുഡന്റാണ് ഒ ജിന. Idol Trainee യും ശാന്ത സ്വഭാവക്കാരിയുമായ അവളെ എല്ലാവർക്കും വലിയ താത്പര്യവുമാണ്. എപ്പോഴും തിരക്കിലായ ബോയ്ഫ്രണ്ട് ഹ്യോങ് തകുമായി പിരിയാൻ അവൾ ഒരു ദിവസം തീരുമാനിക്കുന്നു. കാരണം എന്താണെന്നുള്ള അവന്റെ ചോദ്യത്തിന് “എനിക്ക് പുതിയ ബോയ്ഫ്രണ്ടിനെ കിട്ടി” എന്നാണ് അവൾ പറഞ്ഞത്. […]
Short Films Special Release – 11 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 11
എംസോൺ റിലീസ് – 3160 ഷോർട് ഫിലിം – 05 The Recorder Exam / ദ റെക്കോർഡർ എക്സാം (2011) ഭാഷ കൊറിയൻ സംവിധാനം Bora Kim പരിഭാഷ അരവിന്ദ് കുമാർ ജോണർ ഡ്രാമ, ഫാമിലി, ഷോർട് 7.6/10 അരമണിക്കൂർ ദൈഘ്യത്തിൽ ഒരു അതിമനോഹരമായ ഷോർട് ഫിലിം, അതാണ് “ദ റെക്കോർഡർ എക്സാം“. ഒരു ഒൻപത് വയസുകാരി കുട്ടിയുടെ ലോകവും തൻ്റെ കുടുംബം അവളെ എങ്ങനെ നോക്കി കാണുന്നു എന്ന ആ കുട്ടിയുടെ തിരിച്ചറിവുകളിലൂടെയുമാണ് ഷോർട് ഫിലിം […]
Happy End / ഹാപ്പി എൻഡ് (1999)
എംസോൺ റിലീസ് – 3158 ഭാഷ കൊറിയൻ സംവിധാനം Ji-woo Jung പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 6.7/10 ഒരു പണിക്കും പോകാതെ വെറുതെ നോവലും വായിച്ചു സമയം കളയുന്ന ആളാണ് മിൻ-കി. ഒരു കുഞ്ഞുമടങ്ങുന്ന അയാളുടെ വീട്ടിലെ മൊത്തം ചെലവുകളും വഹിക്കുന്നത് അയാളുടെ ഭാര്യ ബോറയാണ്. അത്ര സുഖകരമല്ലാത്ത ദാമ്പത്യജീവിതമാണ് ഇവരുവരുടെയും. ഇതൊക്കെ കാരണം ഓഫീസിൽ ജോലിചെയ്യുന്ന തന്റെ പഴയ കാമുകനുമായി പലപ്പോഴും ബോറ ശാരീരികബന്ധത്തിൽ ഏർപ്പെടാറുമുണ്ട്. അധികം വൈകാതെ മിൻ-കി […]
Unlocked / അൺലോക്ക്ഡ് (2023)
എംസോൺ റിലീസ് – 3153 ഭാഷ കൊറിയൻ സംവിധാനം Tae-joon Kim പരിഭാഷ തൗഫീക്ക് എ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.4/10 2023 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്ത് വന്ന കൊറിയൻ മിസ്റ്ററി ത്രില്ലറാണ് “അൺലോക്ക്ഡ്“. “എമർജൻസി ഡിക്ലറേഷൻ (2021)” എന്ന സിനിമയിലൂടെ ഏവരെയും ഞെട്ടിച്ച ഇം സി വാൻ നായകനാവുന്ന ചിത്രത്തിൽ, “ഹാൻ ഗോങ്-ജു (2013)“, “ദി വെയിലിംഗ് (2016)“, “മദര്‍ (2009)” എന്നിവയിലൂടെ ശ്രദ്ധേയയായ ചുൻ വോൻ ഹീയാണ് നായിക. ലോകം തന്നെ വിരൽത്തുമ്പിൽ […]
Oseam / ഓസെയാം (2003)
എംസോൺ റിലീസ് – 3134 ഭാഷ കൊറിയൻ സംവിധാനം Baek-yeob Seong പരിഭാഷ വിഷ്ണു ഷാജി ജോണർ ആനിമേഷന്‍, ഫാമിലി 6.9/10 കൊറിയൻ എഴുത്തുകാരനായ ജൊങ് ചെ-ബോങിന്റെ ഒരു നോവലിനെ അടിസ്ഥാനമാക്കി എടുത്ത അനിമേഷൻ ചിത്രമാണ് ഓസെയാം.ഗാമിയും, അവളുടെ അഞ്ച് വയസ്സുള്ള അനിയൻ ഗിൽസനെയും അനാഥരാണ്. ചെറുപ്പത്തിലെ കാഴ്ച നഷ്ടപെട്ട ഗാമി വളരെ സൗമ്യയും സംയമനം പാലിക്കുന്ന പെൺകുട്ടിയുമാണ്. അതേസമയം ഗിൽസനാ നേരേ തിരിച്ചു. ചെറുപ്രായത്തിന്റെ എല്ലാ കുരുത്തക്കേടുകളും അവനുണ്ട്. അത് പലപ്പോഴും അവനെ കുഴപ്പത്തിൽ ചാടിക്കുകയും […]
If You Wish Upon Me [K-Drama] / ഇഫ് യൂ വിഷ് അപ്പോൺ മി [കെ-ഡ്രാമ] (2022)
എംസോൺ റിലീസ് – 3124 ഭാഷ കൊറിയൻ സംവിധാനം Yong-wan Kim പരിഭാഷ ജീ ചാങ് വൂക്ക് ജോണർ ഡ്രാമ, റൊമാൻസ് 8.2/10 യൂൻ ഗ്യോ രേ എന്ന ചെറുപ്പക്കാരൻ ജീവിതത്തിന്റെ നല്ലൊരു പങ്ക് കഴിച്ചു കൂട്ടിയത് അനാഥാലയത്തിലും പിന്നെ ജയിലിലുമായിരുന്നു.ഒരിക്കൽ ട്രാഫിക് നിയമ ലംഘനത്തിൻ്റെ പേരിൽ, കോടതി വിധിച്ച ശിക്ഷാ നടപടിയുടെ ഭാഗമായി കമ്യൂണിറ്റി സർവീസ് ചെയ്യാനായി ഗ്യോ രേ അവസാനം എത്തപ്പെട്ടത് ഒരു ഹോസ്പിസ് ഹോസ്പിറ്റലിൽ. മരണാസന്നരായ രോഗികളുടെ അവസാന ആഗ്രഹം സഫലമാക്കുന്ന, “വിഷ് […]
Spiritwalker / സ്പിരിറ്റ്വാക്കർ (2020)
എംസോൺ റിലീസ് – 3112 ഭാഷ കൊറിയൻ സംവിധാനം Jae-geun Yoon പരിഭാഷ വിഷ്ണു ഷാജി ജോണർ ആക്ഷൻ, ഫാന്റസി 6.2/10 ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഒരു കൺസെപ്റ്റ് സിനിമയാക്കുകയും, അത് പ്രേഷകർ ഇരു കൈയും നീട്ടി സ്വീകരിക്കുന്നിടത്തുമാണ് ആ സിനിമയുടെ വിജയം. അതിനോട് നൂറു ശതമാനം നീതി പുലർത്തിയ സിനിമയാണ് സ്പിരിറ്റ്വാക്കർ. റിലീസിന് മുന്നേ ഹോളിവുഡ് റൈറ്റ്സ് വിറ്റുപോയ ആദ്യ കൊറിയൻ ചിത്രമായി ഇതു മാറിയതും അതുകൊണ്ടാണ്. കൺസെപ്റ്റിലും, മേക്കിങ്ങിലും, തിരക്കഥയിലുമെല്ലാം വളരെ മികച്ച രീതിയിൽ […]