എംസോൺ റിലീസ് – 3416 ഭാഷ മാൻഡറിൻ സംവിധാനം Tien-Jen Huang പരിഭാഷ സജിത്ത് ടി. എസ് ജോണർ റൊമാൻസ്, ഡ്രാമ, ഫാന്റസി 5.9/10 ഒരു കഫെയിൽ പാർട്ട് ടൈമായി ജോലി ചെയ്യുകയാണ് ഹ്വാങ് യു-ഷാൻ. ഡിസൈനറായ ലി സു-വേ കഫെയിലെ പാട്ട് കേട്ടാണ് അവിടേക്ക് ചെല്ലുന്നത്. തനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയെ പോലെ തന്നെയാണ് ഹ്വാങ് യു-ഷാനെന്ന് പറയുമ്പോ, അവൻ തന്നെ വളയ്ക്കാൻ ഓരോന്ന് പറയുകയാണെന്നാണ് അവൾ കരുതിയത്. അങ്ങനെ, അവിടുത്തെ ഡെയ്ലി കസ്റ്റമറായ ലി […]
The Wandering Earth / ദ വാൻഡറിങ് എർത്ത് (2019)
എംസോൺ റിലീസ് – 3407 ഭാഷ മാൻഡറിൻ സംവിധാനം Frant Gwo പരിഭാഷ സജയ് കുപ്ലേരി ജോണർ സയൻസ് ഫിക്ഷൻ, ആക്ഷൻ, ത്രില്ലർ, അഡ്വെഞ്ചർ 5.9/10 ഫ്രാന്റ് ഗ്വോ (Frant Gwo) സംവിധാനം ചെയ്ത് 2019 ൽ റിലീസായ ഒരു Sci-Fi ചൈനീസ് ചലചിത്രമാണ് “The Wandering Earth“. (Original title is : Liu Lang Di Qiu) Liu Cixin എഴുതിയ നോവല്ലയാണ് സിനിമയുടെ മൂലകഥ.സൂര്യന്റെ നിലവിലുള്ള ഊർജ്ജം ക്ഷയിക്കുകയും അവശേഷിക്കുന്ന ഹീലിയം ഇന്ധനമായി […]
A Place Called Silence / എ പ്ലേസ് കോൾഡ് സൈലൻസ് (2024)
എംസോൺ റിലീസ് – 3403 ഭാഷ മാൻഡറിൻ സംവിധാനം Sam Quah പരിഭാഷ പ്രവീൺ അടൂർ & നിഷാദ് ജെ. എൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.1/10 ഇന്ത്യന്‍ സിനിമകളില്‍ വിവിധ ഭാഷകളിലെ റീമേക്കുകളിലൂടെ റെക്കോര്‍ഡിട്ട ചിത്രമാണ് ദൃശ്യം. അത് ചൈനീസിൽ സംവിധാനം ചെയ്തത് മലേഷ്യന്‍ സംവിധായകനായ സാം ക്വാ ആയിരുന്നു. അതേ സംവിധായകന്റെ എ പ്ലേസ് കോള്‍ഡ് സൈലന്‍സ് എന്ന് പേരിട്ട ചിത്രം രണ്ട് വര്‍ഷം മുന്‍പ് ഇതേ പേരിലെത്തിയ സ്വന്തം ചിത്രത്തിന്റെ റീമേക്ക് […]
Creation of the Gods I: Kingdom of Storms / ക്രിയേഷൻ ഓഫ് ദ ഗോഡ്സ് I : കിങ്ഡം ഓഫ് സ്റ്റോംസ് (2023)
എംസോൺ റിലീസ് – 3386 ഭാഷ മാൻഡറിൻ സംവിധാനം Wuershan പരിഭാഷ ഗിരി പി. എസ്. ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 6.7/10 പതിനാറാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ടുവെന്ന് പറയപ്പെടുന്ന ചൈനീസ് ഇതിഹാസ കല്പിതകഥയായ “Fengshen Yanyi” യുടെ ചലച്ചിത്ര വ്യാഖ്യാനമായി 2023-യിൽ, Wuershan സംവിധാനം ചെയ്തു പുറത്തുവന്നു ചിത്രമാണ് ക്രിയേഷൻ ഓഫ് ദ ഗോഡ്സ് I: കിങ്ഡം ഓഫ് സ്റ്റോംസ്. ലോകം മുഴുവൻ ഭരിക്കുന്ന രാജാവംശമാണ് ഷാങ് രാജാവംശം. പെട്ടെന്നൊരു ദിവസം അവിടുത്തെ രാജാവ് കൊല്ലചെയ്യപ്പെടുകയും അതേ […]
The Bridge Curse / ദ ബ്രിഡ്ജ് കേഴ്സ് (2020)
എംസോൺ റിലീസ് – 3318 ഭാഷ മാൻഡറിൻ സംവിധാനം Lester Hsi പരിഭാഷ സാരംഗ് പി ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.3/10 Lester Shih സംവിധാനം ചെയ്ത് 2020-ൽ പുറത്തിറങ്ങിയ ഒരു ഹൊറർ -മിസ്റ്ററി ചിത്രമാണ് ദ ബ്രിഡ്ജ് കേഴ്സ്. നാല് വർഷങ്ങൾക്ക് മുമ്പ് ഫെബ്രുവരി 29-ന് തുങ് ഹു യൂണിവേഴ്സിറ്റിയിൽ നടന്ന അമാനുഷികസംഭവങ്ങളെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ ഒരു റിപ്പോർട്ടർ അവിടേക്ക് വരുന്നു. തുടർന്ന് അവർ കണ്ടെത്തുന്ന കാര്യങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.സിനിമയിലെ ഭൂരിഭാഗം സീനുകളും […]
The Myth / ദ മിത്ത് (2005)
എംസോൺ റിലീസ് – 3265 ഭാഷ മാൻഡറിൻ സംവിധാനം Stanley Tong പരിഭാഷ ജ്യോതിഷ് കുമാർ.എസ്.എസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.1/10 നമ്മുടെ ഏവരുടെയും സൂപ്പർഹീറോ ജാക്കി ചാൻ മലയാളം പറഞ്ഞാൽ അതെങ്ങനെയിരിക്കും, അതും ഒരു ചൈനീസ് ഭാഷ സിനിമയിൽ. ജാക്കി ചാൻ മലയാളത്തിൽ സംസാരിക്കുന്ന ഒരേ ഒരു സിനിമയാണ് 2005-ൽ പുറത്തിറങ്ങിയ സ്റ്റാൻലി ടോങ്ങ് സംവിധാനം ചെയ്ത “ദ മിത്ത്” എന്ന സിനിമ. ഈ ചിത്രത്തിൽ ബോളിവുഡ് നടി മല്ലിക ഷെരാവത്ത് തകർത്ത് അഭിനയിച്ചിട്ടുണ്ട്. […]
The Way of the Dragon / ദ വേ ഓഫ് ദ ഡ്രാഗൺ (1972)
എംസോൺ റിലീസ് – 3225 MSONE GOLD RELEASE ഭാഷ മാൻഡറിൻ സംവിധാനം Bruce Lee പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 7.2/10 റോമിലെ തന്റെ കുടുംബക്കാരുടെ റെസ്റ്റോറന്റിന് അവിടുത്തെയൊരു ലോക്കൽ ഭൂമാഫിയയുടെ ഭീക്ഷണി നേരിടുന്നതിനെത്തുടർന്ന് അവരെ സഹായിക്കാനായി ഹോങ്കോങ്ങിൽ നിന്നും റോമിലേക്ക് വരുന്ന ബ്രൂസ് ലീ അവതരിപ്പിക്കുന്ന ആയോധനകല വിദഗ്ധനായ ടാങ് ലുങ്ങിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഇതിഹാസതാരം ബ്രൂസ് ലീ സംവിധാനം ചെയ്ത്, തിരക്കഥയെഴുതി, അഭിനയിച്ച ഒരു ക്ലാസിക് സിനിമയാണ് […]
Link Click Season 1 / ലിങ്ക് ക്ലിക്ക് സീസൺ 1 (2021)
എംസോൺ റിലീസ് – 3144 ഭാഷ മാൻഡറിൻ സംവിധാനം Haoling Li പരിഭാഷ വൈശാഖ് പി. ബി, ജോണർ ആനിമേഷൻ, ഡ്രാമ, ഫാന്റസി 8.6/10 ചൈനീസ് ആനിമേഷൻ സീരീസുകൾ പൊതുവേ ഡോങ്ഹ്വ (Donghua) എന്നാണ് അറിയപ്പെടുന്നത്. 2021 -ൽ പുറത്തിറങ്ങിയ, വെറും 11 എപ്പിസോഡുകൾ മാത്രമുള്ള ഒരു ഡോങ്ഹ്വ സീരിസാണ് ലിങ്ക് ക്ലിക്ക്.ചെങ് സയോഷി, ലു ഗ്വാങ് എന്നിവർക്ക് പ്രത്യേക കഴിവുകളുണ്ട്. അവർ ടൗണിൽ ഒരു ഫോട്ടോ സ്റ്റുഡിയോ നടത്തുകയാണ്. പക്ഷേ സാധാരണ ഒരു സ്റ്റുഡിയോയിൽ ചെയ്യുന്ന […]