• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Mandarin

The Wild Goose Lake / ദി വൈൽഡ് ഗൂസ് ലേക്ക് (2019)

August 30, 2021 by Vishnu

എംസോൺ റിലീസ് – 2746 ഭാഷ മാൻഡറിൻ സംവിധാനം Yi’nan Diao പരിഭാഷ ശ്രീകേഷ്  പി. എം. ജോണർ ക്രൈം, ഡ്രാമ 6.8/10 വുഹാനിലെ മോട്ടോര്‍ ബൈക്കുകള്‍ മോഷ്ടിക്കുന്ന ഒരു സംഘത്തിലെ നേതാവായ ചോങ്ങ് സെനോംങ്ങിന് ഗാങ്ങുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ യാദൃശ്ചികമായി ഒരു പോലീസുകാരനെ കൊല്ലേണ്ടി വരുന്നു. തുടര്‍ന്ന് ചോങ്ങ് സെനോങ്ങ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ദുരൂഹതകള്‍ ഏറെ നിറഞ്ഞ ഗൂസ് തടാകത്തിന്റെ തീരത്താണ് അയാള്‍ ഒളിവില്‍ കഴിയുന്നത്. പോലീസ് ശക്തമായി സെനോങ്ങിനുവേണ്ടി വലവിരിച്ച് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. അഭിപ്രായങ്ങൾ […]

Detective Chinatown 3 / ഡിറ്റക്ടീവ് ചൈനാടൗൺ 3 (2021)

May 22, 2021 by Shyju S

എം-സോണ്‍ റിലീസ് – 2559 ഭാഷ മാൻഡറിൻ സംവിധാനം Sicheng Chen പരിഭാഷ മുഹമ്മദ്‌ റാസിഫ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 5.7/10 ആദ്യ രണ്ടു ഭാഗങ്ങളുടെ വമ്പൻ വിജയത്തിനു ശേഷം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താനും പൊട്ടിച്ചിരിപ്പിക്കാനും വേണ്ടി “ക്വിൻ ഫെങും” അമ്മാവൻ “ടാങ് റെനും” മൂന്നാം ഭാഗവുമായി എത്തിയിരിക്കുകയാണ്. ഇത്തവണ ഇവർക്കൊപ്പം ആക്ഷൻ സിനിമാ ആരാധകരുടെ പ്രിയതാരം “ടോണി ജാ” കൂടി ചേർന്നതോടെ 2021 ൽ പുറത്തിറങ്ങിയ ഡിറ്റക്ടീവ് ചൈനാടൗൺ 3 എന്ന പേരിലിറങ്ങിയ […]

Better Days / ബെറ്റർ ഡേയ്‌സ് (2019)

March 25, 2021 by Vishnu

എം-സോണ്‍ റിലീസ് – 2475 ഭാഷ മാൻഡരിൻ സംവിധാനം Derek Tsang പരിഭാഷ ഷാരുൺ പി.എസ് ജോണർ ക്രൈം, ഡ്രാമ, ഫാമിലി 7.6/10 നിരന്തരമായ റാഗിംഗ് മൂലം ഹു സയോഡൈ എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യുന്നയിടത്താണ് കഥ തുടങ്ങുന്നത്. മാസങ്ങളോളം ദ്രോഹങ്ങൾക്ക് ഇരയായിട്ടും തന്റെ സുഹൃത്തുക്കൾപോലും അവൾക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് കണ്ടപ്പോൾ മനസ്സ് മടുത്തിട്ടാണ് ഹു സയോഡൈ സ്കൂൾ ബിൽഡിംഗിന്റെ മുകളിൽ നിന്ന് ചാടുന്നത്. ഹു സയോഡൈയ്ക്ക് ശേഷം ഇവരുടെ അടുത്ത ഇര ചെൻ നിയാനായിരുന്നു. ഹു […]

Black Coal, Thin Ice / ബ്ലാക്ക് കോൾ, തിൻ ഐസ് (2014)

March 10, 2021 by Vishnu

എം-സോണ്‍ റിലീസ് – 2459 MSONE GOLD RELEASE ഭാഷ മാൻഡരിൻ സംവിധാനം  Yi’nan Diao പരിഭാഷ അരുണ വിമലൻ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 6.7/10 1999ൽ കൽക്കരി ശേഖരിക്കുന്ന ഫാക്ടറികളിലും ഗോഡൗണുകളിലുമായി മുറിഞ്ഞ ശരീരഭാഗങ്ങൾ കാണപ്പെട്ടു. സംശയിക്കപ്പെടുന്ന രണ്ടുപേർ കൊല്ലപ്പെടുന്നതോടെ കേസ് വഴിമുട്ടുകയും, അന്വേഷണ ഉദ്യോഗസ്ഥർക്ക് ചീത്തപ്പേരുണ്ടാവുകയും ചെയ്യുന്നു. വർഷങ്ങൾക്ക് ശേഷം 2001ലും 2004ലുമായി വീണ്ടും സമാനമായ ഓരോ മരണങ്ങൾകൂടി നടക്കുന്നു. സംഭവദിവസം രാത്രി മഞ്ഞുപെയ്തതുകൊണ്ട്, രണ്ട് കേസുകൾക്കും തെളിവുകൾ കിട്ടിയില്ല.99 ലെ സംഭവങ്ങൾക്ക് […]

Sheep Without a Shepherd / ഷീപ്പ് വിത്തൗട്ട് എ ഷെപ്പേഡ് (2019)

March 8, 2021 by Vishnu

എം-സോണ്‍ റിലീസ് – 2452 ഭാഷ മാൻഡരിൻ സംവിധാനം Sam Quah പരിഭാഷ തൗഫീക്ക് എ,ആദം ദിൽഷൻ,ഹബീബ് ഏന്തയാർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 6.8/10 മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ മോഹൻലാലിന്റെ ദൃശ്യത്തിൻ്റെ ചൈനീസ് റീമേക്കായി 2019 ൽ ഇറങ്ങിയ ചിത്രമാണ് ഷീപ്പ് വിത്തൗട്ട് എ ഷെപ്പേഡ്. 2019 ൽ ചൈനയിൽ ഏറ്റവും കൂടുതൽ പണം വാരിയ ഒൻപതാമത്തെ ചിത്രം കൂടിയാണിത്. ദൃശ്യം റീമേക്ക് ആണെങ്കിലും കഥാ പശ്ചാത്തലത്തിലെ വ്യത്യാസം സിനിമയെ പുതിയ ഒരു […]

Lust, Caution / ലസ്റ്റ്, കോഷൻ (2007)

January 12, 2021 by Vishnu

എം-സോണ്‍ റിലീസ് – 2382 ഇറോടിക് ഫെസ്റ്റ് – 12 ഭാഷ മാൻഡരിൻ സംവിധാനം Ang Lee പരിഭാഷ സായൂജ് പി.എസ് ജോണർ ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് 7.5/10 ആങ് ലീയുടെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ ഇറോട്ടിക് റൊമാൻസ് ത്രില്ലറാണ് ‘ലസ്റ്റ്, കോഷൻ’.രണ്ടാം ലോക മഹായുദ്ധകാലത്ത് ഹോങ്കോങിലെ കുറച്ച് ദേശസ്നേഹികളായ കോളേജ്‌ വിദ്യാർത്ഥികൾ ചേർന്ന് ജപ്പാന്റെ കിങ്കരനായ യീ എന്നയാളെ കൊല്ലാൻ തീരുമാനിക്കുന്നു. അതീവ സുരക്ഷയിലുള്ള യീയെ കൊല്ലാൻ അത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കിയ അവർ, അയാളെ വശീകരിക്കാൻ […]

Secret / സീക്രട്ട്‌ (2007)

December 1, 2020 by Vishnu

എം-സോണ്‍ റിലീസ് – 2267 ഭാഷ മാൻഡരിൻ, ഇംഗ്ലീഷ് സംവിധാനം Jay Chou പരിഭാഷ നൗഫൽ നൗഷാദ് ജോണർ ഡ്രാമ, ഫാന്റസി, മ്യൂസിക്കല്‍ 7.5/10 സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു പ്രണയ കാവ്യമാണ് ഈ തായ്‌വാൻ സിനിമ. ഒരു മ്യൂസിക് സ്കൂളിലേക്ക് പുതുതായി ചേരുന്ന ഒരു ചെറുപ്പക്കാരൻ. ആ പരിസരം കാണുന്നതിനിടയിൽ അവൻ ഒരു മ്യൂസിക് കേൾക്കുന്നു. അത് പ്ലേ ചെയ്തത് ഒരു പെൺകുട്ടിയായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ അവർ പരസ്പരം അറിയാതെ ഇഷ്ടപെടുന്നു. പിന്നീട് അവർ […]

Detention / ഡിറ്റെൻഷൻ (2019)

December 1, 2020 by Vishnu

എം-സോണ്‍ റിലീസ് – 2265 ഭാഷ മാൻഡരിൻ സംവിധാനം John Hsu പരിഭാഷ അനീഷ് സോമൻ ജോണർ മിസ്റ്ററി, ത്രില്ലർ 6.9/10 2019 ലെ തായ്‌വാൻ ഹൊറർ ചിത്രമാണ് ഡിറ്റെൻഷൻ.1962 ൽ തായ്‌വാനിലെ വൈറ്റ് ടെറർ കാലഘട്ടത്തിൽ ഒരു ആൺകുട്ടിയും പെൺകുട്ടിയും അർദ്ധരാത്രി അവരുടെ ഹിൽ‌സൈഡ് ഹൈസ്‌കൂളിൽ ഒറ്റയ്ക്ക് കുടുങ്ങി. രക്ഷപ്പെടാനും കാണാതായ അധ്യാപകനെ കണ്ടെത്താനും ശ്രമിക്കുമ്പോൾ, അവർ കുറെ നിഗൂഢ രഹസ്യങ്ങൾ എത്തിച്ചേരുന്നു എന്താണ് സംഭവിച്ചതെന്നും എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നുമുള്ള കാര്യങ്ങൾ മറച്ചു വച്ച് ഒരു […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to page 5
  • Interim pages omitted …
  • Go to page 8
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]