എം-സോണ്‍ റിലീസ് – 1404 ഏഷ്യൻ ഗ്രാമക്കാഴ്ചകൾ – 2 ഭാഷ മാൻഡറിൻ സംവിധാനം Sijie Dai പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 7.2/10 Dai Sijie-യുടെ നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ സംവിധാനം ചെയ്ത സിനിമയാണ് “ബല്‍സാക് ആൻറ് ദ ലിറ്റില്‍ ചൈനീസ് സീംസ്ട്രെസ്സ് “. 1971 നും 1974 നും ഇടയിലുള്ള കാലഘട്ടത്തില്‍ ചൈനീസ് കള്‍ച്ചറല്‍ റെവലൂഷന്റെ ഫലമായി ഫീനിക്സ് മലനിരകളിലെ ഗ്രാമത്തിലേക്ക് മാവോ ആശയങ്ങള്‍ പഠിക്കാനായി പുനര്വിദ്യഭ്യാസത്തിനായി അയക്കപ്പെട്ട […]
The Looming Storm / ദ ലൂമിങ് സ്റ്റോം (2017)
എം-സോണ്‍ റിലീസ് – 1386 ത്രില്ലർ ഫെസ്റ്റ് – 21 ഭാഷ മാൻഡറിൻ സംവിധാനം Yue Dong പരിഭാഷ സുമന്ദ് മോഹൻ ജോണർ ക്രൈം 6.5/10 2017ൽ പുറത്തിറങ്ങിയ ചൈനീസ് ക്രൈം ത്രില്ലർ ചിത്രമാണ് “The Looming Storm”. ചൈനയിലെ ഒരു ചെറിയ ഫാക്ടറിയിൽ വർഷങ്ങളായി സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ‘യു ഗുവോയി’. നീണ്ട കാലത്തെ ജയിൽ ജീവിതത്തിനു ശേഷം പുറത്തിറങ്ങുന്ന അദ്ദേഹത്തിന്റെ അവിസ്മരണീയമായ ഓർമകളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ഫാക്ടറിയിലെ ഒരു പേരുകേട്ട ജീവനക്കാരൻ ആയിരുന്നിട്ടുകൂടി, ഒരു ഞെട്ടിക്കുന്ന […]
To Live / ടു ലിവ് (1994)
എംസോൺ റിലീസ് – 1310 MSONE GOLD RELEASE ഭാഷ മാൻഡരിൻ സംവിധാനം Yimou Zhang പരിഭാഷ റാഫി സലീം ജോണർ ഡ്രാമ,വാർ 8.3/10 യു ഹുവായുടെ പ്രശസ്തവും തുടക്കത്തിൽ ചൈനയിൽ നിരോധിക്കപ്പെട്ടതും പിന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടതുമായ നോവൽ “ടു ലിവ്” നെ ആസ്പദമാക്കി 1994 ൽ ചൈനയിൽ പുറത്തിറങ്ങിയ സിനിമയാണ് “ടു ലിവ്.” സാമൂഹിക സമ്മർദ്ദങ്ങളിൽ ജീവിക്കുന്ന ചൈനീസ് ജനതയുടെ ജീവിതവും അവരുടെ അനുഭവങ്ങളെയും രാഷ്ട്രീയ മാറ്റങ്ങൾക്ക് കീഴിലുള്ള പോരാട്ടങ്ങളെയും ചിത്രം വരച്ചു കാണിക്കുന്നു. […]
Ilo Ilo / ഇലോ ഇലോ (2013)
എം-സോണ്‍ റിലീസ് – 1281 ഭാഷ മാൻഡറിൻ, ടഗാലോഗ്, ഇംഗ്ലീഷ്, ഹോക്കിയെൻ സംവിധാനം Anthony Chen പരിഭാഷ സിനിഫൈല്‍ ജോണർ ഡ്രാമ Info 25B0E77B5B93B276AE7E11EADC8C560FADA102AD 7.3/10 സിങ്കപ്പൂരിലെ ഒരു ചെറുനഗരത്തിൽ താമസിക്കുന്ന ഒരു മധ്യവർഗ്ഗകുടുംബത്തിൻറെയും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഫിലിപ്പീൻസുകാരിയായ വീട്ടുവേലക്കാരിയുടെയും കഥ പറയുന്ന ലളിതസുന്ദരമായ സിനിമ. മഹാവികൃതിയായ ജ്യാലയുടെ അച്ഛനമ്മമാർ രണ്ടുപേരും ജോലിക്കാരാണ്. അമ്മയാണെങ്കിൽ ഗർഭിണിയുമാണ്. ജ്യാലയുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാനും വീട്ടുജോലിക്കുമായി ഫിലിപ്പീൻസിൽനിന്നും വന്ന ടെറി എന്ന തെരേസയുമായി അവൻ ഒരു ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറുന്നത്. […]
Cook Up a Storm / കുക്കപ്പ് എ സ്റ്റോം (2017)
എം-സോണ്‍ റിലീസ് – 1098 ഭാഷ മാൻഡറിൻ സംവിധാനം Wai Man Yip പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ കോമഡി, ഡ്രാമ 6.4/10 സ്പ്രിംഗ് അവന്യൂവിലുള്ള സെവൻ എന്ന റെസ്റ്റോറന്റിന്റെ പ്രധാന ഷെഫാണ് ടിൻ സെ. സെവനിന്റെ എതിർവശത്തായി സ്റ്റെല്ലാർ എന്ന പുതിയ റെസ്റ്റോറന്റ് വരുന്നതോട് കൂടി സെവനിലെ കച്ചവടം മോശമാകാൻ തുടങ്ങുന്നു. സ്റ്റെല്ലാറിലെ ഷെഫായ പോൾ ആനും ടിൻ സെയും തമ്മിൽ പല സന്ദർഭങ്ങളിലും ഏറ്റുമുട്ടേണ്ടതായി വരുന്നു.അതേ സമയം സെവന് ഭീഷണിയായി സ്റ്റെല്ലാറിന്റെ മുതലാളിയും കൂടി […]
Eat Drink Man Woman / ഈറ്റ് ഡ്രിങ്ക് മാൻ വുമൺ (1994)
എം-സോണ്‍ റിലീസ് – 991 MSONE GOLD RELEASE ഭാഷ മാൻഡരിൻ സംവിധാനം Ang Lee പരിഭാഷ രാജൻ കെ. കെ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.8/10 ലൈഫ് ഓഫ് പൈ, ബ്രോക്ക്ബാക്ക് മൗണ്ടന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച സംവിധായകന് ആങ്ങ് ലീ ഹോളിവുഡിലേക്ക് ചേക്കേറുന്നതിനും ഏറെ മുന്‍പ് സൃഷ്ടിച്ച മികച്ചൊരു തായ്വാനീസ് ചലച്ചിത്രാനുഭവമാണ് ഈറ്റ് ഡ്രിങ്ക് മാന്‍ വുമണ്‍. ആങ്ങ് ലീയുടെ ‘Father knows best’ എന്ന് വിളിക്കപ്പെടുന്ന ചലച്ചിത്ര ത്രയത്തിലെ വെഡ്ഡിങ്ങ് […]
House of Flying Daggers / ഹൗസ് ഓഫ് ഫ്ലയിങ് ഡാഗേഴ്സ് (2004)
എംസോണ്‍ റിലീസ് – 801 Yimou Zhang Week – 6 ഭാഷ മാൻഡറിൻ സംവിധാനം യിമു ജാങ് പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.5/10 AD 859 ൽ അഴിമതിക്കാരായ താങ് ഭരണകൂടത്തിനെതിരെ, രാജ്യത്ത് പല സംഘടനകളും പിറവിയെടുത്തു. അതിൽ പ്രമുഖർ ” പറക്കും കഠാരകൾ “ആയിരുന്നു. വളരെ വേഗം ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ അവർക്ക് കഴിഞ്ഞു.ഈ സംഘത്തിന്റെ അജ്ഞാതനായ തലവനെ പിടികൂടാനുള്ള നിയോഗം കാവൽത്തുറ അധികാരികളായ, സുഹൃത്തുക്കളായ രണ്ടു പേർക്കായിരുന്നു. പത്തു […]
Hero / ഹീറോ (2002)
എം-സോണ്‍ റിലീസ് – 800 Yimou Zhang Week – 05 ഭാഷ മാൻഡറിൻ സംവിധാനം Yimou Zhang പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഹിസ്റ്ററി 7.9/10 വിഖ്യാത ചൈനീസ് സംവിധായകൻ യിമൂ ജാങ് സംവിധാനം ചെയ്ത Wuxia ഗണത്തിൽ പെട്ട martial arts ചിത്രമാണ് യിങ്ഷ്യോങ് Yingxiong അഥവാ ഹീറോ. പിടികിട്ടാപ്പുള്ളികളായ മൂന്ന് കൊലയാളികളെ കൊന്നതിനാൽ ആദരിക്കാനായി രാജ്യസഭയിലേക്ക് ക്ഷണിക്കപ്പെട്ട പേരില്ലാത്ത നായകൻ, തന്റെ അനുഭവങ്ങൾ രാജാവിന് മുന്നിൽ അവതരിപ്പിക്കുന്നതിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. […]