• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Marathi

Nude / ന്യൂഡ് (2018)

May 22, 2022 by Vishnu

എംസോൺ റിലീസ് – 3010 ഭാഷ മറാഠി സംവിധാനം Ravi Jadhav പരിഭാഷ ഉണ്ണി ജയേഷ് & സജിൻ.എം.എസ് ജോണർ ഡ്രാമ 7.8/10 “നിങ്ങൾ എന്തിനാണ് നഗ്ന ചിത്രങ്ങൾ വരക്കുന്നത്?” ഞാനൊരു കുതിരയുടെ ചിത്രം വരച്ചപ്പോൾ ആരും ഈ ചോദ്യം എന്നോട് ചോദിച്ചില്ല. പ്രാവിന്റെ ചിത്രം വരച്ചപ്പോഴും എന്നോട് ചോദിച്ചില്ല. പിന്നെന്തിനാണ് മനുഷ്യന്റെ ചിത്രം വരക്കുമ്പോൾ ഇങ്ങനെ ചോദിക്കുന്നത്!ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞ യമുന മകനേയും കൂട്ടി വീട് വിട്ടിറങ്ങുന്നു. യമുന എത്തിയത് മുംബൈയിലുള്ള ഒരു ബന്ധുവിന്റെ […]

Take Care Good Night / ടേക്ക് കെയർ ഗുഡ് നൈറ്റ് (2018)

July 3, 2021 by Shyju S

എംസോൺ റിലീസ് – 2661 ഭാഷ മറാഠി സംവിധാനം Girish Joshi പരിഭാഷ സുബി എം. ബാബു ജോണർ ക്രൈം, ഡ്രാമ, ഫാമിലി 7.4/10 ഗിരീഷ് ജോഷി രചനയും സംവിധാനവും നിർവഹിച്ചു 2018ൽ പുറത്തിറങ്ങിയ മറാഠി ഫാമിലി, ക്രൈം ഡ്രാമയാണ് “ടേക് കെയർ ഗുഡ് നൈറ്റ്”. ലുസിഫറിൽ പി.കെ.രാംദാസായി എത്തിയ സച്ചിൻ ഖെഡെക്കർ, ഇറാവതി ഹർഷേ, പർണാ പെത്തേ, മഹേഷ് മഞ്ച്രേക്കർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. പുതിയ സാങ്കേതിക വിദ്യകളോട് പുറം തിരിഞ്ഞു നിൽക്കുന്ന ഒരു ഇടത്തരക്കാരനും […]

Lapachhapi / ലപാഛപി (2017)

June 13, 2021 by Vishnu

എം-സോണ്‍ റിലീസ് – 2607 ഭാഷ മറാഠി സംവിധാനം Vishal Furia പരിഭാഷ വേണു യുവ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.5/10 വിശാൽ ഫ്യൂരിയ തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2017 ഇൽ തീയറ്ററുകളിലേ ക്ക് എത്തിയ മറാഠി ചിത്രമാണ് ലപാഛപി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സിനിമയിൽ ഉടനീളം ഒരുതരം ഒളിച്ചുകളി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഉടനീളം അല്പം ഹൊറർ മൂഡിൽ തന്നെ പോകുന്ന ചിത്രം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നായിക […]

The Disciple / ദി ഡിസൈപ്പിൾ (2020)

May 11, 2021 by Vishnu

എം-സോണ്‍ റിലീസ് – 2540 ഭാഷ മറാഠി, ഇംഗ്ലീഷ് സംവിധാനം Chaitanya Tamhane പരിഭാഷ ഷാരൂൺ പി. എസ്. ജോണർ ഡ്രാമ, മ്യൂസിക്കല്‍ 7.2/10 എഴുപത്തി ഏഴാമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുകയും ചരിത്രത്തിലാദ്യമായി മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഇന്ത്യയിലെത്തിക്കുകയും ചെയ്ത ചിത്രമാണ് ചൈതന്യ തമാനെയുടെ ‘ദി ഡിസൈപ്പിൾ.’ 2020 -ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘ആംപ്ലിഫൈ വോയ്സസ്’ അവാർഡിനും ഈ ചിത്രം അർഹമായി. ജീവിതത്തിൽ ആഗ്രഹിച്ച ഇടങ്ങളിലൊന്നും എത്തിച്ചേരാനാവാത്ത ശരദിന്റെ കഥയാണ് […]

Sachin – A Billion Dreams / സച്ചിൻ – എ ബില്ല്യൺ ഡ്രീംസ് (2017)

October 23, 2020 by Vishnu

എം-സോണ്‍ റിലീസ് – 2175 ഭാഷ ഹിന്ദി, മറാഠി, ഇംഗ്ലീഷ് സംവിധാനം James Erskine പരിഭാഷ ജിതിൻ മോൻ ജോണർ ഡോക്യുമെന്ററി, സ്പോര്‍ട് 8.6/10 സച്ചിൻ : എ ബില്ല്യൺ ഡ്രീംസ്.സച്ചിന്റെ ജീവിതമടിസ്ഥാനമാക്കി നിർമ്മിച്ച ഫീച്ചർ/ഡോക്യൂമെന്ററി ഡ്രാമയാണിത്. സച്ചിനെക്കുറിച്ച് അധികമറിയാത്ത കാര്യങ്ങൾ ഈ ചിത്രത്തിലൂടെ നമുക്ക് അറിയാൻ സാധിക്കും. സച്ചിന്റെ ക്രിക്കറ്റ് കരിയർ എന്നതിന് പുറമേ അദ്ദേഹത്തിന്റെ വ്യക്തിജീവിതം, അദ്ദേഹത്തിന്റെ പ്രണയം, ജീവിതത്തിൽ നേരിട്ട വ്യാകുലതകൾ എല്ലാം വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. മാത്രമല്ല പത്രത്തിലോ മറ്റ് മാധ്യമങ്ങളിലോ […]

Natsamrat / നട്സമ്രാട് (2016)

October 15, 2020 by Vishnu

എം-സോണ്‍ റിലീസ് – 2147 MSONE GOLD RELEASE ഭാഷ മറാഠി സംവിധാനം Mahesh Manjrekar പരിഭാഷ ഹരിദാസ്‌ രാമകൃഷ്ണൻ ജോണർ ഡ്രാമ, ഫാമിലി 9.0/10 മഹേഷ് മഞ്ജ്രേക്കറുടെ സംവിധാനത്തിൽ 2016ൽ പുറത്തിറങ്ങിയ അതേ പേരിലുള്ള പ്രശസ്ത മറാഠി നാടകത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് നട്സമ്രാട്.നാടകാഭിനയത്തിൽ നിന്നും വിരമിച്ച് സ്വത്തുക്കളെല്ലാം മകനും മകൾക്കുമായി കൊടുത്ത്, ശിഷ്ടകാലം അവരുടെ കൂടെ സന്തോഷമായി ജീവിക്കുവാൻ ആഗ്രഹിക്കുന്ന ഗണപത് രാമചന്ദ്ര ബൽവാൾക്കർ എന്ന മഹാനടന്റെ പിൽക്കാല ജീവിതമാണ് സിനിമയുടെ പ്രമേയം.കലർപ്പില്ലാതെ മക്കളെ സ്നേഹിച്ചിട്ടും അവർ […]

Aapla Manus / ആപ്ലാ മാനൂസ് (2018)

July 27, 2020 by Asha

എം-സോണ്‍ റിലീസ് – 1867 ഭാഷ മറാത്തി സംവിധാനം Satish Rajwade പരിഭാഷ സുബി എം. ബാബു ജോണർ ഡ്രാമ, ത്രില്ലര്‍ 7.5/10 വിവേക് ബെലെയുടെ മറാത്തിനാടകത്തിന്റെ സിനിമാവിഷ്കാരമാണ് 2018ൽ പുറത്തിറങ്ങിയ “ആപ് ലാ മാനുസ്”. തിരക്കഥ വിവേക് ബെലെ തന്നെ നിർവഹിച്ചിരിക്കുന്നു, സംവിധാനം  സതീഷ് രാജ് വാഡേ. നാനാ പടേക്കർ, സുമിത് രാഘവൻ, ഇരാവതി ഹർഷ എന്നിവരാണ് പ്രധാനതാരങ്ങൾ. കഥാസംഗ്രഹം: മകനും മരുമകൾക്കുമൊപ്പം മുംബൈയിൽ താമസിക്കുന്ന ആബ ഗോഖലെ മഴയുള്ള ഒരു രാത്രി സ്വന്തം ബാൽക്കണിയിൽ […]

The Silence / ദ സൈലൻസ് (2015)

December 29, 2018 by Shyju S

എം-സോണ്‍ റിലീസ് – 930 പെൺസിനിമകൾ – 07 ഭാഷ ഹിന്ദി, മറാത്തി സംവിധാനം Gajendra Ahire പരിഭാഷ സിനിമ കളക്ടീവ്, വടകര ജോണർ ഡ്രാമ 7.6/10 ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ, വിവിധ മേഖലകളിൽ ജീവിക്കുന്ന സ്ത്രീകൾ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളുടെയും ചൂഷണത്തിന്റെയും കഥയാണ് ഈ ചിത്രം ആവിഷ്കരിക്കുന്നത്. അമ്മ നഷ്ടപ്പെട്ട്, തികച്ചും ദരിത്രമായ ചുറ്റുപാടുകളിൽ പഞ്ഞിമിഠായി വിൽപ്പനക്കാരനായ തന്റെ അച്ഛനോടൊപ്പം ഗ്രാമത്തിൽ കഴിയുന്ന ചിനി എന്ന പെൺകുട്ടിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അവളുടെ ചേച്ചി മന്ദാകിനി ജോലിതേടി […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]