എംസോൺ റിലീസ് – 3186 ഭാഷ ഇംഗ്ലീഷ് നിർമാണം 21 Laps Entertainment പരിഭാഷ അരുൺ അശോകൻ, ജിതിൻ ജേക്കബ് കോശി,ഫഹദ് അബ്ദുൽ മജീദ് & ജീ ചാങ് വൂക്ക് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.6/10 ഗെയിം ഓഫ് ത്രോൺസിലെ മാജിക്കൽ ഫാന്റസിയും, ഹംഗർ ഗെയിംസിലെ അതിസാഹസികതയും, ഓഷ്യൻസ് ഇലവനിലെ ത്രില്ലടിപ്പിക്കുന്ന ഹെെസ്റ്റ് എലമെന്റും ഒരുമിച്ച് വന്നാൽ എങ്ങനെയുണ്ടാവും? അതാണ് “ഷാഡോ ആൻഡ് ബോൺ” ഒരു സാങ്കൽപിക മാജിക്കൽ വേൾഡിലെ രാജ്യമാണ് റാവ്ക. റാവ്കയുടെ നടുവിലായി […]
No One’s Child / നോ വൺസ് ചൈൽഡ് (2014)
എംസോൺ റിലീസ് – 3185 ഭാഷ സെർബിയൻ സംവിധാനം Vuk Rsumovic പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ 7.5/10 80 കളുടെ അവസാനത്തില്‍ ബോസ്നിയ-ഹെര്ഷെഗൊവിന പര്‍വ്വതങ്ങളില്‍ നിന്നും വേട്ടക്കാര്‍ ഒരു ബാലനെ കണ്ടെത്തുന്നു. കാഴ്ചയില്‍ വന്യത പ്രസരിച്ചുനിന്ന ആ മുഖത്തെ തീക്ഷ്ണമായ കണ്ണുകള്‍ അവരില്‍ ഭയമുളവാക്കി. ഇന്നുവരെ സംസാരിച്ചിട്ടില്ലാത്ത നിവര്ന്നുനില്ക്കാനറിയാത്ത മട്ടിലും ഭാവത്തിലും മൃഗീയലക്ഷണങ്ങള് പ്രകടിപ്പിച്ച അവനെ ചെന്നായ്ക്കള്‍ പോറ്റി വളര്‍ത്തിയതാണോ എന്നുപോലും ഒരുനിമിഷം അവര്‍ ശങ്കിച്ചു പക്ഷേ ശങ്കകളൊന്നുമില്ലാതെ ലോകം അവനെ വിളിച്ചു “കാടിന്റെ […]
The Breed / ദ ബ്രീഡ് (2006)
എംസോൺ റിലീസ് – 3184 ഭാഷ ഇംഗ്ലീഷ് സംവിധാനം Nicholas Mastandrea പരിഭാഷ അഷ്കർ ഹൈദർ ജോണർ ആക്ഷൻ, കോമഡി, ഹൊറർ 5.1/10 നിക്കോളാസ് മാസ്റ്റന്ദ്രീയ സംവിധാനത്തിൽ 1996 ൽ പുറത്തിറങ്ങിയ നാച്ചുറൽ ഹൊറർ മൂവിയാണ് ദ ബ്രീഡ്. രണ്ടു സഹോദരന്മാർ (മാറ്റ് & ജോൺ) സുഹൃത്തുക്കളോടൊപ്പം അങ്കിൽ അവർക്കായി നൽകിയ വീട്ടിലേക്ക് ഒരാഴച്ചത്തെ അവധി ആഘോഷിക്കാൻ വരുന്നു. ഈ വീട് സ്ഥിതി ചെയ്യുന്നതൊരു ഒറ്റപെട്ട ദ്വീപിലാണ്. മനുഷ്യ വാസം തീരെ ഇല്ലാത്ത ആ ദ്വീപിൽ അങ്കിൾ […]
Fringe Season 4 / ഫ്രിഞ്ച് സീസൺ 4 (2011)
എംസോൺ റിലീസ് – 3183 Epsiodes 01-11 എപിസോഡ്സ് 01-11 ഭാഷ ഇംഗ്ലീഷ് സംവിധാനം Bad Robot Productions പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.4/10 ലോസ്റ്റിന്റെ ക്രിയേറ്റർ ആയ ജെ ജെ അബ്രാമിന്റെ അടുത്ത സയൻസ് ഫിക്ഷൻ സീരീസ് ആണ് ഫ്രിഞ്ച്. ലോസ്റ്റിനു സമാനമായി ഒരു വിമാന യാത്ര കാണിച്ചുകൊണ്ടാണ് ഫ്രിഞ്ച് തുടങ്ങുന്നത്. വളരെ വിചിത്രമായ പല കാര്യങ്ങൾക്കും ആദ്യ എപ്പിസോഡിൽ തന്നെ നമ്മൾ സാക്ഷ്യം വഹിക്കുന്നു. അതിൽ ഒന്നാണ് ഒരു […]
Vinland Saga Season 2 / വിൻലൻഡ് സാഗ സീസൺ 2 (2023)
എംസോൺ റിലീസ് – 3182 ഭാഷ ജാപ്പനീസ് സംവിധാനം Shuhei Yabuta പരിഭാഷ വൈശാഖ് പി.ബി ജോണർ അഡ്വഞ്ചർ, ആക്ഷൻ, അനിമേഷന്‍ 8.8/10 പ്രശസ്തമായ Studio Mappa യുടെ ആനിമേഷനിൽ പുറത്തിറങ്ങുന്ന അനിമേ സീരീസാണ് വിൻലൻഡ് സാഗ സീസൺ 2. ഒന്നാം സീസണിൽ ഭീകരമായ പോരാട്ടങ്ങളും തോർഫിൻ എന്ന യോദ്ധാവിൻ്റെ ഉദയവും ധീരമായ യാത്രകളും പ്രതികാരവും വിഷയമായി. എന്നാൽ രണ്ടാം സീസണിൽ അടിമയായ തോർഫിൻ്റെ പുതിയൊരു ജീവിതമാണ് കാണിക്കുന്നത്. കൂടാതെ, ഒരുപാട് പുതിയ കഥാപാത്രങ്ങളും വരുന്നുണ്ട്.എയ്നർ എന്ന പുതിയൊരു […]
I Love You, Beth Cooper / ഐ ലവ് യൂ, ബെത്ത് കൂപ്പർ (2009)
എംസോൺ റിലീസ് – 3180 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Columbus പരിഭാഷ അരുൺ അശോകൻ ജോണർ കോമഡി, റൊമാൻസ് 5.3/10 ക്രിസ് കൊളമ്പസിന്റെ സംവിധാനത്തിൽ 2009-ൽ റിലീസ് ആയ, ഹൈഡൻ പനറ്റയർ, പോൾ റസ്സ് എന്നിവർ പ്രധാന കഥപത്രങ്ങളായി എത്തുന്ന ഫീൽ ഗുഡ് ചലച്ചിത്രമാണ് ഐ ലവ് യൂ, ബെത്ത് കൂപ്പർ. സാധാരണ രീതിയിൽ ഒരു ടീൻ ഡ്രാമ സിനിമ തുടങ്ങുന്നത് സ്കൂൾ ജീവിതവും അവിടുത്തെ തമാശകളും കോർത്തിണക്കിയാണ്. എന്നാൽ ഇവിടെ കഥ തുടങ്ങുന്നത് തന്നെ […]
Bharat Ane Nenu / ഭരത് അനേ നേനു (2018)
എംസോൺ റിലീസ് – 3179 ഭാഷ തെലുഗു സംവിധാനം Koratala Siva പരിഭാഷ ആസിഫ് ആസി ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.5/10 കൊരട്ടാല ശിവ രചനയും സംവിധാനവും നിർവ്വഹിച്ച് 2018-ൽ മഹേഷ് ബാബുവിനെ നായകനാക്കി പുറത്തിറങ്ങിയ തെലുഗു പൊളിറ്റിക്കൽ ഡ്രാമ ചിത്രമാണ് ഭാരത് അനേ നേനു. ലണ്ടനിൽ താമസക്കാരനായ ഭരതിന് മുഖ്യമന്ത്രിയായ തന്റെ അച്ഛന്റെ മരണ വാർത്ത അറിഞ്ഞ് നാട്ടിലേക്ക് പോകേണ്ടി വരുന്നു. ചില പൊളിറ്റിക്കൽ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഭരതിന് ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കേണ്ടി വരുന്നു. […]
Ozark Season 2 / ഒസാർക് സീസൺ 2 (2018)
എംസോൺ റിലീസ് – 3178 ഭാഷ ഇംഗ്ലീഷ് നിർമ്മാണം MRC Television പരിഭാഷകർ അരുൺ അശോകൻ, ഫഹദ് അബ്ദുൽ മജീദ് & വിഷ് ആസാദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.6/10 2017-ൽ നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ആരംഭിച്ച ക്രൈം-ഡ്രാമ സീരീസാണ് ഒസാര്‍ക്. മെക്സിക്കൻ ഡ്രഗ് കാർട്ടെലിന്റെ കള്ളപ്പണം വെളുപ്പിക്കുന്ന അതിബുദ്ധിമാനായ ഫിനാന്‍ഷ്യല്‍ അഡ്വൈസറാണ് മാര്‍ട്ടി ബേഡ്. ഇതിനിടയിലൂടെ മാര്‍ട്ടിയുടെ പാര്‍ട്ണര്‍ നടത്തിക്കൊണ്ടിരുന്ന കള്ളക്കളി ഡ്രഗ് കാർട്ടെല്‍ കൈയ്യോടെ പിടിക്കുകയും ഓരോരുത്തരെയായി കൊല്ലുകയും ചെയ്യുന്നു. മരണത്തില്‍നിന്ന് രക്ഷപ്പെടാനായി മാര്‍ട്ടി […]