• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Serbo-Croatian

These Are the Rules / ദീസ് ആർ ദ റൂൾസ് (2014)

January 1, 2022 by Vishnu

എംസോൺ റിലീസ് – 2898 ഭാഷ ക്രോയേഷ്യൻ സംവിധാനം Ognjen Svilicic പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ 6.5/10 2014ൽ ഇറങ്ങിയ ക്രോയേഷ്യൻ ചിത്രമാണ് താക്വാ സു പ്രാവിളാ അഥവാ ഇങ്ങനെയാണ് നിയമങ്ങൾ. (ദീസ് ആർ ദ റൂൾസ്) ബസ് ഡ്രൈവറായ ഇവോ, ഭാര്യ മായ പിന്നെ അവരുടെ ഒരേയൊരു മകൻ 17 വയസ്സുകാരൻ തോമിച്ച എന്നിവരുടേത് ക്രോയേഷ്യൻ തലസ്ഥാനമായ സാഗ്രെബിൽ ജീവിക്കുന്ന ഒരു സാധാരണ കൊച്ചു കുടുംബമാണ്. കാശിന് ബുദ്ധിമുട്ടുമ്പോഴും മധ്യവർഗ കുടുംബമാണ്/ചുറ്റുപാടാണ് എന്ന […]

Fine Dead Girls / ഫൈൻ ഡെഡ് ഗേൾസ് (2002)

September 20, 2020 by Vishnu

എം-സോണ്‍ റിലീസ് – 2081 Yugosphere Special – 02 ഭാഷ ക്രോയേഷ്യൻ സംവിധാനം Dalibor Matanic പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ത്രില്ലർ 7.2/10 2002ൽ പുറത്തിറങ്ങിയ ഒരു ക്രോയേഷ്യൻ ക്രൈം ചിത്രമാണ് ഫൈൻ ഡെഡ് ഗേൾസ്. ക്രോയേഷ്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം മികച്ച സിനിമകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ചിത്രം വിവാദപരമായ പല തീമുകൾ കൊണ്ടും പ്രശസ്തി നേടിയതാണ്.വീൽചെയറിൽ ഇരിക്കുന്ന ഒരു വൃദ്ധ തന്റെ കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് ഒരു സ്ത്രീ പരാതിപ്പെടുമ്പോൾ അത് അന്വേഷിക്കാൻ […]

As If I Am Not There / ആസ് ഇഫ് ഐ ആം നോട് ദേർ (2010)

August 19, 2020 by Asha

എം-സോണ്‍ റിലീസ് – 1976 MSONE GOLD RELEASE ഭാഷ സെർബോ-ക്രൊയേഷ്യൻ സംവിധാനം Juanita Wilson പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ 7.2/10 സെർബോ-ക്രൊയേഷ്യൻ ഭാഷയിലുള്ള ഒരു ചലചിത്രമാണ് As if I am not there. ബോസ്‌നിയൻ യുദ്ധകാലത്ത് യുദ്ധത്തടവുകാരിയായിരുന്ന ഒരു സ്ത്രീയുടെ വിവരണത്തിന്റെ അടിസ്ഥാനത്തിൽ സ്ലേവേകിയ ഡ്രാക്കുലിസ് എഴുതിയ നോവലിനെ അടിസ്ഥാനമാക്കി ജുവാനിറ്റ വിൽ‌സൺ എന്ന ഐറിഷ് സംവിധായികയാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാരായേവോ നഗരത്തിൽ നിന്ന് ഒരു ഗ്രാമപ്രദേശത്തിലെ […]

Halima’s Path / ഹലീമാസ് പാത്ത് (2012)

April 10, 2020 by Vishnu

എം-സോണ്‍ റിലീസ് – 1500 ഭാഷ ബോസ്നിയൻ സംവിധാനം Arsen A. Ostojic പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ 8.1/10 യുദ്ധങ്ങളും അതിലേക്ക് നയിക്കുന്ന പോരാട്ടങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും രക്തച്ചൊരിച്ചിലുകൾക്കും ഇടയിൽ വീർപ്പുമുട്ടുന്ന ഒരു കൂട്ടരുണ്ട് – അമ്മമാർ. നിലയ്ക്കാത്ത മുറിവുണങ്ങാത്ത കണ്ണീർക്കയങ്ങളിൽ ഈ അമ്മമാർ എന്നും ഒറ്റയ്ക്കാണ്. പോരാട്ടങ്ങൾക്ക് മുറവിളി കൂട്ടുന്നവരുടെ മൃതദേഹങ്ങൾക്കും ഒരു അമ്മയുണ്ട്. ഉറ്റവരുടെ മൃതദേഹം പോലും കാണാനാവാതെ നീറിനീറി കഴിയുന്ന ഒത്തിരി അമ്മമാർ നമുക്ക് ചുറ്റുമുണ്ട്. അത്തരമൊരു അമ്മയാണ് ഹലീമ. നിരവധി […]

Ko To Tamo Peva / കോ തോ തമോ പേവ (1980)

June 22, 2019 by Shyju S

എം-സോണ്‍ റിലീസ് – 1128 ക്ലാസ്സിക് ജൂൺ 2019 – 08 ഭാഷ സെർബോ-ക്രൊയേഷ്യൻ സംവിധാനം Slobodan Sijan പരിഭാഷ ശ്രീധർ ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ Info ECE2FA3CD5EC0278139E70DD7FFD19C67C82937F 8.9/10 1980ൽ പഴയ യുഗോസ്ലാവിയയിൽ സെർബിയൻ ഭാഷയിൽ എടുത്ത ഡാർക്ക് കോമഡി ചിത്രമാണ് കോ തോ തമോ പേവ? (ആരാണവിടെ പാടുന്നത്?).1941 ഏപ്രിൽ 5ന്, അതായത് ജർമനി അടങ്ങുന്ന ആക്സിസ് സേന യുഗോസ്ലാവിയ പിടിച്ചെടുക്കുന്നതിന് തലേദിവസം ഒരു കൂട്ടം ആളുകൾ തലസ്ഥാനമായ ബെയോഗ്രാഡിലേക്ക് (ഇപ്പോഴത്തെ ബെൽഗ്രാഡ്) […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]