എം-സോണ്‍ റിലീസ് – 1218 ഭാഷ സ്പാനിഷ് നിർമാണം Netflix പരിഭാഷ ഫഹദ് അബ്ദുൾ മജീദ്, നെവിൻ ജോസ് ജോണർ ആക്ഷൻ,ക്രൈം,മിസ്റ്ററി 8.6/10 റോയൽ മിന്റ്. സ്പെയിനിലെ ഏറ്റവും വലിയ കറൻസി പ്രിന്റിങ് ഫാക്റ്ററി. അത് കൊള്ളയടിക്കാൻ പോകുന്ന 8 പേരുടെയും അവരുടെ മാസ്റ്റർ ബ്രെയിനായ, പ്രൊഫസർ എന്ന് വിളിപ്പേരിൽ അറിയപ്പെടുന്നയാളുടേയും, വരും നാളുകളിൽ സ്പെയിൻ കാണാൻ പോകുന്ന ഏറ്റവും വലിയ റോബ്ബറിയുടെയും കഥയാണ് Money Heist aka La Casa De Papel. കൊള്ളയടിക്കേണ്ടത് പതിനായിങ്ങളോ, […]
Money Heist Season 2 / മണി ഹൈസ്റ്റ് സീസൺ 2 (2017)
എം-സോണ്‍ റിലീസ് – 1212 ഭാഷ സ്പാനിഷ് നിർമാണം Netflix പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ,ക്രൈം,മിസ്റ്ററി 8.6/10 റോയൽ മിന്റ്. സ്പെയിനിലെ ഏറ്റവും വലിയ കറൻസി പ്രിന്റിങ് ഫാക്റ്ററി. അത് കൊള്ളയടിക്കാൻ പോകുന്ന 8 പേരുടെയും അവരുടെ മാസ്റ്റർ ബ്രെയിനായ, പ്രൊഫസർ എന്ന് വിളിപ്പേരിൽ അറിയപ്പെടുന്നയാളുടേയും, വരും നാളുകളിൽ സ്പെയിൻ കാണാൻ പോകുന്ന ഏറ്റവും വലിയ റോബ്ബറിയുടെയും കഥയാണ് Money Heist aka La Casa De Papel. കൊള്ളയടിക്കേണ്ടത് പതിനായിങ്ങളോ, ലക്ഷങ്ങളോ,ഒന്നുമല്ല 2400 […]
Under the Salt / അണ്ടർ ദ സാൾട്ട് (2008)
എം-സോണ്‍ റിലീസ് – 1202 ഭാഷ സ്പാനിഷ് സംവിധാനം Mario Munoz പരിഭാഷ അനൂപ് പി.സി ജോണർ മിസ്റ്ററി, ത്രില്ലർ Info 41C8700CECBD44C823A2602123ED4E35A3296C91 6.7/10 മെക്സിക്കോയിലെ കൊച്ചുപട്ടണമായ സാന്റാ റോസയിലെ കൊലപാതകങ്ങൾ അന്വേഷിക്കാനാണ് ഇൻസ്പെക്ടർ ട്രിജിലോ അവിടെ എത്തിച്ചേരുന്നത്. കൊല്ലപ്പെട്ട പെൺകുട്ടികളുടെ ശവശരീരങ്ങളെല്ലാം കണ്ടെത്തിയത് ഒരു ലക്ഷം ഏക്കറോളം പരന്നുകിടക്കുന്ന ഉപ്പ് പാടങ്ങളിലായിരുന്നു. ഫോറൻസിക് വിദഗ്ധരുടെ സേവനം ലഭ്യമല്ലാത്ത ആ പട്ടണത്തിൽ കേസന്വേഷണം അതീവ ദുഷ്കരമായിരുന്നു. കേസന്വേഷണം ഏറ്റെടുക്കുന്ന ഇൻസ്പെക്ടർ ട്രിജിലോക്കും, ചീഫ് സൽസാറിനും ധാരാളം പ്രതിസന്ധികൾ […]
The Invisible Guardian / ദ ഇൻവിസിബിൾ ഗാർഡിയൻ (2017)
എം-സോണ്‍ റിലീസ് – 1199 ഭാഷ സ്പാനിഷ് സംവിധാനം Fernando González Molina പരിഭാഷ അനൂപ് പി. സി ജോണർ ത്രില്ലർ Info 4B363C94226F7F1888272CDDB3E0E11EA6AF9739 6.3/10 താഴ്വരയിൽ തുടർച്ചയായി നടക്കുന്ന പരമ്പര കൊലപാതകങ്ങൾക്ക് ഉത്തരം കണ്ടെത്തുകയായിരുന്നു ഇൻസ്പെക്ടർ അമിയ സൽസാറിന്റെ ദൗത്യം. കൊല്ലപ്പെടുന്ന പെൺകുട്ടികളെല്ലാം കൗമാരക്കാരായിരുന്നു. കാടിനുള്ളിലെ പുഴക്കരയിൽ നഗ്നമായ നിലയിലായിരുന്നു ശവശരീരങ്ങളെല്ലാം കണ്ടെത്തിയത്. അവരുടെ തലമുടി മനോഹരമായ രീതിയിൽ പിന്നിക്കെട്ടിയിരുന്നു. കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ മൂലം താനൊരിക്കൽ എല്ലാം ഉപേക്ഷിച്ചുപോയ ആ കൊച്ചുപട്ടണത്തിലേക്ക് കൊലപാതകങ്ങളുടെ ചുരുളഴിക്കാൻ അവൾ […]
Money Heist Season 1 / മണി ഹൈസ്റ്റ് സീസൺ 1 (2017)
എം-സോണ്‍ റിലീസ് – 1193 ഭാഷ സ്പാനിഷ് നിർമാണം Atresmedia & Vancouver Media പരിഭാഷ മിഥുൻ ശങ്കർ,ഫഹദ് അബ്ദുൽ മജീദ്,ഗിരി പി.എസ്,നെവിൻ ജോസ് ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 8.5/10 റോയൽ മിന്റ്. സ്പെയിനിലെ ഏറ്റവും വലിയ കറൻസി പ്രിന്റിങ് ഫാക്റ്ററി. അത് കൊള്ളയടിക്കാൻ പോകുന്ന 8 പേരുടെയും അവരുടെ മാസ്റ്റർ ബ്രെയിനായ, പ്രൊഫസർ എന്ന് വിളിപ്പേരിൽ അറിയപ്പെടുന്നയാളുടേയും, വരും നാളുകളിൽ സ്പെയിൻ കാണാൻ പോകുന്ന ഏറ്റവും വലിയ റോബറിയുടെയും കഥയാണ് Money Heist aka […]
Everybody Knows / എവരിബഡി നോസ് (2018)
എം-സോണ്‍ റിലീസ് – 1139 ഭാഷ സ്പാനിഷ് സംവിധാനം Asghar Farhadi പരിഭാഷ സിനിമ കളക്ടീവ് വടകര ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി Info C0E1BFE9939C21A8D9150A5B4A1BBA2A68A68995 6.9/10 അർജന്റീനയിൽ നിന്നും, ഇളയ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ രണ്ടു മക്കളെയും കൂട്ടി സ്പെയിനിലെ ഒരു ഗ്രാമപ്രദേശത്തേക്ക് വന്നതാണ് ലോറ. വിവാഹം കഴിഞ്ഞ അന്ന് രാത്രി ആഘോഷത്തിനിടയിൽ, ലോറയുടെ പതിനാറുകാരിയായ മകളെ ആരോ രഹസ്യമായി തട്ടിക്കൊണ്ടുപോകുന്നു. തുടർന്ന്, അർജന്റീനയിൽ നിന്നും ലോറയുടെ ഭർത്താവ് അലഹാന്ദ്രോ സ്പെയിനിലേക്ക് വരുന്നു. കുട്ടിക്ക് വേണ്ടിയുള്ള […]
Open Your Eyes / ഓപ്പൺ യുവർ ഐസ് (1997)
എം-സോണ്‍ റിലീസ് – 1084 MSONE GOLD RELEASE ഭാഷ സ്പാനിഷ് സംവിധാനം Alejandro Amenábar പരിഭാഷ സിനിഫൈൽ ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.8/10 സ്വപ്നത്തിനും യാഥാർഥ്യത്തിനും ഇടയിലൂടെ, ഒരു നൂൽപ്പാലത്തിലൂടെന്നവണ്ണം ഒരു യാത്ര. കണ്ടുകഴിഞ്ഞും ദിവസങ്ങളോ ആഴ്ചകളോ വിടാതെ പിന്തുടരുന്ന സിനിമ. സുന്ദരനും സമ്പന്നനുമാണ് സ്വഭാവം കൊണ്ട് ഒരു പ്ലേബോയ് ആയ സെസാർ. ഒരു അപകടത്തെത്തുടർന്ന് മുഖം വികൃതമായതോടെ തകർന്നുപോയ ആ യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന അവിശ്വസനീയമായ സംഭവങ്ങൾ ആണ് ഈ സിനിമ. കാമുകി […]
Mirage / മിറാഷ് (2018)
എം-സോണ്‍ റിലീസ് – 1082 ഭാഷ സ്പാനിഷ് സംവിധാനം Oriol Paulo പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 7.4/10 വേരാ റോയിയും ഭർത്താവ് ഡേവിഡും മകൾ ഗ്ലോറിയയുമൊത്ത് ഒരു വീട്ടിലേക്ക് താമസം മാറി വരുന്നു. യാദൃശ്ചികമായി അവിടെയൊരു പഴയ ടീവിയും ക്യാമറയും കാണുന്ന അവർ അത് പ്രവർത്തിപ്പിച്ചു നോക്കുന്നു. കൃത്യം അതേ തിയ്യതിയിൽ 25 വർഷങ്ങൾക്ക് മുൻപ് നീക്കോ ലസാർട്ടെ എന്ന പയ്യൻ റെക്കോർഡ് ചെയ്ത ടേപ്പായിരുന്നു അത്. ആ ടേപ്പിൽ കണ്ട […]