എം-സോണ്‍ റിലീസ് – 1563 ഭാഷ തമിഴ് സംവിധാനം Halitha Shameem പരിഭാഷ സജിൻ സാജ്, ഗിരി പി. എസ് ജോണർ ഡ്രാമ, റൊമാൻസ് 8.3/10 2019 ൻ്റെ അവസാന വാരത്തിൽ വന്ന് പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ തമിഴ് ചിത്രമാണ് സില്ലു കരുപ്പട്ടി. ആന്തോളജി വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ മനോഹരമായ നാല് കഥകളാണ് അവതരിപ്പിക്കുന്നത്. എല്ലാ കഥകളെയും കോർത്തിണക്കുന്ന മാന്ത്രിക നൂൽ സ്നേഹം എന്ന വികാരമാണ്. നൂറായിരം കഥകൾ പ്രണയത്തിലൂന്നി പറഞ്ഞിട്ടുണ്ടെങ്കിലും, സില്ലു […]
Onaayum Aattukkuttiyum / ഓനായും ആട്ടുക്കുട്ടിയും (2013)
എം-സോണ്‍ റിലീസ് – 1441 ത്രില്ലർ ഫെസ്റ്റ് – 48 ഭാഷ തമിഴ് സംവിധാനം Myshkin പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 8.2/10 അർദ്ധരാത്രി ഗ്രൂപ്പ് സ്റ്റഡി കഴിഞ്ഞു വരുന്ന ചന്ദ്രു എന്ന മെഡിക്കൽ വിദ്യാർത്ഥിക്ക് വെടിയേറ്റു കിടക്കുന്ന ഒരു അപരിചിതനെ വഴിയിൽ നിന്നും കിട്ടുന്നു. ആശുപത്രികളിലൊന്നും അയാളെ സ്വീകരിക്കാത്തതിനാൽ അവൻ അയാളെ സ്വന്തം വീട്ടിലെത്തിച്ച് ഓപ്പറേഷൻ നടത്തി രക്ഷപ്പെടുത്തുന്നു. തുടർന്ന് അയാൾ പോലീസ് അന്വേഷിക്കുന്ന ഒരു വലിയ കുറ്റവാളിയായ ‘വുൾഫ്’ […]
Vellai Pookal / വെള്ളൈ പൂക്കൾ (2019)
എം-സോണ്‍ റിലീസ് – 1424 ത്രില്ലർ ഫെസ്റ്റ് – 32 ഭാഷ തമിഴ് സംവിധാനം Vivek Elangovan പരിഭാഷ അനൂപ് പി. സി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.2/10 വിവേക് ഇളങ്കോവൻ സംവിധാനം ചെയ്ത ഈ ത്രില്ലർ ചലച്ചിത്രം മികച്ച അവതരണ രീതികൊണ്ട് പ്രേക്ഷക പ്രീതി നേടിയതാണ്. പൂർണമായും അമേരിക്കയിൽ ചിത്രീകരിച്ച ഈ ചിത്രം പാരലലായി നടക്കുന്ന രണ്ടു കഥകളിലൂടെയാണ് വികസിക്കുന്നത്. റിട്ടയേർഡ് പോലീസ് ഓഫീസറായ രുദ്രൻ മനസ്സില്ലാ മനസ്സോടെയാണ് സഹപ്രവർത്തകന്റെ നിർബന്ധത്തിനു വഴങ്ങി മകനേയും […]
Kaithi / കൈതി (2019)
എം-സോണ്‍ റിലീസ് – 1366 ത്രില്ലർ ഫെസ്റ്റ് – 01 ഭാഷ തമിഴ് സംവിധാനം Lokesh Kanagaraj പരിഭാഷ പ്രവീൺ അടൂർ ജോണർ ആക്ഷൻ, ത്രില്ലർ 8.6/10 പത്തുവർഷത്തിനുശേഷം ജയിലിൽ നിന്നിറങ്ങുന്ന ദില്ലി. തന്റെ മകളെ കാണാൻ വേണ്ടി യാത്ര തിരിക്കുന്നു. പക്ഷേ എത്തിപ്പെടുന്നത് പ്രതീക്ഷിക്കാത്ത മറ്റൊരിടത്ത്. അവിടെനിന്നു തടിയൂരി മകളുടെയടുത്തെത്താൻ ദില്ലിക്ക് ഒരുപാടി കടമ്പകൾ കടക്കേണ്ടതുണ്ട്. പത്ത് വർഷം മകളെ കാണാൻ കാത്തിരുന്ന ദില്ലിക്ക് ആ ഒരു രാത്രി തന്റെ ജീവൻ വരെ പണയത്തിലാക്കേണ്ടി വരുന്നു. […]
Game Over / ഗെയിം ഓവർ (2019)
എം-സോണ്‍ റിലീസ് – 1256 ഭാഷ തമിഴ് സംവിധാനം അശ്വിന് ശരവരണന് പരിഭാഷ ജിതിന് വി ജോണർ ഡ്രാമ, ത്രില്ലര്‍ Info 23D598280C33CD13804D5A742CB8EE086811DD8A 7.1/10 അജ്ഞാതനായ കൊലയാളി!! അയാൾ തന്റെ ഇരകളെ കൊലപ്പെടുത്തുന്ന രീതി ഭയാനകമാണ്. തലയറുത്ത് പിന്നീട് ചാരം മാത്രം അവശേഷിപ്പിക്കുന്ന രീതിയിൽ മൃതദേഹം തീ കൊളുത്തുന്നു. ചെന്നൈ നഗരത്തിൽ ധാരാളം കൊലപാതകങ്ങൾ ഈ രീതിയിൽ നടക്കുന്നു. കൂടുതലും യുവതികളാണ് ഇരകൾ. കൊലപാതകങ്ങൾ സ്ഥിരം വാർത്ത ആകുമ്പോഴും ഒരു സ്ത്രീ എവിടെയോ നിന്നുള്ള ഓർമ്മകളുമായി ജീവിക്കുന്നു. […]
Kolaigaran / കൊലൈഗാരൻ (2019)
എം-സോണ്‍ റിലീസ് – 1207 ഭാഷ തമിഴ് സംവിധാനം Andrew Louis പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ Info 4C60FB6342BAA0508739DD214EF9A6E97C930971 7.2/10 ആക്ഷൻ, ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ്, 2019ൽ പുറത്തിറങ്ങിയ കൊലൈഗാരൻ. ആൻഡ്രു ലൂയിസ് സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ സാർജയും വിജയ് ആന്റണിയുമാണ് നായകന്മാർ. ഒരു പോലീസ് ഓഫിസറും കൊലയാളിയും തമ്മിലുള്ള ഒളിച്ചു കളിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. താൻ ഒരു കൊല ചെയ്തുവെന്ന് പറഞ്ഞുകൊണ്ട് സ്റ്റേഷനിൽ കീഴടങ്ങുന്ന പ്രഭാകരനിൽ നിന്നുമാണ് […]
Pariyerum Perumal / പരിയേറും പെരുമാൾ (2018)
എം-സോണ്‍ റിലീസ് – 1166 MSONE GOLD RELEASE ഭാഷ തമിഴ് സംവിധാനം Mari Selvaraj പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 8.8/10 പരിയൻ എന്ന പരിയേറും പെരുമാൾ അടിച്ചമർത്തപ്പെട്ട ജാതിയിൽ പിറന്നവനാണ്. Dr.അംബേദ്കറെപ്പോലെയാവണമെന്നുള്ള ആഗ്രഹത്തോടെ ലോ കോളേജിൽ പ്രവേശനം നേടുന്ന അവന് അവിടെയും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഇംഗ്ലീഷ് അറിയാത്ത പരിയനെ കൂടെപ്പഠിക്കുന്ന ജ്യോതി സഹായിക്കുന്നു. ഇവരുടെ സൗഹൃദം ജ്യോതിയുടെ വീട്ടുകാർക്ക് ഇഷ്ടപ്പെടുന്നില്ല. അവരേക്കാൾ താഴ്ന്ന ജാതിയിൽ പിറന്നവൻ എന്ന് അവർ വിശ്വസിക്കുന്ന പരിയനെ അവർ […]
Visaranai / വിസാരണൈ (2015)
എം-സോണ്‍ റിലീസ് – 1119 MSONE GOLD RELEASE ഭാഷ തമിഴ് സംവിധാനം Vetrimaaran പരിഭാഷ ഷൈജു എസ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.6/10 2015 ൽ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ തമിഴ് ചിത്രമാണ് ‘വിസാരണൈ’. ചെയ്യാത്ത കുറ്റം ചെയ്തെന്ന് സമ്മതിപ്പിക്കാൻ പോലീസുകാർ 4 ചെറുപ്പക്കാരുടെ മേൽ നടത്തിയ അതിക്രൂരമായ പീഡനങ്ങളും അധികാര വർഗങ്ങളുടെ അഴിമതിയുമാണ് എം. ചന്ദ്രകുമാർ എഴുതിയ ‘ലോക്കപ്പ്’ എന്ന നോവലിനെ അടിസ്ഥാനമാക്കിയെടുത്ത ഈ ചിത്രത്തിന്റെ പ്രമേയം. ചന്ദ്രകുമാറിന്റെ സ്വന്തം അനുഭവങ്ങൾ […]