• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Vietnamese

The Scent of Green Papaya / ദ സെന്റ് ഓഫ് ഗ്രീൻ പപ്പായ (1993)

November 19, 2020 by Vishnu

എം-സോണ്‍ റിലീസ് – 2239 MSONE GOLD RELEASE ഭാഷ വിയറ്റ്നാമീസ് സംവിധാനം Anh Hung Tran പരിഭാഷ അനൂപ് അനു ജോണർ ഡ്രാമ, മ്യൂസിക്, റൊമാൻസ് 7.4/10 ട്രാൻ ആൻ ഹുങ്ങിന്റെ സംവിധാനത്തിൽ 1993 ൽ പുറത്തിറങ്ങിയ വിയറ്റ്നാമീസ് ഡ്രാമ ചലച്ചിത്രമാണ് ‛ദ സെന്റ് ഓഫ് ഗ്രീൻ പപ്പായ’. ജീവിത സാഹചര്യങ്ങൾ കൊണ്ട് വളരെ ചെറുപ്രായത്തിൽ തന്നെ മുയി എന്ന പെൺകുട്ടിക്ക് സൈഗോണിലെ ഒരു വ്യാപാര കുടുംബത്തിലേക്ക് ജോലിക്കായി എത്തേണ്ടിവരുന്നു. അവിടെയുള്ള മുതിർന്ന ജോലിക്കാരിയുടെ കീഴിൽ […]

Mat Biec / മാറ്റ് ബിയക് (2019)

August 2, 2020 by Vishnu

എം-സോണ്‍ റിലീസ് – 1900 ഭാഷ വിയറ്റ്നാമീസ് സംവിധാനം Victor Vu പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാൻസ് 7.3/10 ഇതേ പേരിലുള്ള ഹിറ്റ് വിറ്റ്നാമീസ് നോവലിനെ ആസ്പദമാക്കി പ്രശസ്ത സംവിധായകൻ വിക്ടർ വു (Yellow Flowers on the Green Grass) നിർമിച്ച ചിത്രമാണ് മാറ്റ് ബിയക് അഥവാ ഡ്രീമി ഐസ്.കുട്ടിക്കാലം മുതൽ കളിക്കൂട്ടുകാരി ഹാ ലാനോട് അഗാധമായ സ്നേഹമാണ് ന്യാൻ എന്ന ചെറുപ്പക്കാരന്. നല്ല ഭംഗിയുള്ള കണ്ണുകളുള്ള ഹാലാനെ അവൻ വിളിക്കുന്ന പേരാണ് മാറ്റ് […]

The Third Wife / ദി തേർഡ് വൈഫ് (2018)

May 13, 2020 by Vishnu

എം-സോണ്‍ റിലീസ് – 1602 ഭാഷ വിയറ്റ്നാമീസ് സംവിധാനം Ash Mayfair പരിഭാഷ ജ്യോതിഷ് സി ജോണർ ഡ്രാമ 6.7/10 പത്തൊൻപതാം നൂറ്റാണ്ടിൽ വിയറ്റ്നാമിൽ സ്ത്രീകൾ അനുഭവിക്കേണ്ടി വന്ന യാതനകളെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു ചലച്ചിത്രാവിഷ്കാരമാണ് 2018-ൽ പുറത്തിറങ്ങിയ ‘ദ തേർഡ് വൈഫ്’. വെറും 14 വയസുള്ള മെയ് എന്ന പെൺകുട്ടി അവിടുത്തെ ഒരു ജന്മിയുടെ മൂന്നാമത്തെ ഭാര്യയാകേണ്ടി വന്നതും തുടർന്ന് ഒരാൺ കുഞ്ഞിന് ജന്മം നൽകിയാൽ തനിക്ക് പ്രത്യേക പരിഗണന കിട്ടാം എന്നൊക്കെയുള്ള അവളുടെ ചിന്തകളാണ് ഈ […]

Yellow Flowers on the Green Grass / യെല്ലോ ഫ്ലവേഴ്‌സ് ഓൺ ദ ഗ്രീൻ ഗ്രാസ് (2015)

March 7, 2020 by Shyju S

എം-സോണ്‍ റിലീസ് – 1406 ഏഷ്യൻ ഗ്രാമക്കാഴ്ചകൾ – 3 ഭാഷ വിയറ്റ്നാമീസ് സംവിധാനം Victor Vu പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.7/10 ഗൃഹാതുരതയുടെ മധുരമൂറുന്ന സ്മരണകളാണ് ബാല്യം വിഷയമായുള്ള സിനിമകൾ നൽകാറുള്ളത്. കുട്ടിക്കാലവും, ഗ്രാമീണതയുടെ സൗന്ദര്യവും ഒത്തുചേരുമ്പോൾ കണ്ണും, മനസ്സും നിറയുമെന്ന കാര്യത്തിൽ സംശയം വേണ്ട. വിക്ടർ വ്യൂ എന്ന വിയറ്റ്നാം സംവിധായകന്റെ ഈ സിനിമ അനുഭവിപ്പിക്കുന്നതും നാം കൊതിക്കുന്ന ഈ മനോഹരമായ കോമ്പിനേഷൻ തന്നെയാണ്. പച്ചപ്പിന്റെ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യത്തിൽ മുങ്ങിനിൽക്കുന്ന വിയറ്റ്‌നാം വില്ലേജിന്റെ […]

Furie / ഫ്യൂരി (2019)

August 8, 2019 by Shyju S

എം-സോണ്‍ റിലീസ് – 1173 ഭാഷ വിയറ്റ്നാമീസ് സംവിധാനം Le-Van Kiet പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ Info C71D029425753A300709A197A67311DA79DB590D 6.3/10 പഴയ കാലം മറക്കാനാണ് താൻ ഇന്ന് അവിടെ നിൽക്കുന്നത്. ആർക്കും ഇന്ന് താൻ യഥാർത്ഥത്തിൽ ആരാണെന്നു പോലും അറിയില്ല. പുതിയ ജീവിതം കഷ്ടതകൾ നിറഞ്ഞത് ആണെങ്കിലും 10 വർഷത്തോളം താൻ പിടിച്ച്‌ നിന്നു. ഇന്ന് പക്ഷേ എല്ലാം മാറിയിരിക്കുന്നു. അവർ തൊട്ടിരിക്കുന്നത് തെറ്റായ ആളെ ആണ്. തന്റെ മകളെ!! അവരുടെ […]

The Scent of Green Papaya / ദ സെന്റ് ഓഫ് ഗ്രീൻ പപ്പായ (1993)

January 20, 2019 by Shyju S

എം-സോണ്‍ റിലീസ് – 969 MSONE GOLD RELEASE ഭാഷ വിയറ്റ്നാമീസ് സംവിധാനം Anh Hung Tran പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ, മ്യൂസിക്, റൊമാൻസ് 7.3/10 1940 നും 60 നും ഇടയ്ക്കുള്ള വിയറ്റ്നാമീസ് കുടുംബജീവിതത്തിന്റെ ഗതിവിഗതികൾ ഭാവാത്മകമായി അവതരിപ്പിക്കുന്ന ചലച്ചിത്രകാവ്യമാണ്, ട്രാൻ ആൻ ഹങ് സംവിധാനം ചെയ്ത ‘പച്ചപ്പപ്പായയുടെ മണം’ (The Scent of Green Papaya). ഗ്രാമത്തിന്റെ ഉൾപ്രദേശത്തുനിന്ന് ദാരിദ്ര്യം കാരണം ഒരു സമ്പന്ന വ്യാപാരകുടുംബത്തിൽ ജോലി ചെയ്യാനെത്തുന്ന മ്യൂയി എന്ന പെൺകുട്ടിയിലൂടെയാണ് […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]