In the Fade
ഇന്‍ ദി ഫേഡ്‌ (2017)

എംസോൺ റിലീസ് – 730

ഭാഷ:
സംവിധാനം: Fatih Akin
പരിഭാഷ: ഷിഹാസ് പരുത്തിവിള
ജോണർ: ക്രൈം, ഡ്രാമ, ത്രില്ലർ
Download

1239 Downloads

IMDb

7.1/10

ക്രിമിനൽ പശ്ചാത്തലമുള്ള കുർദിഷ് വംശജനായ നൂർ ജയിലിൽ വെച്ചാണ് കട്ടജയെ വിവാഹം കഴിക്കുന്നത്.ശേഷം മാനസാന്തരപ്പെട്ട് പുതിയ മനുഷ്യനായി മാറിയ അയാൾ കുഞ്ഞുപിറന്നതോടെ വളരെ സന്തോഷത്തിലായി.പക്ഷെ ബോംബ് ബ്ലാസ്റ്റിൽപ്പെട്ട കുടുംബത്തെ നഷ്ടമായ കട്ടജക്ക് നിയമവും അർഹതപ്പെട്ട നീതി നൽകിയില്ല.നിയോ നാസി ഗ്രൂപ്പിനെതിരെ പ്രതികാരത്തിന് അവർ തയ്യാറെടുക്കുന്നതോടെ സിനിമയുടെ അന്തരീക്ഷവും മുറുകുന്നു