എസോണിലേക്ക് ആദ്യമായി പരിഭാഷ ചെയ്ത് അയക്കുന്നതിന് മുൻപ് വെരിഫിക്കേഷൻ ടീം അപ്രൂവ് ചെയ്യേണ്ടതുണ്ട്. അതിനായി ആദ്യത്തെ 50 വരികൾ പൂർത്തിയാക്കിയതിനു ശേഷം താഴെക്കൊടുത്തിരിക്കുന്ന ഫോം ഫിൽ ചെയ്ത് നിങ്ങളുടെ പരിഭാഷ അയക്കുക.
ഇതിലേക്ക് അയക്കുന്നവയുടെ സ്റ്റാറ്റസ് – സ്റ്റാറ്റസ് പേജിൽ കാണാനാകും. അപ്രൂവായവർ പരിഭാഷ പൂർത്തിയാക്കിയതിന് ശേഷം ഉറപ്പായും മെയിൻ ഒപ്ഷൻ വഴി അയക്കുക. റിജക്ടായവർ വീണ്ടും ശ്രമിക്കുക.