എം-സോണ്‍ റിലീസ് – 507

ഭാഷ | കൊറിയൻ |
സംവിധാനം | ലീ ജുങ് ബ്യും |
പരിഭാഷ | ലിജോ ജോളി |
ജോണർ | ആക്ഷന്‍, ത്രില്ലര്‍ |
അബദ്ധത്തിൽ ഒരു കുട്ടി കൊല്ലപ്പെടാൻ താൻ കാരണമായി എന്നറിയുന്ന നായകന്റെ പ്രായശ്ചിത്തത്തിന്റെ കഥ പറയുന്നതാണീ ചിത്രം. അയാളുടെ കൂടെ സഹായികളെയും കൂട്ടുകാരായും നിന്ന അതേ തൊഴിൽ ചെയ്യുന്ന (ഹിറ്റ്മാൻ) വരെയാണ് നായകന് നേരിടേണ്ടി വരുന്നത്. താൻ ചെയ്തത് ഒരു വലിയ പാതകം ആയിത്തന്നെ നായകൻ കാണുകയും തനിക്കുള്ള ശിക്ഷ മനസ്സുകൊണ്ട് ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്.