Train to Busan
ട്രെയിൻ ടു ബുസാൻ (2016)

എംസോൺ റിലീസ് – 360

Subtitle

10862 Downloads

IMDb

7.6/10

Movie

N/A

ഒരു സോംബി ആപോകാലിപ്സ് പശ്ചാത്തലത്തിൽ അരങ്ങേറുന്ന ത്രസിപ്പിക്കുന്ന ഒരു സർവൈവൽ ത്രില്ലറാണ് ട്രെയിൻ ടു ബുസാൻ.

ഒരു പറ്റം മനുഷ്യർ ബുസാനിലേക്ക് യാത്ര പുറപ്പെടുന്നത് തൊട്ടാണ് സിനിമ ആരംഭിക്കുന്നത്. എന്നാൽ അവരുടെ യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, ദക്ഷിണ കൊറിയയിൽ ഒരു സോംബി വൈറസ് പടരാൻ തുടങ്ങുന്നു.

ട്രെയിൻ യാത്ര ആരംഭിക്കുന്ന സമയം, ഒരു അസുഖബാധിത ട്രെയിനിൽ കയറുകയും, സോംബിയായി മാറുകയും ട്രെയിനിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതോടെ യാത്രക്കാർ അതിജീവനത്തിനായുള്ള പേരാട്ടം തുടങ്ങുന്നു.

2016-ൽ പുറത്തിറങ്ങിയ ഈ കൊറിയൻ ചിത്രം, ലോക സിനിമയിലെ സോംബി ജേണറിൽ ഒരു നാഴികക്കല്ലായി മാറിയ ചിത്രം കൂടിയാണ്.