എം-സോണ്‍ റിലീസ് – 360
ഭാഷ | കൊറിയൻ |
സംവിധാനം | Sang-ho Yeon |
പരിഭാഷ | ലിജു ലീലാധരൻ |
ജോണർ | ആക്ഷൻ, ഹൊറർ, ത്രില്ലർ |
സിയോക് വൂ തന്റെ മകൾ സൂ-ആനിനെയും കൂട്ടി ബുസാനിൽ ഉള്ള അവളുടെ അമ്മയുടെ അടുത്ത് ട്രെയിനിൽ പോകുകയാണ്. ഈ അവസരത്തിൽ രാജ്യവ്യാപകമായി ഒരു പകർച്ചവ്യാധി പൊട്ടിപുറപ്പെടുന്നു. ബാധിക്കപ്പെട്ടവർ എല്ലാം സോമ്പികളായി മാറുമ്പോൾ ട്രെയിനിൽ ഉള്ള കുറച്ചു പേർ ജീവന് വേണ്ടി പോരാടുന്നു. 2016ൽ ഇറങ്ങിയ ഈ ത്രില്ലർ കൊറിയക്ക് പുറത്തും വൻ ജനശ്രദ്ധ പിടിച്ചു പറ്റി. ഒരുപാട് ഭാഷകളിലേക്ക് ഡബ് ചെയ്യപ്പെടുകയും ചെയ്തതാണ് ഈ ചിത്രം.