Dark Figure of Crime
ഡാർക്ക്‌ ഫിഗർ ഓഫ് ക്രൈം (2018)

എംസോൺ റിലീസ് – 1067

ഭാഷ: കൊറിയൻ
സംവിധാനം: Tae-Gyun Kim
പരിഭാഷ: ശ്രുജിൻ ടി. കെ
ജോണർ: ക്രൈം, ഡ്രാമ
IMDb

6.7/10

Movie

N/A

കാങ് ടാ-ഓ തന്റെ കാമുകിയുടെ കൊലപാതക കുറ്റത്തിൽ ജയിലിലാവുന്നു. ബുസാനിലെ പോലീസ് കുറ്റാന്വേഷകന്‍ ആയ ഹ്യുംഗ് മിന്നിനെ ഫോണില്‍ വിളിച്ച് താന്‍ ഈ കൊലപാതകം കൂടാതെ മറ്റു ആറു കൊലപാതകങ്ങള്‍ കൂടി ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ താരാന്‍ താന്‍ തയ്യാറാണെന്നും അയാള്‍ അറിയിക്കുന്നു. അതിനു പിന്നിലെ സത്യം അന്വേഷിച്ചു പോകുകയും പിന്നീട് അവയൊക്കെ തെളിവുകൾ കിട്ടാത്ത യഥാർത്ഥ കേസുകളുടെ ആകെ തുകയാണെന്ന് ഹ്യുംഗ് മിന്നിന് മനസിലാക്കുകയും ചെയ്യുന്നു. ഈ വര്‍ഷത്തെ ‘ബ്ലൂ ഡ്രാഗന്‍ പുരസ്ക്കാര’ങ്ങളില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരം ഈ ചിത്രത്തിനായിരുന്നു.