Keys To The Heart
കീസ് ടു ദി ഹാർട്ട് (2018)

എംസോൺ റിലീസ് – 2171

ഭാഷ: കൊറിയൻ
സംവിധാനം: Sung-Hyun Choi
പരിഭാഷ: ആദർശ് രമേശൻ
ജോണർ: കോമഡി, ഡ്രാമ, ഫാമിലി
Download

2738 Downloads

IMDb

7.5/10

Movie

N/A

ചോയ് സൂങ്-ഹ്യൂനിൻ്റെ സംവിധാനത്തിൽ 2018 ൽ കൊറിയയിൽ റിലീസ് ചെയ്ത ചിത്രമാണ് “കീസ് ടു ദി ഹാർട്ട്”.

 കിം ജോ-ഹാ തൻ്റെ കുടുംബത്തെ ഉപേക്ഷിച്ച് വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുകയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അമ്മയുടെ കൂടെ വീണ്ടും താമസിക്കേണ്ടി വരുന്നു. കൂടാതെ, ആ വീട്ടിൽ ഓട്ടിസം ബാധിച്ചൊരു അനിയൻ കൂടിയുണ്ട് – ജീൻ തെ. അവർ ഒന്നിച്ച് താമസം തുടങ്ങുകയും, അവർക്കിടയിൽ ഉണ്ടാകുന്ന ഇണക്കങ്ങളും പിണക്കങ്ങളുമാണ് ഈ ചിത്രം.

 ലീ ബ്യൂങ്-ഹീനിൻ്റെയും പാർക്ക് ജുങ്-മിൻൻ്റെയും കോമ്പോ സീനുകളാണ് ഈ ചിത്രത്തെ രസകരമാക്കുന്നത്.