എം-സോണ്‍ റിലീസ് – 2344 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Bird, Jan Pinkava പരിഭാഷ പരിഭാഷ 01 : അഭിജിത്ത് കെപരിഭാഷ 02 : ആദർശ് രമേശൻപരിഭാഷ 03 : പ്രജുൽ പി ജോണർ അഡ്വഞ്ചർ, ആനിമേഷന്‍, കോമഡി 8.0/10 പാരീസ് നഗരത്തിൽ ഒരിടത്ത്, ഒരു ഒറ്റപ്പെട്ട വീടുണ്ടായിരുന്നു. ആ വീട്ടിൽ വയസായൊരു മുത്തശ്ശി മാത്രമാണുള്ളത്. എന്നാൽ, മുത്തശ്ശിയറിയാതെ, അവരുടെ വീട്ടിൻ്റെ മച്ചിൽ കുറേ എലികൾ താമസിച്ചിരുന്നു. അവരുടെ കൂട്ടത്തിലാണ്, നമ്മുടെ കഥാനായകൻ, […]
Keys To The Heart / കീസ് ടു ദി ഹാർട്ട് (2018)
എം-സോണ്‍ റിലീസ് – 2171 ഭാഷ കൊറിയൻ സംവിധാനം Sung-Hyun Choi പരിഭാഷ ആദർശ് രമേശൻ ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.5/10 ചോയ് സൂങ്-ഹ്യൂനിൻ്റെ സംവിധാനത്തിൽ 2018 ൽ കൊറിയയിൽ റിലീസ് ചെയ്ത ചിത്രമാണ് “കീസ് ടു ദി ഹാർട്ട്”. കിം ജോ-ഹാ തൻ്റെ കുടുംബത്തെ ഉപേക്ഷിച്ച് വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുകയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അമ്മയുടെ കൂടെ വീണ്ടും താമസിക്കേണ്ടി വരുന്നു. കൂടാതെ, ആ വീട്ടിൽ ഓട്ടിസം ബാധിച്ചൊരു അനിയൻ കൂടിയുണ്ട് – ജീൻ […]
Confessions / കൺഫെഷൻസ് (2010)
എം-സോണ്‍ റിലീസ് – 1099 ഭാഷ ജാപ്പനീസ് സംവിധാനം Tetsuya Nakashima പരിഭാഷ ആദർശ് രമേശൻ ജോണർ ഡ്രാമ, ത്രില്ലർ 7.8/10 ജാപ്പനീസ് നോവലിസ്റ്റായ “Kanae Minato”ന്റെ ആദ്യത്തെ നോവലായ “Kokuhaku (2008)”ൻ്റെ ചലച്ചിത്ര ആവിഷ്കരമാണ് “Tetsuya Nakashima” സംവിധാനത്തിൽ 2010 ൽ റീലിസായ “Confessions” എന്ന ജാപ്പനീസ് സിനിമ. ഈ ചിത്രം ഒരു “ഡാർക്ക് മൂഡ് ഡ്രമാറ്റിക് ത്രില്ലറാ”ണ്. സ്കൂളിലെ വെക്കേഷൻ ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ക്ലാസിൽ മോർഗുച്ചി ടീച്ചറുടെ സംഭാഷണത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. തൻ്റെ അവസാനത്തെ […]
Aa Karaala Ratri / ആ കരാള രാത്രി (2018)
എം-സോണ്‍ റിലീസ് – 1072 ഭാഷ കന്നഡ സംവിധാനം Dayal Padmanabhan പരിഭാഷ അബ്ദുൽ മജീദ്, ആദർശ് രമേശൻ ജോണർ ത്രില്ലർ 8/10 റഷ്യന്‍ നാടോടിക്കഥയായ “The Return of The Soldier” നെ ആസ്പദമാക്കി കന്നഡ നാടകകൃത്തായ മോഹന്‍ ഹബ്ബു രചിച്ച നാടകത്തിന്‍റെ ചലച്ചിത്രാവിഷ്ക്കാരമാണ് “ആ കരാള രാത്രി” 90-കളിലെ കര്‍ണാടകയിലെ പേരില്ലാത്ത കുഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഒരൊറ്റപ്പെട്ട സ്ഥലത്ത് താമസിക്കുന്ന ദരിദ്രകുടുംബത്തില്‍ അഭയം ചോദിച്ചെത്തിയ അജ്ഞാതന് വീട്ടിൽ ഒരു ദിവസം തങ്ങാനനുവദിച്ച അവരുടെ ജീവിതം […]