Voice Season 3
വോയ്സ് സീസൺ 3 (2019)

എംസോൺ റിലീസ് – 3332

Download

3018 Downloads

IMDb

7.6/10

2018-ൽ പുറത്തിറങ്ങിയ ”വോയ്സ് – സീസൺ 02 (2018)”ന്റെ തുടർച്ചയാണ് “വോയ്‌സ് 3

വോയ്‌സ് 2 അവസാന ഭാഗത്തിലെ സംഭവങ്ങൾക്ക് ശേഷം തന്റെ ഭൂതകാലത്തിൽ നടന്ന സംഭവങ്ങൾ അറിയാൻ ജപ്പാനിലേക്ക് പോയ ഡിറ്റക്ടീവ് ഡോ കാങ് വൂ. സ്റ്റുഡന്റ് ഹോസ്റ്റ്ലിലെ പൊട്ടിത്തെറിയിൽ പരിക്ക് പറ്റിയ ഡയറക്ടർ കാങ് തന്റെ പരിക്കിൽ നിന്ന് മുക്തയായിരിക്കുന്നു. അവളുടെ മുന്നിൽ ഇനി രണ്ട് ലക്ഷ്യങ്ങാളാണ് ഉള്ളത്. ഡിറ്റക്ടീവ് ഡോ ഇല്ലാതെ ഗോൾഡൻ ടൈം ടീമിനെ മുന്നോട്ട് നയിക്കുന്നതോടൊപ്പം തന്നെ ഡിറ്റക്ടീവ് ഡോയുടെ തിരോധാനം അന്വേഷിക്കുകയും വേണം….
കൂടാതെ സീരിയൽ കില്ലർ ബാങ് ജെ സൂവിന്റെ പിന്നിൽ പലരും മറഞ്ഞിരിക്കുന്നുണ്ടെന്ന്
അവൾ അറിയുന്നതോടെ കഥ വേറെ വഴി തിരിവിലേക്ക് നീങ്ങുന്നു…

ശേഷം നിങ്ങൾക്ക് മുന്നിൽ…..