എംസോൺ റിലീസ് – 3419 ഭാഷ ജാപ്പനീസ് സംവിധാനം Takahiro Miki പരിഭാഷ സജിത്ത് ടി. എസ് ജോണർ റൊമാൻസ്, ഡ്രാമ 7.1/10 ഷുൻസുകെ മിചിയേദ, റികൊ ഫുകുമോതൊ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി തകഹിരോ മികിയുടെ സംവിധാനത്തിൽ 2022 ൽ പുറത്തിറങ്ങിയ ജപ്പാനീസ് മൂവിയാണ് “Even If This Love Disappears From The World Tonight”. ഒരു അപകടത്തിൽ തലച്ചോറിന് ക്ഷതമേറ്റ മാവോരിക്ക്, ഉറങ്ങി കഴിഞ്ഞാൽ ഓർമകളെല്ലാം ഇല്ലാതാവും. ഇത് മൂലം അവൾക്ക് എന്നും ഡയറി എഴുതേണ്ടി […]
The 8-Year Engagement / ദി 8-ഇയർ എൻഗേജ്മെന്റ് (2017)
എംസോൺ റിലീസ് – 3418 ഭാഷ ജാപ്പനീസ് സംവിധാനം Takahisa Zeze പരിഭാഷ സജിത്ത് ടി. എസ് ജോണർ റൊമാൻസ്, ഡ്രാമ 7.0/10 Rurouni Kenshin, Ajin-Demi Human, Inuyashiki എന്നീ ചിത്രങ്ങളിലെ പ്രധാന കഥാപാത്രമായ തകെരു സാതോയും, Alice In Borderland, Orange എന്നീ ചിത്രങ്ങളിലെ പ്രധാന കഥാപാത്രമായ താവോ ത്സുചിയയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രമാണ് “The 8-year Engagement”. ഒരു ഡ്രിങ്ക് പാർട്ടിക്കിടയിലാണ് ഹിസാഷിയും മായിയും കണ്ടുമുട്ടുന്നത്. ചില ആരോഗ്യ പ്രശ്നങ്ങളാൽ ഹിസാഷിക്ക് […]
Drawing Closer / ഡ്രോയിങ് ക്ലോസർ (2024)
എംസോൺ റിലീസ് – 3417 ഭാഷ ജാപ്പനീസ് സംവിധാനം Takahiro Miki പരിഭാഷ സജിത്ത് ടി. എസ് ജോണർ റൊമാൻസ്, ഡ്രാമ 7.6/10 നത്സുകി ദെകുചി, റെൻ നഗാസെ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിക്കൊണ്ട് തകഹിരോ മികിയുടെ സംവിധാനത്തിൽ 2024 ൽ പുറത്തിറങ്ങിയ ജപ്പാനീസ് മൂവിയാണ് Drawing Closer. ഹോസ്പിറ്റലിലെ റൂഫ് ടോപ്പിൽ നിക്കുമ്പോഴാണ് ഇരിപ്പിടത്തിൽ ഇരുന്ന് ചിത്രം വരയ്ക്കുന്ന ഹാറുനയെ തൊരു കാണുന്നത്. അവൾ വരയ്ക്കുന്ന ചിത്രമെന്താണെന്ന് ചോദിച്ചപ്പോ, താൻ അധികം വൈകാതെ പോകുന്ന സ്വർഗമാണെന്നാണ് അവൾ മറുപടിയായി […]
Someday or One Day / സം ഡേ ഓർ വൺ ഡേ (2022)
എംസോൺ റിലീസ് – 3416 ഭാഷ മാൻഡറിൻ സംവിധാനം Tien-Jen Huang പരിഭാഷ സജിത്ത് ടി. എസ് ജോണർ റൊമാൻസ്, ഡ്രാമ, ഫാന്റസി 5.9/10 ഒരു കഫെയിൽ പാർട്ട് ടൈമായി ജോലി ചെയ്യുകയാണ് ഹ്വാങ് യു-ഷാൻ. ഡിസൈനറായ ലി സു-വേ കഫെയിലെ പാട്ട് കേട്ടാണ് അവിടേക്ക് ചെല്ലുന്നത്. തനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയെ പോലെ തന്നെയാണ് ഹ്വാങ് യു-ഷാനെന്ന് പറയുമ്പോ, അവൻ തന്നെ വളയ്ക്കാൻ ഓരോന്ന് പറയുകയാണെന്നാണ് അവൾ കരുതിയത്. അങ്ങനെ, അവിടുത്തെ ഡെയ്ലി കസ്റ്റമറായ ലി […]
Silent Love / സൈലന്റ് ലൗ (2024)
എംസോൺ റിലീസ് – 3415 ഭാഷ ജാപ്പനീസ് സംവിധാനം Eiji Uchida പരിഭാഷ സജിത്ത് ടി. എസ് ജോണർ റൊമാൻസ്, ഡ്രാമ 6.3/10 മിനാമി ഹമാബെ, ര്യോസുകെ യമാദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിക്കൊണ്ട് എയ്ജി ഉചിദയുടെ സംവിധാനത്തിൽ 2024 ൽ പുറത്തിറങ്ങിയ ജപ്പാനീസ് മൂവിയാണ് “Silent Love”. ഒരു മ്യൂസിക് സ്കൂളിലെ ഹൗസ് കീപ്പിങ് ജോലിക്കാരനാണ് അവോയി. ഒരു അപകടത്തിൽ സംസാരശേഷി നഷ്ടമായ അവന് പ്രത്യേകിച്ച് ജീവിത ലക്ഷ്യങ്ങളൊന്നും തന്നെയില്ല. അതേ സ്കൂളിലെ പിയാനോ സ്റ്റുഡന്റാണ് ജിന്ന മികായ്. ഒരു […]
A Silent Voice / എ സൈലന്റ് വോയ്സ് (2016)
എംസോൺ റിലീസ് – 3353 ഭാഷ ജാപ്പനീസ് സംവിധാനം Naoko Yamada പരിഭാഷ സജിത്ത് ടി. എസ് ജോണർ അനിമേഷൻ, ഡ്രാമ 8.1/10 Yoshitoki Ôima -യുടെ A Silent Voice എന്ന മാങ്കയെ ആസ്പദമാക്കി, Naoko Yamada യുടെ സംവിധാനത്തിൽ 2016 ൽ പുറത്തിറങ്ങിയ അനിമേ മൂവിയാണ് എ സൈലന്റ്റ് വോയ്സ്. തന്റെ സ്കൂളിലേക്ക് പുതുതായി ട്രാൻസ്ഫറായി വന്ന നിഷിമിയ എന്ന ബധിരയായ പെൺകുട്ടിയെ നിരന്തരം ഉപദ്രവിച്ചതിന്റെ പേരിൽ സഹപാഠികളും സുഹൃത്തുക്കളും ഒറ്റപ്പെടുത്തിയ ഷോയ ഇഷിദ […]
Voice Season 3 / വോയ്സ് സീസൺ 3 (2019)
എംസോൺ റിലീസ് – 3332 ഭാഷ കൊറിയൻ സംവിധാനം Hong-sun Kim, Nam Ki Hoon, Yong Hwi Shin & Lee Seung-Young പരിഭാഷ അരുൺ അശോകൻ, മുഹമ്മദ് സിനാൻ, ആദർശ് രമേശൻ,ജിതിൻ മജ്നു, ഫ്രാൻസിസ് സി വർഗീസ്, സജിത്ത് ടി. എസ്,അരവിന്ദ് വി ചെറുവല്ലൂർ & തൗഫീക്ക് എ ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 7.6/10 2018-ൽ പുറത്തിറങ്ങിയ ”വോയ്സ് – സീസൺ 02 (2018)”ന്റെ തുടർച്ചയാണ് “വോയ്സ് 3“ വോയ്സ് 2 അവസാന ഭാഗത്തിലെ സംഭവങ്ങൾക്ക് […]
Death’s Game / ഡെത്ത്സ് ഗെയിം (2023)
എംസോൺ റിലീസ് – 3324 ഭാഷ കൊറിയൻ സംവിധാനം Byung-Hoon Ha പരിഭാഷ സജിത്ത് ടി. എസ് & അരവിന്ദ് കുമാർ ജോണർ ഡ്രാമ, ഫാന്റസി 8.6/10 ജീവിതം മടുത്ത് ആത്മഹത്യ ചെയ്ത ഒരാൾക്ക് ശിക്ഷയായി വീണ്ടും ജീവിക്കണമെന്ന അവസ്ഥ വന്നാൽ എന്താവും? അതും 12 തവണ… അത്തരമൊരു കഥയാണ് 2023 ൽ പുറത്തിറങ്ങിയ ഡെത്ത്സ് ഗെയിമിലൂടെ പറയുന്നത്. ഒരു സാധാരണക്കാരനായ ലീ ഇ-ജേക്ക് കോളേജ് പഠനം കഴിയും മുമ്പേ വൻ കമ്പനികളിൽ ഒന്നായ തേകാങ് ഗ്രൂപ്പിന്റെ […]