എംസോൺ റിലീസ് – 3046 ഭാഷ കൊറിയൻ സംവിധാനം In-ho Hwang പരിഭാഷ സജിത്ത് ടി. എസ്. ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.4/10 ബുദ്ധിമാന്ദ്യമുള്ള ഒരു പെണ്ണാണ് Bok-Soon. വഴിയോര കച്ചവടം ചെയ്താണ് അവൾ ജീവിക്കുന്നത്. ചെറുപ്പത്തിലേ അമ്മയും അച്ഛനും മരിച്ച അവളെയും അനിയത്തിയെയും മുത്തശ്ശിയാണ് നോക്കിയിരുന്നത്. മുത്തശ്ശി മരിച്ചതോടെ അവളും അനിയത്തിയും ഒറ്റക്കാണ് താമസം. കമ്പനിയിലെ ഒരു പെണ്ണുമായുള്ള പ്രശ്നത്തിന്, കമ്പനി ഉടമസ്ഥനായ Jeon തന്റെ സഹോദരിയുടെ മകനായ Ik-Sang ന്റെ പക്കൽ കാശ് […]
More Than Blue / മോർ ദാൻ ബ്ലൂ (2009)
എംസോൺ റിലീസ് – 3019 ഭാഷ കൊറിയൻ സംവിധാനം Won Tae-yeon പരിഭാഷ സജിത്ത് ടി. എസ്. ജോണർ ഡ്രാമ, റൊമാൻസ് 7.5/10 മോശം വരികളായതുകൊണ്ട് പാട്ട് വേണ്ടെന്ന് വെച്ച് പോകുന്ന ഗായകൻ സ്ങ് ചോലും മ്യൂസിക് ഡയറക്ടറും ഡ്രൈവറുടെ പക്കലുള്ള ഒരു മ്യൂസിക് CD കേൾക്കാനിടയാവുകയാണ്. ഫ്ലോപ്പ് ആൽബം ആയിരുന്നെങ്കിലും സ്ങ് ചോലിന് വരികൾ ഒത്തിരി ഇഷ്ടമായി. അങ്ങനെ തനിക്ക് വേണ്ടി പാട്ടെഴുതാനായി പറയാൻ അവർ, ഡ്രൈവർക്ക് ആ CD കൊടുത്ത ആളുടെ വീട്ടിലേക്ക് പോകുന്നു. […]
Love You Forever / ലവ് യു ഫോറെവർ (2019)
എംസോൺ റിലീസ് – 3013 ഭാഷ മാൻഡറിൻ സംവിധാനം Tingting Yao പരിഭാഷ സജിത്ത് ടി. എസ്. ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 6.5/10 പ്രണയം എന്നത് ഒരു അത്ഭുതമാണ്. യഥാർത്ഥ പ്രണയം ഒരുമിക്കലിന്റെയും വേർപിരിയലിൻെറയും മാത്രമല്ല, ത്യാഗങ്ങളുടേതുമാണ്. ജീവന് തുല്യം സ്നേഹിക്കുന്ന ആളെ എന്ത് വില കൊടുത്തും സംരക്ഷിക്കാനാണ് ശ്രമിക്കുന്നവരുണ്ട്.ച്യു ച്യാൻ ഒരു മികച്ച ബാലെ നർത്തകിയാണ്. അമേരിക്കയിലേക്ക് പോകാൻ നിൽക്കുന്ന അവളുടെ അടുത്തേക്ക് ഒരു കുടയുമായി ലിൻ എന്ന് പേരുള്ള പ്രായമുള്ള ഒരാൾ വരുന്നു. […]
Wolf Children / വൂൾഫ് ചിൽഡ്രൻ (2012)
എംസോൺ റിലീസ് – 3011 ഭാഷ ജാപ്പനീസ് സംവിധാനം Mamoru Hosoda പരിഭാഷ സജിത്ത് ടി. എസ്. ജോണർ ആനിമേഷന്, ഡ്രാമ, ഫാമിലി 8.1/10 ഇത് അവരുടെ കഥയാണ്. ഏതൊരു പ്രതിസന്ധി ഘട്ടത്തേയും പുഞ്ചിരി കൊണ്ട് നേരിടാൻ പഠിച്ച ഹനയുടെയും മക്കളുടെയും കഥ. അവരുടെ സ്നേഹത്തിന്റെ, സഹനത്തിന്റെ, അതിജീവനത്തിന്റെ കഥ. ടോക്യോക്ക് പുറത്തുള്ള ഒരു യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റാണ് ഹന. അങ്ങനെ ഒരു ദിവസം തന്റെ ക്ലാസ്സിൽ വെച്ചാണ് അവൾ അവനെ കാണുന്നത്. നീണ്ടു മെലിഞ്ഞ, ആരോടും മിണ്ടാത്ത […]
Adoring / അഡോറിങ് (2019)
എംസോൺ റിലീസ് – 2958 ഭാഷ മാൻഡറിൻ സംവിധാനം Larry Yang പരിഭാഷ സജിത്ത് ടി. എസ്. ജോണർ ഡ്രാമ, ഫാമിലി, റൊമാൻസ് 5.5/10 വളർത്തു മൃഗങ്ങളെ ഇഷ്ടമല്ലാത്തവർ കുറവായിരിക്കും. അവരുടെ കുറുമ്പും തമാശകളും എല്ലാം കാണാൻ ഒരു രസമാണ്. 2019 ൽ Larry Yang ന്റെ സംവിധാനത്തിൽ ഇറങ്ങിയ അഡോറിങ്, ഇത്തരത്തിൽ വളർത്തു മൃഗങ്ങളെപ്പറ്റിയുള്ള ഒരു സിനിമയാണ്.6 വളർത്തു മൃഗങ്ങളുടെയും, അവരുടെ ഉടമസ്ഥരുടെയും ഇണക്കങ്ങളും പിണക്കങ്ങളും തമാശകളും നിറഞ്ഞ ഒരു ചെറിയ Family-Feel Good-Comedy മൂവിയാണ് […]
A Company Man / എ കമ്പനി മാൻ (2012)
എംസോൺ റിലീസ് – 2939 ഭാഷ കൊറിയൻ സംവിധാനം Sang-yoon Lim പരിഭാഷ സജിത്ത് ടി. എസ്. ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.7/10 കുറ്റകൃത്യങ്ങളാൽ മൂടിയ ജീവിതം ഉപേക്ഷിച്ച്, പുതിയൊരു ജീവിതം തുടങ്ങാൻ ശ്രമിക്കുന്ന Assassin നെ ഇല്ലാതാക്കാൻ നോക്കിയാൽ അതിന്റെ ഫലം എന്തായിരിക്കും? മെറ്റൽ ട്രെഡിങ് കമ്പനി എന്ന മറവിൽ ആളുകളെ കൊല്ലുന്ന ഒരു സ്ഥാപനത്തിലാണ് Hyeong Do ജോലി ചെയ്യുന്നത്. ഒരു സാധാരണ കമ്പനി, അങ്ങനെയേ ഒറ്റ നോട്ടത്തിൽ തോന്നൂ. അങ്ങനെ ഒരു […]
Fight for My Way [K-Drama] / ഫൈറ്റ് ഫോർ മൈ വേ [കെ-ഡ്രാമ] (2017)
എംസോൺ റിലീസ് – 2930 ഭാഷ കൊറിയൻ സംവിധാനം Lee Na-Jeong പരിഭാഷ അരവിന്ദ് വി ചെറുവല്ലൂർ, അമീൻ കാഞ്ഞങ്ങാട്, വൈശാഖ് പി. ബി,ഫഹദ് അബ്ദുൽ മജീദ്, സജിത്ത് ടി. എസ്, അജിത് ബി. ടി. കെ,ഗോകുൽ എസ് എൻ ചെറുവല്ലൂർ & അഭിജിത് എം ചെറുവല്ലൂർ ജോണർ കോമഡി, റൊമാൻസ് 8.1/10 “All our dreams can come true, if we have the courage to pursue them.”ലോക പ്രശസ്ത കാർട്ടൂണിസ്റ്റ് വാൾട്ട് […]
Young-ju / യോങ്-ജു (2018)
എംസോൺ റിലീസ് – 2925 ഭാഷ കൊറിയൻ സംവിധാനം Cha Sung-Duk പരിഭാഷ സജിത്ത് ടി.എസ് ജോണർ ഡ്രാമ 6.7/10 Cha Sung-Duk ന്റെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ മൂവിയാണ് യോങ്-ജു. അമ്മയുടെയും അച്ഛന്റെയും മരണശേഷം യോങ്-ജുവും അനിയനും ഒറ്റയ്ക്കാണ് താമസം. ആന്റി കുറച്ചൊക്കെ സഹായം ചെയ്തു കൊടുക്കും. ഒരു ദിവസം അവർ താമസിക്കുന്ന Flat വിൽക്കുന്നതിനായി ആന്റി ആളുകളെ കൊണ്ട് വരുകയാണ്. മുമ്പ് വിളിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും, ഒന്ന് കൂടി ആലോചിക്കണമെന്ന് പറഞ്ഞത് കൊണ്ട് ആന്റിക്ക് […]