എംസോൺ റിലീസ് – 3187 ഭാഷ കൊറിയൻ സംവിധാനം Cheol-gyu Kim പരിഭാഷ അരവിന്ദ് വി ചെറുവല്ലൂർ ജോണർ ക്രൈം, മിസ്റ്ററി, റൊമാൻസ് 8.6/10 2020-ൽ Lee Joon-gi, Moon Chae-won എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി Tvn-ൽ സംപ്രേഷണം ചെയ്ത കൊറിയൻ ത്രില്ലർ ഡ്രാമയാണ് “ഫ്ലവർ ഓഫ് ഈവിൾ“. തന്റെ ഭാര്യയും മക്കളും മകളുമൊത്ത് സന്തുഷ്ടമായൊരു കുടുംബ ജീവിതം നയിക്കുന്നയാളാണ് ബെക്ക് ഹീ സോങ്. അയാൾക്ക് അധികമാരും അറിയാത്ത വളരെ മോശമായൊരു പഴയ കാലമുണ്ട്, അത് ഭാര്യയിലും […]
Fight for My Way [K-Drama] / ഫൈറ്റ് ഫോർ മൈ വേ [കെ-ഡ്രാമ] (2017)
എംസോൺ റിലീസ് – 2930 ഭാഷ കൊറിയൻ സംവിധാനം Lee Na-Jeong പരിഭാഷ അരവിന്ദ് വി ചെറുവല്ലൂർ, അമീൻ കാഞ്ഞങ്ങാട്, വൈശാഖ് പി. ബി,ഫഹദ് അബ്ദുൽ മജീദ്, സജിത്ത് ടി. എസ്, അജിത് ബി. ടി. കെ,ഗോകുൽ എസ് എൻ ചെറുവല്ലൂർ & അഭിജിത് എം ചെറുവല്ലൂർ ജോണർ കോമഡി, റൊമാൻസ് 8.1/10 “All our dreams can come true, if we have the courage to pursue them.”ലോക പ്രശസ്ത കാർട്ടൂണിസ്റ്റ് വാൾട്ട് […]
Sanak / സനക് (2021)
എംസോൺ റിലീസ് – 2874 ഭാഷ ഹിന്ദി സംവിധാനം Kanishk Varma പരിഭാഷ അരവിന്ദ് വി ചെറുവല്ലൂർ ജോണർ ആക്ഷൻ, ത്രില്ലർ 7.0/10 കനിഷ്ക് വർമ്മയുടെ സംവിധാനത്തിൽ വിദ്യുത് ജംവല്‍ നായകനാക്കി 2021-ൽ ഹിന്ദിയിൽ പുറത്തിറങ്ങിയ മുഴുനീള ആക്ഷൻ ത്രില്ലെർ ആണ് “സനക്“. അജയ് പാൽ സിംഗ് എന്ന ആയുധ കച്ചവടക്കാരനെ ഹോസ്പിറ്റലിൽ നിന്ന് രക്ഷിക്കാനായി ഒരു കൂട്ടം ഗുണ്ടാസംഘങ്ങൾ ഹോസ്പിറ്റൽ പിടിച്ചെടുക്കുന്നു. അവിടുന്ന് വിവാൻ (വിദ്യുത് ജംവല്‍) അവരുടെ പിടിയിലകപ്പെടാതെ രക്ഷപെടുകയും, പിന്നീട് അവർക്കെതിരെ ഒറ്റയാൾ […]
Sweet and Sour / സ്വീറ്റ് ആൻഡ് സോർ (2021)
എംസോൺ റിലീസ് – 2695 ഭാഷ കൊറിയൻ സംവിധാനം Kae-Byeok Lee പരിഭാഷ അരവിന്ദ് വി ചെറുവല്ലൂർ ജോണർ കോമഡി, റൊമാൻസ് 6.8/10 ഇമിറ്റേഷൻ ലവ് എന്ന ജാപ്പനീസ് സിനിമയെ അടിസ്ഥാനമാക്കി ലീ ഗേ ബ്യോക് സംവിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ റോം-കോം സിനിമയാണ് “സ്വീറ്റ് ആൻഡ് സോർ“. നായകനായ ജാങ് ഹ്യുക് മഞ്ഞപ്പിത്തം ബാധിച്ചു ഹോസ്പിറ്റലിൽ എത്തുകയും, അവിടെ വെച്ച് ദാ യുൻ എന്ന നേഴ്‌സുമായി ഇഷ്ടത്തിലാവുകയും ചെയ്യുന്നു. പിന്നീട് ജോലിയൊക്കെയായി സോളിലെത്തുന്ന […]
Voice of Silence / വോയ്സ് ഓഫ് സൈലൻസ് (2020)
എം-സോണ്‍ റിലീസ് – 2552 ഭാഷ കൊറിയൻ സംവിധാനം EuiJeong Hong പരിഭാഷ 1 ജിതിൻ. വി പരിഭാഷ 2 അരവിന്ദ് വി. ചെറുവലൂർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 6.4/10 2020 ൽ റിലീസ് ചെയ്യപ്പെട്ട ഒരു സൗത്ത് കൊറിയൻ ക്രൈം ഡ്രാമയാണ് വോയിസ് ഓഫ് സൈലൻസ്. ക്രൈം സംഘടനകൾ കൊന്ന് മലിനമാക്കിയിട്ടിട്ട് പോയ ശവശരീരങ്ങളും മറ്റും വൃത്തിയാക്കി മറവ് ചെയ്യുന്ന ജോലിക്കാരാണ് ചാങ് ബൊക്കും, തേ ഇനും. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഇവർക്ക് […]