എംസോൺ റിലീസ് – 2920 ഭാഷ കൊറിയൻ സംവിധാനം Hong-sun Kim Nam Ki Hoon Lee Seung-Young പരിഭാഷ ഫ്രാൻസിസ് വർഗീസ്, അഖിൽ ജോബി, അരുൺ അശോകൻ, സജിത്ത് ടി.എസ്, അഭിജിത്ത് എം ചെറുവല്ലൂർ, ഐക്കെ വാസിൽ, സാരംഗ് ആർ എൻ, തൗഫീക്ക് എ, മുഹമ്മദ് സിനാൻ, അക്ഷയ് ആനന്ദ്,അരുൺ ബി. എസ്, കൊല്ലം & ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 7.6/10 2017ൽ പുറത്തിറങ്ങിയ”വോയ്‌സ്” ന്റെ രണ്ടാമത്തെ സീസണാണ് 2018 […]
Tell Me What You Saw / ടെൽ മീ വാട്ട് യൂ സോ (2020)
എം-സോണ്‍ റിലീസ് – 2498 ഭാഷ കൊറിയൻ സംവിധാനം Joon-Hyeong Lee പരിഭാഷ ഫ്രാൻസിസ് സി വർഗീസ് ജോണർ മിസ്റ്ററി, ത്രില്ലർ 7.6/10 മികച്ച കൊറിയൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സീരീസുകളിൽ ചേർത്ത് വെക്കാവുന്ന ഒന്നാണ് ടെൽ മീ വാട്ട് യൂ സോ. അഞ്ചു വർഷം മുൻപ് മരിച്ചെന്ന് കരുതപ്പെടുന്ന സീരിയൽ കൊലപാതകിയെ അനുസ്മരിക്കും വിധം വീണ്ടും ഒരു കൊലപാതകം അരങ്ങേറുന്നു. ഇതിനു പിന്നിലെ ചുരുളഴിക്കാൻ കണ്ട കാര്യങ്ങൾ ഫോട്ടോപോലെ ഓർത്തെടുക്കാൻ (പിക്ചറിങ്) കഴിവുള്ള കോൺസ്റ്റബിൾ ചാ സു […]
Memorist / മെമ്മറിസ്റ്റ് (2020)
എം-സോണ്‍ റിലീസ് – 2415 ഭാഷ കൊറിയൻ സംവിധാനം So Jae-Hyun, Hwi Kim പരിഭാഷ തൗഫീക്ക് എഫഹദ് അബ്ദുൽ മജീദ്സുഹൈൽ സുബൈർഅർജുൻ ശിവദാസ്ഹബീബ് ഏന്തയാർശ്രുതി രഞ്ജിത്ത് വിഷ്ണു ഷാജിദേവനന്ദൻ നന്ദനംഫ്രാൻസിസ് സി വർഗീസ് റോഷൻ ഖാലിദ് ജോണർ ഹിസ്റ്ററി, മിസ്റ്ററി, ത്രില്ലർ 7.6/10 2020 ൽ പുറത്തിറങ്ങിയ കൊറിയൻ മിസ്റ്ററി, ത്രില്ലെർ സീരീസ് ആണ് മെമ്മറിസ്റ്റ്. ആളുകളെ സ്പർശിക്കുന്നതിലൂടെ അവരുടെ ഓർമ്മകൾ വായിച്ചെടുക്കാനുള്ള അമാനുഷിക ശക്തിയുള്ള ആളാണ് നായകനായ ഡോങ് ബേക്. ഒരു പ്രത്യേക സാഹചര്യത്തിൽ […]
The Chaser / ദി ചേസര്‍ (2008)
എം-സോണ്‍ റിലീസ് – 96 ഭാഷ കൊറിയന്‍ സംവിധാനം Na Hong-jin പരിഭാഷ ഫ്രാൻസിസ് സി വർഗീസ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.8/10 ദി യെല്ലോ സീ (2010), ദി വെയിലിംഗ് (2016) തുടങ്ങിയ സിനിമകളുടെ സംവിധായകനായ നാ ഹോങ്-ജിന്റെ ആദ്യ സംവിധാന സംരംഭമാണ് ദി ചേസർ. കൂട്ടിക്കൊടുപ്പുക്കാരനായ ജുങ്-ഹോ ഒരു മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയാണ്. തന്റെ കീഴിലുള്ള പെൺക്കുട്ടികളെ കാണാതാവുക മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണയാൾ. കാണാതായവരെയെല്ലാം വിളിച്ചിരിക്കുന്നത് ഒരാളാണെന്ന് മനസിലാക്കുന്ന ജുങ്-ഹോ, […]