എംസോൺ റിലീസ് – 3174 ഭാഷ കൊറിയൻ സംവിധാനം Sung-hyun Byun പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, ത്രില്ലർ 6.6/10 2023 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്ത് വന്ന കൊറിയൻ ആക്ഷൻ ഡ്രാമാ ത്രില്ലറാണ് കിൽ ബൊക്സൂൻ. ഒരേസമയം അമ്മയും വാടകകൊലയാളിയുമായി ജീവിക്കേണ്ടി വരുന്ന ഗിൽ ബൊക്സൂൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഗിൽ ബൊക്സൂനായി ജോൻ ദോ യോൻ വേഷമിടുമ്പോൾ ഇ സോം,കൂ ക്യോ ഹ്വാൻ, സോൾ ക്യൂങ് ഗു എന്നിവർ മറ്റു കഥാപാത്രങ്ങളായി എത്തുന്നു. ഇവരെക്കൂടാതെ […]
Unlocked / അൺലോക്ക്ഡ് (2023)
എംസോൺ റിലീസ് – 3153 ഭാഷ കൊറിയൻ സംവിധാനം Tae-joon Kim പരിഭാഷ തൗഫീക്ക് എ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.4/10 2023 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്ത് വന്ന കൊറിയൻ മിസ്റ്ററി ത്രില്ലറാണ് “അൺലോക്ക്ഡ്“. “എമർജൻസി ഡിക്ലറേഷൻ (2021)” എന്ന സിനിമയിലൂടെ ഏവരെയും ഞെട്ടിച്ച ഇം സി വാൻ നായകനാവുന്ന ചിത്രത്തിൽ, “ഹാൻ ഗോങ്-ജു (2013)“, “ദി വെയിലിംഗ് (2016)“, “മദര് (2009)” എന്നിവയിലൂടെ ശ്രദ്ധേയയായ ചുൻ വോൻ ഹീയാണ് നായിക. ലോകം തന്നെ വിരൽത്തുമ്പിൽ […]
Emergency Declaration / എമർജൻസി ഡിക്ലറേഷൻ (2021)
എംസോൺ റിലീസ് – 3090 ഭാഷ കൊറിയൻ സംവിധാനം Han Jae-rim പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.0/10 സോങ് കാങ് ഹോ, ലീ ബ്യൂങ് ഹ്യൂൻ, കിം നാം ഗിൽ, പാർക്ക് ഹേ ജുൻ, കിം സോ ജിൻ, ജോൻ ദോ യുൻ തുടങ്ങി വലിയ താരനിര അണിനിരന്ന് 200 കോടി ബഡ്ജറ്റിൽ നിർമിച്ച് 2022 ൽ കൊറിയയിൽ റിലീസായ ഡിസ്റ്റാസ്റ്റർ ത്രില്ലർ ചിത്രമാണ് “എമർജൻസി ഡിക്ലറേഷൻ“. 2021 ൽ കാനസ് […]
Money Heist: Korea – Joint Economic Area / മണി ഹൈസ്റ്റ്: കൊറിയ – ജോയിന്റ് എക്കണോമിക് ഏരിയ (2022)
എംസോൺ റിലീസ് – 3058 ഭാഷ കൊറിയൻ സംവിധാനം Hong-sun Kim പരിഭാഷ വിഷ്ണു ഷാജി, ഫഹദ് അബ്ദുൾ മജീദ്, ജീ ചാങ്-വൂക്ക്, ശ്രുതി രഞ്ജിത്ത്, റോഷൻ ഖാലിദ്, ഹബീബ് ഏന്തയാർ & തൗഫീക്ക് എ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 5.3/10 2017 ൽ പുറത്തിറങ്ങിയ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച വിഖ്യാത സ്പാനിഷ് സീരിയസായ മണി ഹൈസ്റ്റ് a.k.a ലാ കാസാ ഡീ പേപ്പൽ, ൻ്റെ കൊറിയൻ റീമേക്കാണ് 2022 ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ മണി ഹൈസ്റ്റ് […]
The Roundup / ദ റൗണ്ടപ്പ് (2022)
എംസോൺ റിലീസ് – 3052 ഭാഷ കൊറിയൻ സംവിധാനം Sang-yong Lee പരിഭാഷ തൗഫീക്ക് എ & ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ ,ക്രൈം 7.2/10 2017 ൽ പുറത്തിറങ്ങി വൻഹിറ്റായി മാറിയ “ദി ഔട്ട്ലോസ്” എന്ന ഡോൺ ലീ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്, “ദ റൗണ്ടപ്പ്“. 2022 ൽ കൊറിയയിൽ പുറത്തിറങ്ങിയ ചിത്രം, മാസങ്ങൾ കൊണ്ട് കൊറിയയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ മൂന്നാമതെത്തി. ബോക്സ്ഓഫീസിലെ വൻ വിജയത്തിന് പുറമേ, മികച്ച നിരൂപകപ്രശംസയും […]
The Witch: Part 2. The Other One / ദി വിച്ച്: പാർട്ട് 2. ദി അദർ വൺ (2022)
എംസോൺ റിലീസ് – 3050 ഭാഷ കൊറിയൻ സംവിധാനം Park Hoon-jung പരിഭാഷ തൗഫീക്ക് എ ജോണർ മിസ്റ്ററി 6.5/10 2018 ൽ പുറത്തിറങ്ങിയ, “ദി വിച്ച് : പാർട്ട് 1 സബ് വെർഷൻ” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് “ദി വിച്ച് : പാർട്ട് 2 ദി അദർ വൺ“. പേര് സൂചിപ്പിക്കും പോലെ മറ്റൊരു വിച്ചിന്റെ കഥയാണ് ചിത്രം പറയുന്നത്. ആദ്യ ഭാഗത്തിന്റെ തുടർച്ചയായി തന്നെ പോകുന്ന കഥാഗതിയിൽ, മുൻ നായികയായ കിം ഡാമിക്ക് […]
The Boys Season 3 / ദി ബോയ്സ് സീസൺ 3 (2022)
എംസോൺ റിലീസ് – 3021 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Sony Pictures Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് & തൗഫീക്ക് എ ജോണർ ആക്ഷൻ, കോമഡി, ക്രൈം 8.7/10 വൗട്ട് എന്ന മൾട്ടിനാഷണൽ കോർപ്പറേഷന് വേണ്ടി ജോലിചെയ്യുന്ന ഏഴ് സൂപ്പർഹീറോസ്, സെവൻ എന്നപേരിൽ അറിയപ്പെടുന്ന ഇവർ പൊതുജനങ്ങളുടെ മുന്നിൽ അതിശക്തിശാലികളും വീരന്മാരുമാണ്. എന്നാൽ ജനങ്ങൾക്ക് അറിയാതെ ഒരു മുഖം കൂടിയുണ്ട് ഇവർക്ക്. ഈ സൂപ്പർഹീറോസിന്റെ ധീര വ്യക്തിത്വങ്ങൾ മാറ്റിനിർത്തിയാൽ, മിക്കവരും അഹങ്കാരികളും സ്വയം കേന്ദ്രീകൃതരും അധഃപതിച്ചവരുമാണ്. […]
Descendants of the Sun / ഡിസെൻഡന്റ്സ് ഓഫ് ദി സൺ (2016)
എംസോൺ റിലീസ് – 3007 ഭാഷ കൊറിയൻ സംവിധാനം Eung-bok Lee പരിഭാഷ ശ്രുതി രഞ്ജിത്ത്, ഹബീബ് ഏന്തയാർ, തൗഫീക്ക് എ,മിഥുൻ പാച്ചു, നിജോ സണ്ണി, റോഷൻ ഖാലിദ്,അനന്ദു രജന, ഗോകുൽ എസ് എൻ ചെറുവല്ലൂർ, സംഗീത് പാണാട്ടിൽ,അൻഷിഫ് കല്ലായി, ദേവനന്ദൻ നന്ദനം & റാഫി സലീം ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.3/10 2016 ൽ സൗത്ത് കൊറിയൻ ചാനലായ KBS ൽ പ്രക്ഷേപണം ചെയ്ത മിലിറ്ററി-മെഡിക്കൽ ആക്ഷൻ റൊമാൻസ് ഡ്രാമയാണ് ഡിസെൻഡന്റ്സ് ഓഫ് ദി […]