എംസോൺ റിലീസ് – 2797 ഭാഷ മാൻഡറിൻ സംവിധാനം Xu Jizhou പരിഭാഷ തൗഫീക്ക് എ ജോണർ ക്രൈം 5.6/10 “ഈവിൾ മൈൻഡ്സ്: സിറ്റി ലൈറ്റ്” എന്ന ലീ മീയുടെ സൂപ്പർഹിറ്റ് ക്രൈം തില്ലർ നോവലിനെ ആസ്പദമാക്കി 2017 ൽ പുറത്തിറങ്ങിയ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ദി ലിക്വിഡേറ്റർ. 125 കോടി ചിലവിൽ നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ മുന്നൂറ് കോടിയിലധികം നേടി വൻ വിജയം ആയതിനൊപ്പം മികച്ച VFX, ആക്ഷൻ കൊറിയോഗ്രഫി എന്നിവക്കുള്ള അവാർഡുകളും […]
Kill It / കിൽ ഇറ്റ് (2019)
എംസോൺ റിലീസ് – 2773 ഭാഷ കൊറിയൻ സംവിധാനം Sung-Woo Nam പരിഭാഷ അഖിൽ ജോബി, മുഹമ്മദ് സിനാൻ,അഭിജിത്ത് എം ചെറുവല്ലൂർ, സജിത്ത് ടി. എസ്,അൻഷിഫ് കല്ലായി, തൗഫീക്ക് എ, ശ്രുതി രഞ്ജിത്ത്,ഹബീബ് ഏന്തയാർ, ആദം ദിൽഷൻ, ഫഹദ് അബ്ദുൽ മജീദ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.7/10 മൃഗസ്നേഹിയും മൃഗ ഡോക്ടറുമായ കിം സോ ഹ്യുൻ, യഥാർത്ഥത്തിൽ ഒരു വാടക കൊലയാളിയാണ്. തന്റെ ശത്രുക്കളെ നിർദ്ദയം വധിക്കാൻ കിം സോ ഹ്യുവിനെ വാടകക്കെടുക്കാം. അസാമാന്യ കഴിവുകളുള്ള കിം […]
Vincenzo / വിൻസെൻസോ (2021)
എംസോൺ റിലീസ് – 2766 ഭാഷ കൊറിയൻ സംവിധാനം Kim Hui-won പരിഭാഷ ജിതിൻ.വി, ദേവനന്ദൻ നന്ദനം,നിഷാം നിലമ്പൂർ, റോഷൻ ഖാലിദ്, വിവേക് സത്യൻ, ഫഹദ് അബ്ദുൽ മജീദ്,ജീ ചാങ് വൂക്ക്, ഹബീബ് ഏന്തയാർ,ഗോകുൽ എസ് എൻ ചെറുവല്ലൂർ, തൗഫീക്ക് എ,അനന്ദു കെ. എസ്, അരുൺ അശോകൻ, ശ്രുതി രഞ്ജിത്ത് ജോണർ കോമഡി, ക്രൈം, റൊമാൻസ് 8.5/10 ചോര കണ്ട് അറപ്പ് മാറിയ ഇറ്റലിയിലെ ഒരു മാഫിയ കുടുംബമായ കസ്സാനോ ഫാമിലിയുടെ നിയമോപദേഷ്ടാവാണ് കോൺസീല്യേർ വിൻസെൻസോ കസ്സാനോ.പിതാവിന്റെ […]
Money Heist – Season 5 / മണി ഹൈസ്റ്റ് – സീസൺ 5 (2021)
എംസോൺ റിലീസ് – 2758 ഭാഷ സ്പാനിഷ് നിർമാണം Atresmedia & Vancouver Media പരിഭാഷ ഫഹദ് അബ്ദുൾ മജീദ്,കൃഷ്ണപ്രസാദ് പി ഡി,ഹബീബ് ഏന്തയാർ,ഗോകുൽ എസ് എൻ ചെറുവല്ലൂർ,തൗഫീക്ക് എ ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 8.3/10 മുൻപ് റോയൽ മിന്റിൽ കയറി ആൾക്കാരെ ബന്ദികളാക്കി കറൻസി അച്ചടിച്ചത് പോലെ വെറുമൊരു കവർച്ചയല്ലിത്. വ്യവസ്ഥിതിയെ വെല്ലുവിളിക്കുകയാണിത്. ചെറുത്തു നിൽക്കാനുള്ള നിലപാടാണിത്. “മതി” എന്ന് പറയുകയാണിത്. അവർ റിയോയോട് ചെയ്തത് ഒരു യുദ്ധ പ്രഖ്യാപനമായിരുന്നു. ആ യുദ്ധത്തിലെ എതിരാളികളിപ്പോൾ […]
The Client / ദി ക്ലയന്റ് (2011)
എംസോൺ റിലീസ് – 2727 ഭാഷ കൊറിയൻ സംവിധാനം Young-Sung Sohn പരിഭാഷ തൗഫീക്ക് എ ജോണർ ഡ്രാമ, ത്രില്ലർ 6.9/10 ദി ചേസര്‍ (2008), ദി ബെർലിൻ ഫയൽ (2013) തുടങ്ങി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹാ ജൂങ് വൂ, ടെൽ മീ വാട്ട് യൂ സോ (2020), വോയ്സ് (2017) തുടങ്ങിയ സീരിസുകളിലെ മാനറിസങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ജാൻ ഹ്യൂക്, സങ് ഡോങ് ഇൽ (ദി ആക്സിഡന്റൽ ഡിറ്റക്റ്റീവ് (2015)) എന്നിവർ ഒരുമിച്ച് 2011 ൽ […]
Going by the Book / ഗോയിങ് ബൈ ദ ബുക്ക് (2007)
എംസോൺ റിലീസ് – 2674 ഭാഷ കൊറിയൻ സംവിധാനം Hee-chan Ra പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, കോമഡി 7.4/10 ദി ഓഡ്ഡ് ഫാമിലി: സോംബി ഓൺ സെയിൽ (2019), വെൽകം ടു ഡോങ്മക്ഗോൾ (2005), കണ്‍ഫെഷന്‍ ഓഫ് മര്‍ഡര്‍ (2012) തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ജുങ് ജേ യോങിനെ നായകനാക്കി 2007 ൽ കൊറിയയിൽ പുറത്തിറങ്ങിയ കൊറിയയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ സിനിമയാണ് “ഗോയിങ് ബൈ ദ ബുക്ക്“. സിനിമയുടെ ജേണർ പറയുകയാണെങ്കിൽ […]
Life on Mars / ലൈഫ് ഓൺ മാർസ് (2018)
എംസോൺ റിലീസ് – 2660 ഭാഷ കൊറിയൻ സംവിധാനം Lee Jung-hyo പരിഭാഷ തൗഫീക്ക് എ, ഗായത്രി എ ജോണർ ക്രൈം, ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 8.1/10 2006 – 2007 വർഷത്തിൽ BBC Oneൽ സംപ്രേഷണം ചെയ്ത ഇതേ പേരിലുള്ള ഒരു ബ്രിട്ടീഷ് സീരീസ് അടിസ്ഥാനമാക്കി എടുത്ത കൊറിയൻ ഡ്രാമയാണ് “ലൈഫ് ഓൺ മാർസ് “.ഫോറൻസിക് ഉദ്യോഗസ്ഥനായ ഹാൻ തേ ജൂ, ഒരു കൊലപാതക കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിനിടയിൽ ഒരു അപകടത്തിൽ പെടുകയും […]
1987: When the Day Comes / 1987: വെൻ ദ ഡേ കംസ് (2017)
എം-സോണ്‍ റിലീസ് – 2615 ഭാഷ കൊറിയൻ സംവിധാനം Joon-Hwan Jang പരിഭാഷ തൗഫീക്ക് എ, ജീ ചാങ് വൂക്ക് ജോണർ ഡ്രാമ 7.8/10 കൊറിയയുടെ രാഷ്ട്രീയ ചരിത്രത്തിൽ കോളിളക്കം സൃഷ്ടിച്ച ചില യഥാർത്ഥ സംഭവങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് 2017 ൽ പുറത്തിറങ്ങിയ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ “1987: വെൻ ദി ഡേയ് കംസ്”. ഹാ ജുങ് വൂ, കിം തേ രി, കിം യൂൻ സോക്, യൂ ഹൈ ജിൻ തുടങ്ങി വൻ താരനിര അണി […]