എം-സോണ്‍ റിലീസ് – 2563 ഭാഷ കൊറിയൻ സംവിധാനം Seo Yoo-min പരിഭാഷ തൗഫീക്ക് എ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.3/10 ഏറെ കാത്തിരിപ്പുകൾക്ക് ശേഷം 2021 ൽ പുറത്തിറങ്ങിയ കൊറിയൻ മിസ്റ്ററി ത്രില്ലർ ചിത്രമാണ് റീകോൾഡ്. ഒരു ഹൈക്കിംഗിനിടെ സംഭവിച്ച ആക്സിഡന്റിന് ശേഷം സൂ ജിന്‍ അവളുടെ ഓർമകൾ നഷ്ടമായി. ശേഷം അവളുടെ ഭർത്താവിനോപ്പം ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് മടങ്ങിവരുന്നിടത്താണ് കഥ തുടങ്ങുന്നത്. നേരത്തെ തീരുമാനിച്ച പോലെ കാനഡയിലേക്ക് മാറിത്താമസിക്കാനുള്ള ഒരുക്കങ്ങൾ ചെയ്തുതുടങ്ങുന്നു. ഇതിനിടയിലാണ് […]
Attack the Gas Station! 2 / അറ്റാക്ക് ദി ഗ്യാസ് സ്റ്റേഷൻ! 2 (2010)
എം-സോണ്‍ റിലീസ് – 2538 ഭാഷ കൊറിയന്‍ സംവിധാനം Sang-Jin Kim പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, കോമഡി 6.2/10 വിജയിച്ച ഒരു സിനിമയുടെ ഒന്നാം ഭാഗത്തിന്റെ തുടർച്ച എടുക്കുമ്പോൾ അതിൻ്റെ സംവിധായകൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഒന്നാം ഭാഗത്തിനോട് നീതി പുലർത്തുക എന്നത്. അങ്ങനെ ചെയ്തതിൽ വളരെ ചുരുക്കം ചിലത് മാത്രമാണ് ഒന്നാം ഭാഗത്തിൻ്റെ കുറവുകൾ എല്ലാം നികത്തി അതിനേക്കാൾ മികച്ച ഒരു സിനിമ സമ്മാനിച്ചിട്ടുള്ളത്. അത്തരത്തിലുള്ള ഒരു കോമഡി ആക്ഷൻ മൂവിയാണ് […]
Miss Sherlock / മിസ്സ് ഷെർലക് (2018)
എം-സോണ്‍ റിലീസ് – 2534 ഭാഷ ജാപ്പനീസ് സംവിധാനം Yûsuke TakiJun’ichi MoriTakashi Matsuo പരിഭാഷ ജിതിൻ ജേക്കബ് കോശി,ദേവനന്ദൻ നന്ദനം,അനന്ദു കെ. എസ്,വിവേക് സത്യൻ,നിബിൻ ജിൻസി,ഗോകുൽ എസ് എൻ ചെറുവല്ലൂർ,അരുൺ അശോകൻ,ഫഹദ് അബ്ദുൽ മജീദ്,തൗഫീക്ക് എ,ശ്രുതി രഞ്ജിത്ത്,റോഷൻ ഖാലിദ്,നിഷാം നിലമ്പൂർ,ജീ ചാങ് വൂക്ക്,ഹബീബ് ഏന്തയാർ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.1/10 കാലത്തിനും ദേശത്തിനും അനുയോജ്യമായ മാറ്റങ്ങളോടെ ഏത് നാടിന്റെ പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ടാലും പ്രേക്ഷകമനസ്സുകളിൽ വേരൂന്നി പന്തലിക്കുന്ന ചുരുക്കം ചില കഥാപാത്രങ്ങളേ കല്പിതകഥകളുടെ ലോകത്തുള്ളൂ. അക്കൂട്ടത്തിൽ […]
Pawn / പോൺ (2020)
എം-സോണ്‍ റിലീസ് – 2490 ഭാഷ കൊറിയൻ സംവിധാനം Dae-gyu Kang പരിഭാഷ പരിഭാഷ 1: തൗഫീക്ക് എ & ഹബീബ് ഏന്തയാർപരിഭാഷ 2: ദിവിഷ് എ എൻ ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.4/10 അച്ഛനാവാൻ രക്തബന്ധം വേണമെന്നില്ല, മകളാവാൻ സ്വന്തം ചോരയിൽ പിറക്കണമെന്നില്ല, ഈ വരികൾ ഒരു തവണ കൂടി അടിവര ഇട്ടുറപ്പിക്കുന്ന 2020ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രം ആണ് പോൻ. ആക്സിഡൻ്റൽ ഡിറ്റക്ടീവ് (2100, 2343) ചിത്ര പരമ്പരയിലൂടെ പ്രശസ്തനായ സങ് ഡോങ് […]
Voice – Season 01 / വോയ്സ് – സീസൺ 01 (2017)
എം-സോണ്‍ റിലീസ് – 2469 ഭാഷ കൊറിയൻ സംവിധാനം Hong-sun KimNam Ki HoonLee Seung-Young പരിഭാഷ മുഹമ്മദ് സിനാൻഅഖിൽ ജോബിതൗഫീക്ക് എഹബീബ് ഏന്തയാർശ്രുതി രഞ്ജിത്ത്അഭിജിത്ത് എം ചെറുവല്ലൂർആദം ദിൽഷൻഅൻഷിഫ് കല്ലായി ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 7.6/10 2017ൽ പുറത്തിറങ്ങിയ കൊറിയൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലെറാണ് “വോയ്സ്”.ഒരു ചെറിയ ഫാന്റസി എലെമെടന്റും കൂടെ ചേർന്നാണ് ഈ സീരീസ് മുന്നോട്ട് പോകുന്നത്. “ഒരു ജീവൻ രക്ഷിക്കുക എന്നത് നിമിഷനേരം കൊണ്ട് കീഴ്മേൽ മറിയുന്നതാണ്. ഒരു കുറ്റവാളിഇരയെ തട്ടിക്കൊണ്ട് പോയാൽ […]
Sheep Without a Shepherd / ഷീപ്പ് വിത്തൗട്ട് എ ഷെപ്പേഡ് (2019)
എം-സോണ്‍ റിലീസ് – 2452 ഭാഷ മാൻഡരിൻ സംവിധാനം Sam Quah പരിഭാഷ തൗഫീക്ക് എ,ആദം ദിൽഷൻ,ഹബീബ് ഏന്തയാർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 6.8/10 മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ മോഹൻലാലിന്റെ ദൃശ്യത്തിൻ്റെ ചൈനീസ് റീമേക്കായി 2019 ൽ ഇറങ്ങിയ ചിത്രമാണ് ഷീപ്പ് വിത്തൗട്ട് എ ഷെപ്പേഡ്. 2019 ൽ ചൈനയിൽ ഏറ്റവും കൂടുതൽ പണം വാരിയ ഒൻപതാമത്തെ ചിത്രം കൂടിയാണിത്. ദൃശ്യം റീമേക്ക് ആണെങ്കിലും കഥാ പശ്ചാത്തലത്തിലെ വ്യത്യാസം സിനിമയെ പുതിയ ഒരു […]
Sea Fog / സീ ഫോഗ് (2014)
എം-സോണ്‍ റിലീസ് – 2445 ഭാഷ കൊറിയൻ സംവിധാനം Sung-bo Shim പരിഭാഷ തൗഫീക്ക് എ ജോണർ ഡ്രാമ, ത്രില്ലർ 6.9/10 മെമ്മറീസ് ഓഫ് മർഡർ (2003), മദര്‍ (2009), പാരസൈറ്റ് (2019), തുടങ്ങിയ വിശ്വാവിഖ്യാതമായ കൊറിയൻ ചിത്രങ്ങളുടെ സംവിധായകനായ ബോങ് ജുൻ ഹോയും മെമ്മറീസ് ഓഫ് മർഡർ എന്ന ചിത്രത്തിൻ്റെ എഴുത്തുകാരൻ ആയ ഷിം സങ് ബോയും ചേർന്നെഴുതി ഷിം സങ് ബോ സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രമാണ് സീ ഫോഗ് […]
Sisyphus: The Myth / സിസിഫസ്: ദി മിത്ത് (2021)
എം-സോണ്‍ റിലീസ് – 2443 ഭാഷ കൊറിയൻ സംവിധാനം Jin Hyuk പരിഭാഷ തൗഫീക്ക് എ, ജീ ചാങ്ങ് വൂക്ക്,ഹബീബ് ഏന്തയാർ,ഗോകുൽ എസ് എൻ ചെറുവല്ലൂർ,ഫഹദ് അബ്ദുൽ മജീദ്,ശ്രുതി രഞ്ജിത്ത്,റോഷൻ ഖാലിദ്, ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി, 7.3/10 ഗ്രീക്ക് പുരാണത്തിലെ ഒരു പ്രശസ്ത കഥാപാത്രമാണ് സിസിഫസ്. മരണ ദേവനെപ്പോലും തന്റെ കൗശലം കൊണ്ടു കബളിപ്പിച്ച സിസിഫസിന്റെ പേരാണ് 2021ൽ പുറത്തിറങ്ങിയ ഈ സൈ-ഫൈ, മിസ്റ്ററി ഫാന്റസി സീരിസിന് നൽകിയിരിക്കുന്നത്. വലിയ കുന്നിലേക്ക്പാറക്കല്ലുരുട്ടി കേറ്റുക എന്ന വ്യർത്ഥമായ ജോലി […]