എംസോൺ റിലീസ് – 2981 ഭാഷ മാൻഡറിൻ സംവിധാനം Xing Fei പരിഭാഷ തൗഫീക്ക് എ ജോണർ ഡ്രാമ, മിസ്റ്ററി 6.9/10 ഒരു സിനിമയിലൂടെ പ്രേക്ഷകൻ സഞ്ചരിക്കുമ്പോൾ പലപ്പോഴും ഒരു കഥാപാത്രത്തിന്റെ കണ്ണിലൂടെയാവും ആ സഞ്ചാരം, അത് നായകനാവാം, പ്രതിനായകനാവാം. പ്രേക്ഷകൻ്റെ വീക്ഷണം എന്ന ഈ സംഗതിയെ ചൂഷണം ചെയ്ത്, മൾട്ടി-പെർസ്പെക്ടീവ്, നോൺ ലീനിയർ രീതിയിൽ ആവിഷ്കരിച്ച്, 2013 ൽ പുറത്തിറങ്ങിയ ചൈനീസ് മിസ്റ്ററി ക്രൈം തില്ലറാണ്, സൈലന്റ് വിറ്റ്നസ്സ്. ആരോൺ ക്വക്, നാൻ യൂ, സുൻ […]
Black Mirror – Season 03 / ബ്ലാക്ക് മിറർ – സീസൺ 03 (2016)
എംസോൺ റിലീസ് – 2954 Hated in the Nation / ഹേറ്റഡ് ഇൻ ദ നേഷൻ ഭാഷ ഇംഗ്ലീഷ് നിർമാണം Zeppotron പരിഭാഷ തൗഫീക്ക് എ ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 8.8/10 ‘ബ്ലാക്ക് മിറർ‘ വൈബുള്ള ഒരു മുഴുനീള ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന എപ്പിസോഡാണ് ‘ഹേറ്റഡ് ഇൻ ദ നേഷൻ‘. സോഷ്യല്‍ മീഡിയയുടെ വരവോടു കൂടി Cyber Bullying ന്റെ തോതും ഭയങ്കരമായി കൂടിയിട്ടുണ്ട്. ആരെങ്കിലും ഒരു വിവാദത്തിൽ പെട്ടാൽ, അയാളെ Hashtag […]
Voice – Season 02 / വോയ്സ് – സീസൺ 02 (2018)
എംസോൺ റിലീസ് – 2920 ഭാഷ കൊറിയൻ സംവിധാനം Hong-sun Kim Nam Ki Hoon Lee Seung-Young പരിഭാഷ ഫ്രാൻസിസ് വർഗീസ്, അഖിൽ ജോബി, അരുൺ അശോകൻ, സജിത്ത് ടി.എസ്, അഭിജിത്ത് എം ചെറുവല്ലൂർ, ഐക്കെ വാസിൽ, സാരംഗ് ആർ എൻ, തൗഫീക്ക് എ, മുഹമ്മദ് സിനാൻ, അക്ഷയ് ആനന്ദ്,അരുൺ ബി. എസ്, കൊല്ലം & ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 7.6/10 2017ൽ പുറത്തിറങ്ങിയ”വോയ്‌സ്” ന്റെ രണ്ടാമത്തെ സീസണാണ് 2018 […]
All of Us Are Dead / ഓൾ ഓഫ് അസ് ആർ ഡെഡ് (2022)
എംസോൺ റിലീസ് – 2919 ഭാഷ കൊറിയൻ സംവിധാനം J.Q. Lee & Kim Nam-Soo പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി 7.7/10 സ്‌ക്വിഡ് ഗെയിം, മൈ നെയിം, ഹെൽബൗണ്ട് തുടങ്ങിയ സൂപ്പർഹിറ്റ് സീരീസുകൾക്ക് ശേഷം നെറ്റ്ഫ്ലിക്‌സിന്റെ ബാനറിൽ 2022 ൽ പുറത്തിറങ്ങിയ കൊറിയൻ സോമ്പി സർവൈവൽ ത്രില്ലറാണ് “ഓൾ ഓഫ് അസ് ആർ ഡെഡ്“. പതിവ് സോമ്പി സിനിമ, സീരീസ് രീതികളിൽ നിന്ന് വ്യത്യസ്തമായി ഒരു പറ്റം സ്കൂൾ വിദ്യാർഥികളുടെ അതിജീവന […]
Jirisan / ജിരിസാൻ (2021)
എംസോൺ റിലീസ് – 2833 ഭാഷ കൊറിയൻ സംവിധാനം Eung-bok Lee പരിഭാഷ ഹബീബ് ഏന്തയാർ, കൃഷ്ണപ്രസാദ് പി.ഡി,ജീ ചാങ് വൂക്ക് & തൗഫീക്ക് എ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.9/10 ഏറെ വർഷത്തെ കാത്തിരിപ്പിനൊടുവിൽ സിഗ്നൽ, കിംഗ്ഡം എന്നീ പ്രശസ്ത കൊറിയൻ സീരീസുകളുടെ തിരക്കഥാകൃത്തായ “കിം യൂൻ ഹീ”യുടെ തിരക്കഥയിൽ 2021ൽ tvn 15-ാം വാർഷികവുമായി ബന്ധപ്പെട്ട്, ജിരിസാൻ നാഷണൽ പാർക്കിലെ റേഞ്ചർമാരുടെ ജീവിതകഥയെ അടിസ്ഥാനമാക്കി എടുത്ത ആക്ഷൻ, മിസ്റ്ററി ത്രില്ലർ സീരീസാണ് ജിരിസാൻ. […]
Escape from Mogadishu / എസ്കേപ്പ് ഫ്രം മൊഗഡിഷു (2021)
എംസോൺ റിലീസ് – 2821 ഭാഷ കൊറിയൻ സംവിധാനം Seung-wan Ryoo പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.4/10 1990 ൽ സൊമാലിയൻ തലസ്ഥാനമായ മൊഗഡിഷുവിൽ ഉണ്ടായ ആഭ്യന്തര യുദ്ധത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഉത്തര-ദക്ഷിണ കൊറിയ പ്രതിനിധികളുടെ സംഭവത്തെ അടിസ്ഥാനമാക്കി 150 കോടി ബഡ്ജറ്റിൽ നിർമിച്ച് 2021 ൽ കൊറിയയിലെ ഏറ്റവും വലിയ ബോക്സ്ഓഫീസ് വിജയമായി മാറിയ ആക്ഷൻ ത്രില്ലർ സിനിമയാണ് എസ്കേപ്പ് ഫ്രം മൊഗഡിഷു. യഥാർത്ഥ സംഭവത്തെ അതിൻ്റെ തനിമ […]
The Liquidator / ദി ലിക്വിഡേറ്റർ (2017)
എംസോൺ റിലീസ് – 2797 ഭാഷ മാൻഡറിൻ സംവിധാനം Xu Jizhou പരിഭാഷ തൗഫീക്ക് എ ജോണർ ക്രൈം 5.6/10 “ഈവിൾ മൈൻഡ്സ്: സിറ്റി ലൈറ്റ്” എന്ന ലീ മീയുടെ സൂപ്പർഹിറ്റ് ക്രൈം തില്ലർ നോവലിനെ ആസ്പദമാക്കി 2017 ൽ പുറത്തിറങ്ങിയ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ദി ലിക്വിഡേറ്റർ. 125 കോടി ചിലവിൽ നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ മുന്നൂറ് കോടിയിലധികം നേടി വൻ വിജയം ആയതിനൊപ്പം മികച്ച VFX, ആക്ഷൻ കൊറിയോഗ്രഫി എന്നിവക്കുള്ള അവാർഡുകളും […]
Kill It / കിൽ ഇറ്റ് (2019)
എംസോൺ റിലീസ് – 2773 ഭാഷ കൊറിയൻ സംവിധാനം Sung-Woo Nam പരിഭാഷ അഖിൽ ജോബി, മുഹമ്മദ് സിനാൻ,അഭിജിത്ത് എം ചെറുവല്ലൂർ, സജിത്ത് ടി. എസ്,അൻഷിഫ് കല്ലായി, തൗഫീക്ക് എ, ശ്രുതി രഞ്ജിത്ത്,ഹബീബ് ഏന്തയാർ, ആദം ദിൽഷൻ, ഫഹദ് അബ്ദുൽ മജീദ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.7/10 മൃഗസ്നേഹിയും മൃഗ ഡോക്ടറുമായ കിം സോ ഹ്യുൻ, യഥാർത്ഥത്തിൽ ഒരു വാടക കൊലയാളിയാണ്. തന്റെ ശത്രുക്കളെ നിർദ്ദയം വധിക്കാൻ കിം സോ ഹ്യുവിനെ വാടകക്കെടുക്കാം. അസാമാന്യ കഴിവുകളുള്ള കിം […]