എം-സോണ്‍ റിലീസ് – 483

ഭാഷ | ഫ്രെഞ്ച് |
സംവിധാനം | Frédéric Mermoud |
പരിഭാഷ | ബോയറ്റ് വി. ഏശാവ് |
ജോണർ | ഡ്രാമ |
വാഹനാപകടത്തിൽ കൊല്ലപ്പെട്ട മകന്‍റെ ഘാതകരെ തേടി ഒരു അമ്മ നടത്തുന്ന അന്വേഷണമാണ് സൈക്കളോജിക്കൽ ത്രില്ലറായ മൊകയുടെ ഇതിവൃത്തം. ലൊകാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയിട്ടുണ്ട് ഈ ചിത്രം.