Haze
ഹേസ് (2005)

എംസോൺ റിലീസ് – 2496

ഭാഷ: ജാപ്പനീസ്
സംവിധാനം: Shin'ya Tsukamoto
പരിഭാഷ: നിസാം കെ.എൽ
ജോണർ: ഹൊറർ, മിസ്റ്ററി
Download

1465 Downloads

IMDb

6.4/10

Movie

N/A

Shinya Tsukamotoയുടെ സംവിധാനത്തിൽ 2005ൽ പുറത്തിറങ്ങിയ ഹൊറർ, മിസ്റ്ററിചിത്രമാണ് ഹേസ്
മുറിവേറ്റ വയറുമായി, എന്താണ് സംഭവിച്ചതെന്ന് ഓർമയില്ലാതെ ഒരു ഇടുങ്ങിയ, ഇരുട്ടുനിറഞ്ഞ മുറിയിൽ എഴുന്നേൽക്കുന്ന ഒരാളിൽ നിന്നാണ് സിനിമയുടെ തുടക്കം. നായകൻ അനുഭവിക്കുന്ന ഭയവും യാതനകളും കാണുന്ന പ്രേക്ഷകരിലേക്കെത്തിക്കാൻ വെറും 50 മിനിറ്റ് മാത്രം ദിർഘ്യമുള്ള ഈ സിനിമക്ക് സാധിക്കുന്നു.