122
(2019)

എംസോൺ റിലീസ് – 1691

ഭാഷ: അറബിക്
സംവിധാനം: Yasir Alyasiri
പരിഭാഷ: സുദേവ് പുത്തൻചിറ
ജോണർ: ഹൊറർ, ത്രില്ലർ
Download

2860 Downloads

IMDb

5.6/10

Movie

N/A

ഒന്നര മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഈ ഈജിപ്ഷ്യൻ സിനിമ ഏറിയ പങ്കും ഒരു ആശുപത്രിക്കുള്ളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.ദാമ്പത്യ ജീവിതം കരുപ്പിടിപ്പിക്കുവാൻ മയക്കുമരുന്ന് കച്ചവടത്തിനിറങ്ങുന്ന നാസർ എന്ന ചെറുപ്പക്കാരനും അയാളുടെ ബധിരയായ ഭാര്യയും കാർ അപകടത്തിൽ പെടുകയും നാസറിനെ മാത്രം കാണാതാവുകയും ചെയ്യുന്നു.ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭാര്യ, നാസറിനെ അന്വേഷിച്ചിറങ്ങുമ്പോഴാണ് നാസറും താനും ഒരു കുരുക്കിലാണെന്നു മനസ്സിലാക്കുന്നത്.ആ കുരുക്കിൽ നിന്നും രണ്ടു പേരും രക്ഷപെടാൻ ശ്രമിക്കുന്നതാണ് കഥ.